- Advertisement -
Home Tags Liverpool

Tag: liverpool

ഡാനിയല്‍ സ്റ്ററിഡ്ജ് വെസ്റ്റ് ബ്രോമില്‍

ഇംഗ്ലീഷ് മുന്നേറ്റതാരം ഡാനിയല്‍ സ്റ്ററിഡ്ജ് പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയനില്‍ ചേര്‍ന്നു. ലോണടിസ്ഥാനത്തിലാണ് ലിവര്‍പൂളില്‍ നിന്ന് സ്റ്ററിഡ്ജിന്റെ കൂടുമാറ്റം. ന്യൂകാസില്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ സ്റ്ററിഡ്ജിനായി വലവീശിയിരുന്നു. 28-കാരനായ...

ഇംഗ്ലീഷ് ലീഗ് കപ്പ്: കലാശപ്പോരില്‍ ആഴ്‌സനലും സിറ്റിയും ഏറ്റുമുട്ടും

ഇംഗ്ലീഷ് ഫു്ടബോള്‍ ലീഗ് കപ്പ് ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ഏറ്റുമുട്ടും. ഇരുപാദങ്ങളായി നടന്ന സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രിസ്റ്റോള്‍ സിറ്റിയേയും ആഴ്‌സനല്‍ ചെല്‍സിയേയും തോല്‍പ്പിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഫെബ്രുവരി...

ഒടുവില്‍ സിറ്റിയും വീണു, ബാഴ്‌സ കുതിപ്പ് തുടരുന്നു..

പെപ് ഗ്വാര്‍ഡിയോള എന്ന് സ്‌പെയിന്‍കാരന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിന്ന് തുറന്നുവിട്ട പോരുകാളയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. ആര്‍ക്കും തടയാനോ പിടിച്ചുകെട്ടാനോ ആകാതെ അതങ്ങനെ ഇംഗ്ലണ്ട്‌ മുഴുവന്‍ നാശം വിതച്ചു. മൂക്കുകയറിടാനെത്തിയ ഹോസെ മൊറീന്യോയ്ക്കും...

കുട്ടിന്യോ ബാഴ്‌സലോണയില്‍

മാസങ്ങളോളം നീണ്ട് നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്രസീല്‍ താരം ഫിലിപ്പ് കുട്ടിന്യോ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക്‌. ശനിയാഴ്ചയാണ് കുട്ടിന്യോയെ വിട്ടുനല്‍ക്കുന്ന കാര്യത്തില്‍ ലിവര്‍പൂളും ബാഴ്‌സയും തമ്മില്‍ ധാരണയിലെത്തിയത്‌. 142 ദശലക്ഷം യൂറോയ്ക്കാണ് കുട്ടിന്യോയുടെ കൈമാറ്റം. സീസണ്‍...

വാന്‍ ഡൈക്കിന് വില ബയേണ്‍ പ്രതിരോധത്തേക്കാള്‍ കൂടുതല്‍

കഴിഞ്ഞ ദിവസമാണ് നെതര്‍ലന്‍ഡ് ഫുട്‌ബോളര്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് റിക്കാര്‍ഡ് തുകയ്ക്ക് സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. 75 ദശലക്ഷം യൂറോയാണ് വാന്‍ഡൈക്കിന് നല്‍കിയ വില. ഒരു പ്രതിരോധ നിരക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ...

റിക്കാര്‍ഡ് തുകയ്ക്ക് വാന്‍ ഡൈക്ക് ലിവര്‍പൂളില്‍

നെതര്‍ലന്‍ഡിന്റെ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്ക്, പുതുവര്‍ഷം മുതല്‍ ലിവര്‍പൂളില്‍ പന്ത് തട്ടും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിന്റെ താരമായ വാന്‍ ഡൈക്കിന് റിക്കാര്‍ഡ് വില നല്‍കിയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിലെത്തിച്ചതെന്നാണ് പ്രമുഖ...

കോവാക്കിച്ച് ലിവര്‍പൂളിലേക്കോ..??

റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം മത്യോ കോവാക്കിച്ച് ലിവര്‍പൂളിലേക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് പ്രകാരം, കോവാക്കിച്ചിന്റെ കൈമാറ്റത്തിന് ഇരു ടീമുകളും തമ്മില്‍ വാക്കാല്‍ കരാറായിട്ടുണ്ട്‌. ബ്രസിലീയന്‍ സൂപ്പര്‍ താരം ഫിലിപ് കുടിന്യോയെ, വില്‍ക്കാന്‍...

ജനുവരിയില്‍ കുട്ടീന്യോ ബാഴ്‌സയിലേക്ക്?

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം ഫിലിപ് കുട്ടീന്യോ ജനുവരിയിലെ താരലേലത്തില്‍ ബാഴ്‌സലോണയില്‍ എത്തുമെന്നു സൂചന. നെയ്മര്‍ പോയ ഒഴിവില്‍ കുട്ടീന്യോക്കുവേണ്ടി ബാഴ്‌സ മുമ്പ് ഏറെ ശ്രമം നടത്തിയതാണ്. പക്ഷേ, ലിവര്‍പൂള്‍ വിട്ടുകൊടുത്തില്ല. എന്നാല്‍ ജനുവരിയിലെ...

മുന്‍നിരക്കാര്‍ക്ക് വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച നടന്ന മത്സരങ്ങളില്‍ മുന്‍നിര ടീമുകളായ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സി , ലിവര്‍പൂള്‍ എന്നിവര്‍ക്ക് വിജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പീരങ്കിപ്പട ഹഡേഴ്‌സ്ഫീല്‍ഡിനെ...

അപ്പോളിനെ തകര്‍ത്ത് റയല്‍

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ സൈപ്രസ് ക്ലബ് അപ്പോള്‍ നിക്കോഷ്യക്കെതിരെ റയല്‍ മഡ്രിഡിന് വന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സ്പാനിഷ് ഭീമന്‍മാരുടെ ജയം. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം തുടരുന്ന...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]