- Advertisement -
Home Tags Mahendra singh dhoni

Tag: mahendra singh dhoni

ആ സമയത്ത് എന്നെ രക്ഷിച്ചത് മഹീഭായ്; തുറന്നുപറഞ്ഞ് ഇഷാന്ത്

കരിയറില്‍ പലപ്പോഴും തനിക്ക് താങ്ങും തണലുമായി നിന്നിട്ടുള്ളത് മഹേന്ദ്രസിംഗ് ധോണിയാണെന്ന് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ വെളിപ്പെടുത്തല്‍. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കാമെന്ന അവസരങ്ങളില്‍ അദേഹം തന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. ഇതിഹാസ താരം തന്നെയാണ്...

അഫ്​ഗാന് ബാറ്റിങ്; ഇന്ത്യൻ ടീമിൽ അടിമുടി മാറ്റം

ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യക്കായി ദീപക് ചാഹർ ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ആകെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്....

ധോണിയാകാൻ ശ്രമം, പാക് ക്യാപ്റ്റന് പിഴച്ചു

വിക്കറ്റ് കീപ്പർമാർ പന്തെറിയുന്നത് ക്രിക്കറ്റിൽ അപൂർവ്വ കാഴ്ചയാണ്. എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മഹേന്ദ്ര സിംഗ് ധോണി പലതവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തെറിഞ്ഞിട്ടുണ്ട്. പന്തെറിഞ്ഞു എന്ന് മാത്രമല്ല വിക്കറ്റ്...

ആ ക്യാച്ച് നഷ്ടം തന്നെ ഇപ്പോളും സങ്കടപ്പെടുത്തുന്നു ; ഡെൽഹി താരം വെളിപ്പെടുത്തുന്നു

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെൽഹി ഡെയർഡെവിൾസിന്റെ താരമായിരുന്നു ആവേശ്ഖാൻ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ആവേശ് ഖാൻ, പിന്നീട് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കളിക്കാൻ അവസരം ലഭിച്ചപ്പോൾ രണ്ട് വിക്കറ്റ്...

ആ താരം നേടുന്ന സിക്സുകൾ ആസ്വദിച്ചിരുന്നു; കെ എല്‍ രാഹുല്‍

പതിനൊന്നാം സീസണ്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 6 വിജയം നേടിയ പഞ്ചാബ് ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു....

ആരാണ് കേമന്‍, ധോണിയോ രോഹിതോ..? കണക്കുകള്‍ വ്യക്തമാക്കുന്നത്

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മൂന്നാം കിരീടം നേടിയതോടെ ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. 2013, 2015, 2017...

ഐ പി എല്ലിലെ വിലപ്പെട്ട നേട്ടം അതായിരുന്നു; മനസ്സ് തുറന്ന് മുംബെെ യുവ സ്പിന്നർ

പതിനൊന്നാം സീസൺ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനക്കാരായി മുംബൈ ഇന്ത്യന്‍സ് പുറത്തായെങ്കിലും യുവ സ്പിന്നര്‍ മായങ്ക് മർക്കണ്ഡേയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. 14 മത്സരങ്ങളിലും ടീമിന് വേണ്ടി കളിച്ച യുവതാരം 15...

നാലായിരത്തില്‍ ധോണിക്കൊരു കിടിലന്‍ റെക്കോര്‍ഡും

പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ മികച്ച ഫോമിലാണ് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സീസണില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 446 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. കിംഗ്‌സ് ഇലവന്‍...

സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാവുന്നു..?

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ മഹേന്ദ്ര സിംഗ് ധോണിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ജീവിത സിനിമകള്‍ ആരാധകര്‍ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. അതിനു ശേഷം, ഇന്ത്യന്‍ വനിതാ താരം ജുലന്‍ ഗോസ്വാമിയുടെ ജീവിതം സിനിമയാക്കുമെന്ന് സോണി പിക്‌ചേഴ്‌സ്...

ശ്രീശാന്ത് പറയുന്നു; ‘ തല ‘ ധോണിയല്ല..!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കകാലം മുതല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍, ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ' തല ' , അതായത് നായകന്‍. ധോണിയുടെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]