Home Tags Manchester city

Tag: manchester city

വിലക്ക് തുടർന്നാൽ സിറ്റിക്ക് വൻ തിരിച്ചടി; സൂപ്പർതാരങ്ങൾ ക്ലബ് വിട്ടേക്കും

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് രണ്ട് വർഷത്തേക്കുള്ള വിലക്ക് തുടർന്നാൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി. ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാനാകില്ലെങ്കിൽ അടുത്ത സീസണിൽ ക്ലബിനൊപ്പം ചില സൂപ്പർതാരങ്ങൾ തുടർന്നേക്കില്ലെന്നാണ്...

വിലക്ക് തുടർന്നാൽ സിറ്റി വിട്ടേക്കും; സൂചനയുമായി സൂപ്പർതാരം

അടുത്ത രണ്ട് ചാമ്പ്യൻസ് ലീ​ഗുകളിൽ ക്ലബിന് വിലക്ക് നേരിടേണ്ടിവന്നാൽ ടീം വിടുന്ന കാര്യം ആലോചിക്കുമെന്ന സൂചനയുമായി മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയൻ. ഒരു ബെൽജിയൻ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് ഈ...

പുതിയ സഹായിയെ തേടി പെപ്പ്; സാധ്യത മുൻ ലിവർപൂൾ താരത്തിന്

മിക്കൽ അർറ്റേറ്റ ആഴ്സനൽ പരിശീലക സ്ഥാനമേറ്റെടുത്തോടെ വലിയ തിരിച്ചടി കിട്ടിയത് മാഞ്ചസ്റ്റർ സിറ്റിക്കാണ്. കാരണം സമീപകാലത്തെ സിറ്റിയുടെ മികച്ച പ്രകടനത്തിൽ നിർണായ പങ്കായിരുന്നു പെപ് ​ഗ്വാർഡിയോളയുടെ സഹപരിശീലകനായിരുന്ന അർറ്റേറ്റ വഹിച്ചത്. അർറ്റേറ്റ പോയ...

കൗമാരതാരത്തെ റാഞ്ചി സിറ്റി; പക്ഷെ ഇം​ഗ്ലണ്ടിലേക്ക് ഉടനില്ല

പെറുവിന്റെ കൗമാര താരം ക്ലൈവർത്ത് അ​ഗ്വിലാറിനെ ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഏതാണ്ട് മൂന്ന് ദശലക്ഷം യൂറോ മുടക്കിയാണ് പെറു ക്ലബ് അലിയാൻസ ലിമയിൽ നിന്ന് ഈ പതിനാറുകാരനെ സിറ്റി റാഞ്ചിയത്. റൈറ്റ്...

സാനെ ബയേണിലേക്ക്, അലബ തിരിച്ചും…?? വഴിതെളിയുന്നത് വമ്പൻ മാറ്റക്കച്ചവടത്തിന്

യൂറോപ്യൻ ഫുട്ബോളിലൊരു വമ്പൻ മാറ്റക്കച്ചവടത്തിന് സാധ്യത തെളിയുന്നു. ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചും ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമാണ് ഓരോ താരങ്ങളെ പരസ്പരം കൈമാറാൻ ഒരുങ്ങുന്നത്. ജർമൻ പത്രം ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട്...

ശത്രുവിന്റെ ശത്രു മിത്രം; സിറ്റിയെ തളയ്ക്കാൻ കൈകോർത്ത് എതിരാളികൾ..??

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സമീപകാല കുതിപ്പിന് മുമ്പ് വരെ പ്രധാന മത്സരം ടോപ് ഫോർ ടീമുകൾ എന്നവകാശപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റ്ഡ്, ആഴ്സനൽ, ചെൽസി, ലിവർപൂൾ എന്നിവർ തമ്മിലായിരുന്നു. അതിനാൽ തന്നെ...

മികച്ച മൂന്ന് താരങ്ങൾ ആരെല്ലാം..?? സിറ്റി സൂപ്പർതാരത്തിന്റെ ലിസ്റ്റ് ഇങ്ങനെ

ലോകഫുട്ബോളിലെ നിലവിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി താരം ഇൽക്കെ ​ഗുൺഡോ​വൻ. ട്വിറ്ററിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് പോർച്ചു​ഗീസ് സൂപ്പർതാരത്തെ ഒഴിവാക്കിയുള്ള ടോപ് ത്രി ​ഗുൺഡോ​വൻ...

സൂപ്പർതാരം സിറ്റി വിട്ടേക്കും; ലക്ഷ്യം പി.എസ്.ജി

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ റിയാദ് മെഹ്രസ് ക്ലബ് വിട്ടേക്കുമെന്ന് സൂചന. സീസൺ അവസാനത്തോടെ ഇം​ഗ്ലണ്ട് വിടാൻ തന്നെ താൽപര്യപ്പെടുന്ന അൾജീരിയൻ താരത്തിന്റെ അടുത്ത ലക്ഷ്യം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയാണെന്നാണ്...

ലീ​ഗ് കപ്പിൽ പെപ്പിന്റെ ആധിപത്യം; ഇത് ഹാട്രിക്ക് കിരീടം

ഇം​ഗ്ലീഷ് ലീ​ഗ് കപ്പിൽ ഹാട്രിക്ക് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ചാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സിറ്റി തന്നെയായിരുന്നു ജേതാക്കൾ. ഇന്നലെ...

ഫെർ​ഗൂസനെ പിന്നിലാക്കി; നോക്കൗട്ടിലെ രാജാവ് ഇനി പെപ്പ്

യുവേഫ ചാമ്പ്യൻസ് ലീ​ഗിലെ നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവുമധികം മത്സരങ്ങൾ വിജയിച്ച പരിശീലകനെന്ന റെക്കോർഡ് ഇനി പെപ്പ് ​ഗ്വാർഡിയോളയ്ക്ക്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പ്, ഇന്നലെ റയൽ മഡ്രിഡിനെതിരായ വിജയത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. റയലിനെതിരായ...

EDITOR PICKS