Home Tags Liverpool

Tag: liverpool

നാപ്പോളിക്കുതിപ്പവസാനിപ്പിച്ച് ചെമ്പട; പ്രീക്വാർട്ടറുറപ്പിച്ച് ടോട്ടനം

യുവേഫ ചാമ്പ്യൻസ് ലീ​ഗിലെ സൂപ്പർപോരാട്ടത്തിൽ നാപ്പോളിയെ വീഴ്ത്തി ഇം​ഗ്ലീഷ് ക്ലബ് ലിവർപൂൾ. ഇന്നലെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ലിവർപൂൾ വിജയം നേടിയത്. മുഹമ്മദ്...

ആറ് മിനിറ്റിൽ ഹാട്രിക്ക്; ചാമ്പ്യൻസ് ലീ​ഗിൽ ചരിത്രമെഴുതി സാല

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ ഹാട്രിക്കിനുടമയായി ഈജിപ്ഷ്യൻ ഫോർവേഡ് മൊഹമ്മദ് സാല. ഇന്നലെ നടന്ന മത്സരത്തിൽ റേഞ്ചേഴ്സിനെതിരെ ലിവർപൂളിനായി ഹാട്രിക്ക് നേടിയാണ് സാല ചരിത്രനേട്ടം കുറിച്ചത്.

ആ ട്രാൻസ്ഫർ വേണ്ടിയിരുന്നില്ല; സൂപ്പർതാരത്തെ തിരിച്ചയക്കുന്ന കാര്യം പരി​ഗണിച്ച് ക്ലോപ്പ്

ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലിവർപൂൾ ഒപ്പം കൂട്ടിയ താരമാണ് ആർതർ. ബ്രസീലിൽ നിന്നുള്ള മധ്യനിരക്കാരനായ ആർതറിനെ ലോണിലാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇറ്റാലിയൻ സൂപ്പർക്ലബ് യുവന്റസിൽ നിന്നാണ്...

ബാഴ്സയെ തുരത്തി ബയേൺ; പൊരുതിനേടി ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീ​ഗിലെ ​ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ ബയേൺ മ്യൂണിച്ച്, ലിവർപൂൾ എന്നീ വമ്പന്മാർക്ക് വിജയം. ​ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയയെയാണ് ബയേൺ വീഴ്ത്തിയത്. ലിവർപൂളിന്റെ വിജയമാകട്ടെ...

പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തി ലോറിസ്; പുതിയ തട്ടകം സൂപ്പർക്ലബ്

ജർമൻ ​ഗോൾക്കീപ്പർ ലോറിസ് കരിയസ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തി. സൂപ്പർക്ലബ് ന്യൂകാസിൽ യുണൈറ്റഡാണ് ലോറിസിനെ സൈൻ ചെയ്തത്. ഹ്രസ്വകാല കരാറിലാണ് ലോറിസ് ന്യൂകാസിലിന്റെ ഭാ​ഗമാകുക.

അവസാനനിമിഷം തകർപ്പൻ നീക്കവുമായി ചെമ്പട; ബ്രസീൽ താരം ടീമിലേക്ക്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലിവർപൂൾ, ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിക്കാനൊരുങ്ങവെ തകർപ്പൻ നീക്കം നടത്തി. ബ്രസീലിൽ നിന്നുള്ള മധ്യനിരതാരം ആർതർ മെലോയെ ടീമിലെത്തിക്കുകയാണ് ലിവർപൂൾ. വിവിധ മാധ്യമങ്ങൾ ഇക്കാര്യം...

വലനിറച്ച് ലിവർപൂൾ, ഹാട്രിക്കുമായി ഹലാൻഡ്; ഇം​ഗ്ലണ്ടിൽ ​ഗോളടിമേളം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ​ഇന്ന് നടന്ന മത്സരങ്ങളിൽ അരങ്ങേറിയത് ​ഗോളടിമേളം. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വമ്പന്മാരെല്ലാം വിജയിച്ച മത്സരങ്ങളി‍ൽ നിന്ന് ആകെ പിറന്നത് 22...

ലിവർപൂളിൽ അഴിഞ്ഞാടി ചെകുത്താന്മാർ; ടെൻ ഹാ​ഗിന് ആദ്യജയം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിലെ ആദ്യ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെയാണ് യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡ് പരിശീലകനെന്ന നിലയിൽ എറിക് ടെൻ...

രണ്ടാം മത്സരവും സമനില; ലിവർപൂളിന് തിരിച്ചടി

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് 2022-23 സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ലിവർപൂളിന് സമനില. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോടാണ് ചെമ്പട സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ​ഗോൾ...

ജയിച്ചുതുടങ്ങി ചെൽസി; ലിവർപൂളിനെ തളച്ച് ഫുൾഹാം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിന് വിജയത്തോടെ തുടക്കമിട്ട് ചെൽസി. ശനിയാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് ചെൽസി മികച്ച തുടക്കം സ്വന്തമാക്കിയത്. എവർട്ടന്റെ മൈതാനത്ത് നടന്ന...
- Advertisement -
 

EDITOR PICKS

ad2