Tag: luis enrique
ഗാൾട്ടയറിനെ പുറത്താക്കി പിഎസ്ജി; ഇനി എൻറിക്വെയുടെ വരവ്
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്ത്. കരാറിൽ ഒരു വർഷം കൂടി ശേഷിക്കെയാണ് ഗാൾട്ടയറിനെ നീക്കാൻ ക്ലബ് തീരുമാനിച്ചത്. സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെയാകും...
ആരാകും ടോട്ടനത്തിന്റെ പരിശീലകൻ..?? സാധ്യതകളിൽ മുന്നിൽ ഈ മൂന്ന് പേരുകൾ
അടുത്ത സീസണിൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന് പുതിയ പരിശീലകനെത്തും. ഇറ്റാലിയൻ പരിശീലകൻ അൻ്റോണിയോ കോണ്ടെയായിരുന്നു ഈ സീസൺ ആദ്യം ക്ലബ് ചുമതല വഹിച്ചത്. എന്നാൽ ഇടയ്ക്ക് ക്ലബ്...
നഗേൽസ്മാനും എൻറിക്വെയും പുറത്ത്; ചെൽസിയിൽ ഫേവറിറ്റ് ഇപ്പോൾ ഈ പരിശീലകൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് അടുത്ത സീസണിൽ പുതിയ പരിശീലകനെത്തുമെന്നതുറപ്പാണ്. നിലവിൽ ഇടക്കാല പരിശീലകനായി ക്ലബ് ഇതിഹാസം ഫ്രാങ്ക് ലാംപാർഡ് ഉണ്ടെങ്കിലും അദ്ദേഹം തുടരാനുള്ള സാധ്യത തീരെയില്ല. ഈ...
ക്ലബ് ദൗത്യത്തിലേക്ക് മടങ്ങിയെത്തും; സൂചന നൽകി എൻറിക്വെ
സ്പാനിഷ് സൂപ്പർ പരിശീലകൻ ലൂയിസ് എൻറിക്വെ ക്ലബ് ഫുട്ബോളിലേക്ക് മടങ്ങിയെത്തിയേക്കും. സ്പെയിൻ ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് അടുത്തിടെയാണ് എൻറിക്വെ പുറത്തായത്. ഖത്തർ ലോകകപ്പിൽ സ്പെയിൻ പ്രീക്വാർട്ടറിൽ പുറത്തായതോടെയാണ് എൻറിക്വെയുടെ...
വമ്പന്‍ പേരുകളില്ല; എന്റിക്വെയ്ക്ക് പകരക്കാരന്‍ പരിചയസമ്പന്നന്‍
സ്‌പെയിന്‍ ദേശീയ ടീമിന്‌റെ പുതിയ പരിശീലകനായി ലൂയിസ് ഡെ ലാ ഫ്യൂന്‌റെയെ നിയമിച്ചു. സ്‌പെയിന്‌റെ തന്നെ അണ്ടര്‍ 21 ടീം പരിശീലകനായിരുന്ന ലൂയിസിന് സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ്.
എന്റിക്വെയ്ക്ക് പകരം ആ പരിശീലകന്‍ വരണം; സ്പാനിഷ് ആരാധകരുടെ തിരഞ്ഞെടുപ്പിങ്ങനെ
ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലാണ് സ്‌പെയിന്‍ തോറ്റുപുറത്തായത്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ മൊറോക്കോയാണ് സ്‌പെയിനെ ലോകകപ്പില്‍ നിന്ന് പുറത്തേക്കിട്ടത്.
ക്വാര്‍ട്ടര്‍ കാണാതെയുള്ള പുറത്താകലിന് പിന്നാല...
ഞങ്ങളല്ലെങ്കിൽ പിന്നെ അവരിലൊരാൾ കപ്പ് നേടട്ടെ; പറയുന്നത് എൻറിക്വെ
ഖത്തറിൽ നാളെ തുടങ്ങാനിരിക്കുന്ന ലോകകപ്പിൽ തങ്ങൾക്ക് കിരീടം നേടാനായില്ലെങ്കിൽ അർജന്റീനയോ യുറുഗ്വായോ ജേതാക്കളാകട്ടെയെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വെ. ലൈവ് സ്ട്രീമിങ് സർവീസായ ട്വിച്ചിലാണ് കഴിഞ്ഞ ദിവസം എൻറിക്വെ ഇക്കാര്യം...
റാമോസിനെ സ്പെയിൻ ടീമിൽ നിന്ന് പുറത്താക്കിയതിന് കാരണം വെളിപ്പെടുത്തി ലൂയിസ് എൻറിക്വെ
അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള സ്പെയിൻ ടീമിനെ ഇന്നലെയായിരുന്നു പരിശീലകൻ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചത്. സൂപ്പർ താരം സെർജിയോ റാമോസിന് 24 അംഗ ടീമിൽ ഇടം ലഭിക്കാതിരുന്നതായിരുന്നു ഏറ്റവും...
സ്പെയിനിൽ വീണ്ടും മാറ്റം..?? എന്റിക്വെ തിരിച്ചെത്തിയേക്കും
സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകസ്ഥാനത്തേക്ക് ലൂയിസ് എന്റിക്വെ തിരിച്ചെത്തിയേക്കുമെന്ന് സൂചന. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പത്രസമ്മേളനം വിളിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ വരുന്നത്.
റഷ്യൻ ലോകകപ്പിന് പിന്നാലെയാണ് എന്റിക്വെ സ്പെയിൻ പരിശീലകനായത്. എന്റിക്വെയുടെ...
കോസ്റ്റയും ഇസ്കോയുമില്ലാതെ സ്പെയിൻ ഇംഗ്ലീഷ് പരീക്ഷയ്ക്ക്
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനുള്ള സ്പാനിഷ് ടീമിൽ നിന്ന് ഡീഗോ കോസ്റ്റ,ഇസ്കോ എന്നിവരെ ഒഴിവാക്കി. പരിശീലകൻ ലൂയിസ് എന്റിക്വെ പ്രഖ്യാപിച്ച ടീമിലേക്ക് അൽവാരോ മൊറാത്തയേയും കോക്കെയേയും തിരിച്ചുവിളിച്ചു. അടുത്ത ഞായറാഴ്ച...