Home Tags Liverpool

Tag: liverpool

ഫിർമിന്യോ സ്ട്രൈക്കറോ ഡിഫൻഡറോ..?

സീസണിൽ ലിവർപൂളിന്റെ മുന്നേറ്റത്തിൽ ഏറ്റവും തന്ത്രപ്രധാനമായ റോൾ കൈകാര്യം ചെയ്തത് റോബർട്ടോ ഫിർമിന്യോ എന്ന ബ്രസീലിയൻ ഫോർവേഡാണ്. 26-കാരനായ ഫിർമിന്യോ പ്രീമിയർ ലീ​ഗ് സീസണിലിതുവരെ നേടിയത് 15 ​ഗോളുകളാണ്. ഏഴ് ​ഗോളുൾക്ക് ഫിർമിന്യോ...

ദ്രോ​ഗ്ബയെ പിന്നിലാക്കി സാല

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബേൺമത്തിനെതിരായ മത്സരത്തിൽ ​ഗോളടിച്ചതോടെ ലിവർപൂൾ താരം മുഹമ്മദ് സാല മറികടന്നത് സാക്ഷാൽ ദിദിയർ ദ്രോ​ഗ്ബയെ. ഒരു പ്രിമിയർ ലീ​ഗ് സീസണിൽ ഏറ്റവുമധികം ​ഗോൾ നേടിയ ആഫ്രിക്കൻ താരമെന്ന റിക്കാർഡാണ്...

ലിവർപൂളിൽ തിളങ്ങി സ്കോട്ടിഷ് യുവതാരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായിരുന്ന ഡാരൻ ഫ്ലെച്ചറിന്റേ പേരാണ് സ്കോട്ലൻഡ് ദേശീയ ടീമിൽ നിന്ന് ഏറ്റവും പ്രശസ്തമായിട്ടുള്ളത്. ഇപ്പോൾ മറ്റൊരു ഇം​ഗ്ലീഷ് മുൻനിര ക്ലബായ ലിവർപൂളിൽ നിന്ന് ഒരു സ്കോട്ടിഷ് യുവ പ്രതിഭ...

ലിവർപൂൾ കിരീടമുയർത്തിയാൽ കുട്ടിന്യോയ്ക്കും ലോട്ടറി

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ മത്സരങ്ങൾ അവസാനിക്കുമ്പോൾ ഏറ്റവുമധികം സങ്കടപ്പെടുന്ന കളിക്കാരിലൊരാൾ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടിന്യോയായിരിക്കും. കിരീടങ്ങൾ സ്വന്തമാക്കാനായി ലിവർപൂൾ വിട്ട് ബാഴ്സലോണയിൽ കുട്ടിന്യോ എത്തിയത് ജനുവരിയിലായിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീ​ഗിൽ ...

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡ് തകർത്ത് ലിവർപൂൾ

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച മത്സരത്തിൽ ലിവർപൂൾ തകർത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ്. ഒരു ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ്...

റോമൻ പടയോട്ടത്തിൽ ബാഴ്സ തകർന്നു , സിറ്റിയെ വീണ്ടും ലിവർപൂൾ മുക്കി

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ഇറ്റാലിയൻ ക്ലബ് എ.എസ് റോമയും ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളും സെമിയിൽ. ബാഴ്സലോണയെ തോൽപ്പിച്ചാണ് റോമയുടെ സെമി പ്രവേശം. ലിവർപൂളാകട്ടെ മാഞ്ചസ്റ്റർ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് സെമി ഉറപ്പിച്ചത്. അവിശ്വസനീയമാണ് ബാഴ്സലോണയുടെ പുറത്താക്കൽ....

സാലയെ സ്വന്തമാക്കാൻ റയലിന്റെ പതിനെട്ടാം അടവ്

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരു സൂപ്പർ താരമവതരിച്ചാൽ, സ്വന്തമാക്കാൻ ആദ്യം ചാടിയെത്തുന്നത് റയൽ മഡ്രിഡാണ്. അപ്പോൾ പിന്നെ പ്രീമിയർ ലീ​ഗിലെ സൂപ്പർതാരമായ മുഹമ്മദ് സാലയുടെ കാര്യത്തിൽ സംശയിക്കാനുണ്ടോ..? സാലയെ സ്വന്തമാക്കാൻ പതിനെട്ടാം അടവുമായി...

ഫിർമിന്യോ, ലിവർപൂളിന്റ വജ്രായുധം

ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞ ബ്രസീലുകാരൻ റോബർട്ട് ഫിർമിന്യോയുടെ കളിക്കളത്തിലെ പൊസിഷൻ സെന്റർ ഫോർവേഡ് ആണ്. എന്നാൽ സെൻർ ഫോർവേഡുകളുടെ പരമ്പരാ​ഗത രീതികളെ പൊളിച്ചെഴുതുന്ന കളിശൈലിയുമായാണ് ഫിർമിന്യോ ആരാധകഹൃദയം കീഴടക്കുന്നത്. മുഹമ്മദ് സാലയും...

ലിവർപൂളിൽ സിറ്റി മുങ്ങി, സ്വയം കുഴി തോണ്ടി റോമ

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരങ്ങളിൽ ലിവർപൂളിനും ബാഴ്സലോണയക്കും ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത്. ഒന്നിനെതിര നാല് ​ഗോളുകൾക്കാണ് റോമയ്ക്കെതിര ബാഴ്സയുടെ ജയം. ലിവർപൂളിന്റെ...

ഫോം തുടർന്ന് സിറ്റി, യുണൈറ്റഡിനും വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടണെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഗൂഡിസൺ പാർക്കിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. നാലാം മിനുറ്റിൽ സാനിലൂടെ ഗോൾ സ്കോറിംഗ്...

EDITOR PICKS