- Advertisement -
Home Tags Liverpool

Tag: liverpool

ലീഡ് 13 പോയിന്റ്, ഒരു മത്സരം കൈയ്യിൽ; ഈ വർഷം ലിവർപൂളിന്റേതാകുമോ..??

അടുത്ത വർഷം ഞങ്ങളുടേതെന്ന് ആവർത്തിക്കുന്ന ലിവർപൂൾ ആരാധകർക്ക് ഇക്കുറി അത് സാക്ഷാത്കരിക്കപ്പെട്ടേക്കും. പ്രീമിയർ ലീ​ഗ് പാതി പിന്നിട്ടപ്പോൾ 13 പോയിന്റ് എന്ന കൂറ്റൻ ലീഡോടെ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ വോൾവറാംപ്ടനെതിരായ...

ഒരു മണിക്കൂർ നീണ്ട ഫോൺ വിളി..?? ക്ലോപ്പിനെ റാഞ്ചാൻ രണ്ടും കൽപ്പിച്ച് സൂപ്പർ ക്ലബ്

ലോകഫുട്ബോളിൽ ഇപ്പോൾ ഏറ്റവുമധികം ഡിമാൻഡുള്ള പരിശീലകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകു. ലിവർപൂളിന്റ യുർ​ഗൻ ക്ലോപ്പ്. ലിവർപൂളുമായി അഞ്ച് വർഷത്തേക്ക് കൂടി കരാർ പുതുക്കിയെങ്കിലും ഒരവസരം കിട്ടിയാൽ ക്ലോപ്പിനെ കൊത്തിയെടുത്തുപറക്കാൻ തയ്യാറാണ്...

ഈ ട്രാൻസ്ഫറുകൾ മാറ്റിയെഴുതിയത് ലിവർപൂളിന്റെ ചരിത്രം

അ‍ഞ്ച് ​ഗോൾ അടിച്ചാൽ പോലും വിജയമുറപ്പില്ലാതിരുന്ന ടീമായിരുന്നു ലിവർപൂൾ. എന്നാലിപ്പോൾ വെറും ഒരു ​ഗോൾ അടിച്ചാൽ പോലും ലിവർപൂൾ വിജയിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ആ വിശ്വാസങ്ങൾക്ക് അവർ നൽകിയ പേരുകളാണ് അലിസൻ ബെക്കറിന്റേതും...

ലെസ്റ്ററിനെ തകർത്ത് സിറ്റി; ആശ്വാസം ലിവർപൂളിന്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. മാ‍ഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ആതിഥേയരുടെ ജയം. ലീഡ് നേടിയ ശേഷമായിരുന്നു സിറ്റിക്കെതിരെ...

കാത്തിരുന്ന പ്രഖ്യാപനമെത്തി; ജാപ്പനീസ് യുവതാരം ഇനി ലിവർപൂളിൽ

കാത്തിരിപ്പിനൊടുവിൽ ആ പ്രഖ്യാപനം ലിവർപൂൾ നടത്തി. ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർ​ഗിന്റെ ജാപ്പനീസ് താരം തക്കൂമി മിനാമിനോ ഇനി ലിവർപൂളിൽ കളിക്കും. താരവുമായി കരാറിലെത്തിയ കാര്യം ലിവർപൂൾ തന്നെയാണ് അറിയിച്ചത്. ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂളിനെതിരായ...

രക്ഷകനായി ഫിർമിന്യോ; ലിവർപൂളും കലാശപ്പോരിന്

ഫിഫ ക്ലബ് ലോകകപ്പിൽ ലിവർപൂൾ ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം സെമിയിൽ മെക്സിക്കൻ ക്ലബ് മോണ്ടേറെയെ തോൽപ്പിച്ചാണ് ചെമ്പട കലാശപ്പോരിന് യോ​ഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം ഖത്തറിൽ നടന്ന മത്സരത്തിൽ...

ബയേൺ പരിശീലകനാകുമോ..?? സൂപ്പർതാരത്തിന് പറയാനുള്ളത്

നിക്കോ കോവാക്ക് പുറത്തായതോടെ ഒഴിഞ്ഞുകിടക്കുകയാണ് ബയേൺ മ്യൂണിച്ച് പരിശീലകസ്ഥാനം. താൽക്കാലിക പരിശീലകനായ ഹാൻസ് ഫ്ലിക്കിനാണ് ഇപ്പോൾ ക്ലബ് ചുമതല. മൗറീഷ്യോ പോച്ചെറ്റിനോയടക്കം പല വൻ പേരുകളും ഈ സ്ഥാനത്തേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ...

സാവിയുടെ കുട്ടികൾ മുട്ടുകുത്തി; ലിവർപൂളിന് എതിരാളി മെക്സിക്കൻ സംഘം

ക്ലബ് ലോകകപ്പിന്റെ സെമി പോരാട്ടത്തിൽ ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂളിന് എതിരാളി മെക്സിക്കൻ ക്ലബ് മോണ്ടെറെ. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഖത്തർ ക്ലബ് അൽ സാദിനെ തകർത്താണ് മോണ്ടെറെ അവസാന...

ഇരട്ട​ഗോളോടെ സാല; ചെമ്പട കുതിപ്പ് തുടരുന്നു

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലിവർപൂൾ തോൽവിയറിയാതെയുള്ള ക്കുതിപ്പ് തുടരുന്നു. ഇന്ന് സ്വന്തം മൈതാനമായ ആൻഫീൽഡിൽ വാറ്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ലിവർപൂൾ തകർത്തത്. വിജയത്തോടെ പോയിന്റ് പട്ടികിയിലെ ഒന്നാം സ്ഥാനത്ത് ലിവർപൂൾ ലീഡ്...

മനം കവർന്ന് ജാപ്പനീസ് താരം; റാഞ്ചാനൊരുങ്ങി ലിവർപൂൾ

ജപ്പാന്റെ മുന്നേറ്റതാരം തക്കൂമി മിനാമിനോയെ സ്വന്തമാക്കാൻ ലിവർപൂൾ പണിതുടങ്ങി. ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർ​ഗിന്റെ താരമായ മിനാമിനോ സീസണിൽ മിന്നുന്ന പ്രകടനം നടത്തി ആരാധകപ്രശംസ നേടിയിരുന്നു. ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂളിനെതിരായ രണ്ട് മത്സരത്തിലും മിനാമിനോ...
- Advertisement -

EDITOR PICKS