Home Tags Liverpool

Tag: liverpool

ഇനി ഞങ്ങൾക്ക് സ്വതന്ത്രമായി കളിക്കാമല്ലോ..?? ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ക്ലോപ്പ് പറയുന്നു

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തോൽവിയറിയാതെ കുതിച്ചിരുന്ന ലിവർപൂളിനെ വാറ്റ്ഫോഡ് അട്ടിമറിച്ചത് ഫുട്ബോൾ ലോകം ഞെട്ടലോടെയാണ് കണ്ടത്. ലീ​ഗിൽ വൻ ക്ലബുകളടക്കം എല്ലാവരും തലകുത്തി നിന്നിട്ടും നടക്കാത്ത കാര്യം പതിനേഴാം സ്ഥാനത്തുള്ള ടീം സ്വന്തം...

ഹസാർഡിന്റെ അവസ്ഥ കണ്ടില്ലേ..?? സാലയ്ക്ക് ഉപദേശവുമായി സഹതാരം

സൂപ്പർതാരം മുഹമ്മദ് സാല ലിവർപൂൾ വിട്ടുപോകരുതെന്ന് ഉപദേശവുമായി ഈജിപ്ത് ദേശീയ ടീമിലെ സഹതാരം മുഹമ്മദ് എൽ നെനി. ചെൽസി വിട്ട് റയൽ മഡ്രിഡിലെത്തിയ സൂപ്പർതാരം ഈഡൻ ഹസാർഡിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് എൽനെനി ഇക്കാര്യം...

ഇനി നാല് ജയങ്ങൾ കൂടി; കിരീടത്തിനായി ദിനങ്ങളെണ്ണി ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആദ്യ കിരീടമെന്ന ലിവർപൂളിന്റെ സ്വപനം പൂവണിയാൻ ഇനി നാല് വിജയങ്ങൾ കൂടി മതി. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെ പിന്നിൽ നിന്ന് തിരിച്ചടിച്ച് വീഴ്ത്തിയതോടെ ലിവർപൂൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ...

സ്റ്റേഡിയത്തിലെത്തും മുമ്പേ ഞങ്ങൾ ജയിച്ചുതുടങ്ങി; ആരാധകരെ പുകഴ്ത്തി സിമിയോണി

ചാമ്പ്യന്മാരുടെ പകിട്ടുമായി വാൻഡ മെട്രോപോളിറ്റാനയിലെത്തിയ ലിവർപൂളിനെ അത്ലെറ്റിക്കോ മഡ്രിഡ് കീഴടക്കുമ്പോൾ ഞെട്ടിയത് ഫുട്ബോൾ ലോകം ഒന്നടങ്കടമാണ്. അസാമാന്യ മികവോടെ പരിശീലകൻ ഡീ​ഗോ സിമിയോണി പയറ്റിയ പ്രതിരോധതന്ത്രങ്ങളാണ് ചെമ്പടയ്ക്കുമേൽ ഒരു ​ഗോൾ ജയം നേടാൻ...

ഇത് ചെമ്പടയുടെ വന്മതിൽ; ഇവർ ഒന്നിച്ചപ്പോൾ വഴങ്ങിയത് ഒറ്റ ​ഗോൾ മാത്രം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലിവർപൂളിന്റെ കുതിപ്പിൽ അത്ഭുതപ്പെടുകയാണ് ഫുട്ബോൾ ലോകം. ഏറ്റവും കടുപ്പമേറിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രീമിയർ ലീ​ഗിൽ ഇതിനകം 25 പോയിന്റ് ലീഡാണ് ലിവർപൂൾ സ്വന്തമാക്കിയത്. ടീമിന്റെ ഈ അസാധാരണ കുതിപ്പിന് പിന്നിൽ...

നോക്കൗട്ടിന് ഇന്ന് തുടക്കം; ആദ്യ ദിനം തീപാറും പോരാട്ടങ്ങൾ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ലീ​ഗിലെ പ്രീക്വാർട്ടർ പോരാട്ടങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ആദ്യ ദിനത്തിൽ തന്നെ ആരാധകരെ കാത്തിരിക്കുന്നത് രണ്ട് ഉശിരൻ പോരാട്ടങ്ങളാണ്. ഇന്ന് രാത്രി ഒന്നരയ്ക്ക് നടക്കുന്ന മത്സരങ്ങളിൽ...

21 മാസത്തിനിടെ വഴങ്ങിയത് പത്ത് തോൽവി മാത്രം; ഈ ലിവർപൂൾ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നോ..??

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തിലേക്കാണ് ലിവർപൂൾ കുതിക്കുന്നത്. ലീ​ഗിൽ തോൽവിയറിയാതെ കുതിക്കുന്ന ചെമ്പടയ്ക്ക് ഇപ്പോൾ തന്നെ 25 പോയിന്റ് ലീഡുണ്ട്. വരുന്ന അഞ്ച് മത്സരങ്ങൾ കൂടി വിജയിച്ചാൽ റെക്കോർഡ് വേ​ഗത്തിൽ...

സാലയെ ഒളിംപിക്സിൽ കളിപ്പിക്കാൻ ഈജിപ്ത്; പണി ലിവർപൂളിന്

സൂപ്പർതാരം മുഹമ്മദ് സാലയെ ഈ വർഷം നടക്കാനിരിക്കുന്ന ഒളിംപിക്സിനുള്ള ടീമിലുൾപ്പെടുത്താൻ ഈജിപതിൽ ആലോചന. അണ്ടർ 23 ടീമാണ് ഒളിംപിക്സ് കളിക്കുന്നതെങ്കിലും അതിലേറെ പ്രായമുള്ള മൂന്ന് പേരെ ടീമിലുൾപ്പെടുത്താം എന്ന ആനുകൂല്യമുപയോ​ഗിച്ച് സാലയെ കളിപ്പിക്കാനാണ്...

വീണ്ടും വീണ്ടും ക്ലോപ്പ്; സീസണിലിത് അഞ്ചാം തവണ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ജനുവരി മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം ലിവർപൂളിന്റെ യൂർ​ഗൻ ക്ലോപ്പിന്. ഈ സീസണിൽ മാത്രം ഇത് അഞ്ചാം തവണയാണ് ഈ പുര്സകാരം ക്ലോപ്പിനെ തേടിയെത്തുന്നത്. ഒരു പ്രീമിയർ ലീ​ഗിൽ...

കുട്ടീന്യോയെ ലിവർപൂൾ തിരികെയെത്തിക്കണം; ആവശ്യവുമായി മുൻ സൂപ്പർതാരം

ബ്രസീലിയൻ സൂപ്പർതാരം ഫിലിപ്പ് കുട്ടീന്യോയെ തിരികെയത്തിക്കുന്ന കാര്യം ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂൾ പരി​ഗണിക്കണമെന്ന് മുൻതാരം സ്റ്റീവ് മക്ക്മാനൻ. 2018 ജനുവരിയിൽ ലിവർപൂൾ വിട്ട് ബാഴ്സലോണയിലേക്ക് പോയ കുട്ടീന്യോ ഇപ്പോൾ ജർമൻ ക്ലബ്...

EDITOR PICKS