Home Tags Liverpool

Tag: liverpool

സെല്‍ഫ് ഗോളില്‍ ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം

ഒരു പ്രീമയര്‍ ലീഗ് സീസണില്‍ ഏറ്റവുമധികം സെല്‍ഫ് ഗോള്‍ നേടുന്ന താരമെന്ന അപമാനകരമായ റിക്കാര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് താരം ലെവിസ് ഡങ്ക്. പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈട്ടന്റെ പ്രതിരോധനിരക്കാരനാണ് 26-കാരനായ ഡങ്ക്. ശനിയാഴ്ച സ്വാന്‍സി സിറ്റിക്കെതിരെ...

ചര്‍ച്ചയായി ഫിര്‍മിന്യോയുടെ ‘നോ ലുക്ക് ഗോള്‍’

സ്‌കില്ലുകളുടെ ആശാന്മാരാണ് ബ്രസീല്‍ താരങ്ങള്‍. ഗോളടിക്കുന്നതിലും പാസ് നല്‍ക്കുന്നതിലും എതിരാളികളെ വെട്ടിച്ച് മുന്നേറുന്നതിലും അവര്‍ എന്തെങ്കിലും വ്യത്യസ്തത കണ്ടെത്താറുണ്ട്. അത്തരം ഒന്നാണ് ഇപ്പോള്‍ ലിവര്‍പൂള്‍ താരമായ റോബര്‍ട്ട് ഫിര്‍മിന്യോയെ ശ്രദ്ധേയനാക്കുന്നത്. ബ്രസീലിയന്‍ താരമായ റൊണാള്‍ഡിന്യോ...

യൂറോപ്പില്‍ കരുത്തന്മാരുടെ പടയോട്ടം

യൂറോപ്പിലെ പ്രധാന ലീഗുകളില്‍ നടന്ന മത്സരങ്ങളില്‍ കരുത്തന്മാരായ ബാഴ്‌സലോണ, റയല്‍ മഡ്രിഡ്, ലിവര്‍പൂള്‍ തുടങ്ങിയ ടീമുകള്‍ക്ക് വന്‍ജയം. ലാ ലിഗയില്‍ ആലാവസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ തോല്‍പ്പിച്ചപ്പോള്‍ ജറോണയെ ഒന്നിനെതിരെ ആറ്...

മുന്നില്‍ നില്‍ക്കുന്നു ലിവര്‍പൂള്‍ ത്രയം

ഫുട്‌ബോളില്‍ എല്ലാ ടീമുകളിലും മികച്ച ഒരു കൂട്ടുകെട്ടെങ്കിലുമുണ്ടാകും. ആദ്യമൊക്കെ രണ്ട് താരങ്ങള്‍ ചേര്‍ന്നുള്ള കൂട്ടുകെട്ടുകളായിരുന്നെങ്കില്‍ പിന്നീടത് മൂന്ന് പേര്‍ ചേര്‍ന്നുള്ള ത്രയങ്ങളായി. പ്രധാനമായും ബാഴ്‌സലോണയിലായിരുന്നു ഇത് തുടങ്ങിയത്. ഇപ്പോള്‍ പ്രധാന ടീമുകളെല്ലാം മൂന്ന്...

ഒരു ജനതയുടെ സ്വപ്‌നവുമായി മുഹമ്മദ് സാല

മോ സാല, മോ സാല.. നിഗൂഢ വിശ്വാസങ്ങളും ആചാരങ്ങളും ഒട്ടേറെയുള്ള ഒരു രാജ്യത്തെ ജനങ്ങളുടെ ചുണ്ടുകള്‍ ഇന്ന് മന്ത്രിക്കുന്നത് ഈ വാക്കുകളാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ സന്തോഷവും സമാധാനവും നഷ്ടപ്പെട്ട ഈജിപ്ത്, ഇന്ന് വീണ്ടും...

ഇംഗ്ലണ്ടില്‍ മത്സരം സാലയും കെയിനും തമ്മില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറ്റ് ടീമുകളേക്കാള്‍ ബഹുദൂരു മുന്നിലാണ്. എന്നാല്‍ ലീഗിലെ ടോപ്‌ സ്‌കോറര്‍ക്കുള്ള പോരാട്ടം ഇക്കുറി തീപാറുമെന്നുറപ്പ്. ടോട്ടനത്തിന്റെ ഇംഗ്ലീഷ് താരം ഹാരി കെയിനും ലിവര്‍പൂളിന്റെ...

യൂറോപ്പില്‍ വമ്പന്മാര്‍ക്ക്‌ സമനിലക്കുരുക്ക്

യൂറോപ്പിലെ ലീഗുകളില്‍ ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ പ്രധാന ടീമുകള്‍ സമനില പാലിച്ചു.ഇറ്റാലിയന്‍ ലീഗില്‍ മുന്നിലുള്ള യുവന്റസും നാപ്പോളിയും വിജയം നേടി. ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് പിന്നാലെ ബാഴ്‌സലോണയും സമനില വഴങ്ങി. ചിരവൈരികളായ എസ്പാന്യോളിനോട്...

ഡാനിയല്‍ സ്റ്ററിഡ്ജ് വെസ്റ്റ് ബ്രോമില്‍

ഇംഗ്ലീഷ് മുന്നേറ്റതാരം ഡാനിയല്‍ സ്റ്ററിഡ്ജ് പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയനില്‍ ചേര്‍ന്നു. ലോണടിസ്ഥാനത്തിലാണ് ലിവര്‍പൂളില്‍ നിന്ന് സ്റ്ററിഡ്ജിന്റെ കൂടുമാറ്റം. ന്യൂകാസില്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ സ്റ്ററിഡ്ജിനായി വലവീശിയിരുന്നു. 28-കാരനായ...

ഇംഗ്ലീഷ് ലീഗ് കപ്പ്: കലാശപ്പോരില്‍ ആഴ്‌സനലും സിറ്റിയും ഏറ്റുമുട്ടും

ഇംഗ്ലീഷ് ഫു്ടബോള്‍ ലീഗ് കപ്പ് ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ഏറ്റുമുട്ടും. ഇരുപാദങ്ങളായി നടന്ന സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രിസ്റ്റോള്‍ സിറ്റിയേയും ആഴ്‌സനല്‍ ചെല്‍സിയേയും തോല്‍പ്പിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഫെബ്രുവരി...

ഒടുവില്‍ സിറ്റിയും വീണു, ബാഴ്‌സ കുതിപ്പ് തുടരുന്നു..

പെപ് ഗ്വാര്‍ഡിയോള എന്ന് സ്‌പെയിന്‍കാരന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിന്ന് തുറന്നുവിട്ട പോരുകാളയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. ആര്‍ക്കും തടയാനോ പിടിച്ചുകെട്ടാനോ ആകാതെ അതങ്ങനെ ഇംഗ്ലണ്ട്‌ മുഴുവന്‍ നാശം വിതച്ചു. മൂക്കുകയറിടാനെത്തിയ ഹോസെ മൊറീന്യോയ്ക്കും...

EDITOR PICKS