Tag: malcolm
ദേശീയ ടീമിലേക്ക് വിളി പ്രതീക്ഷിച്ച് വിനിഷ്യസും മാൽക്കമും
ചെറുപ്പമാണെങ്കിലും ഇതിനകം തന്നെ യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധനേടിക്കഴിഞ്ഞു ബ്രസീലിയൻ താരങ്ങളായ വിനിഷ്യസും മാൽക്കമും. ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ പ്രതിനിധീകരിച്ച് വിനിഷ്യസും ബാഴ്സയെ പ്രതിനിധീകരിച്ച് മാൽക്കവും ഇറങ്ങി. മത്സരത്തിൽ ഇരുവരും...