Home Tags Manchester united

Tag: manchester united

യുണൈറ്റഡിൽ റൊണാൾഡോയ്ക്കൊപ്പം തന്നെ പ്രധാനമായിരുന്നു ആ താരം; റൂണി വെളിപ്പെടുത്തുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജവാഴ്ച ഫുട്ബോൾ ലോകം കണ്ടത് റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്താണ്. എന്നാൽ റൊണാൾഡോയുടെ ഏറ്റവും മികച്ച പ്രകടനം ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോഴായിരുന്നു എന്നാണ് ഭൂരിഭാ​ഗം ആരാധകരും വിശ്വസിക്കുന്നത്. 2004...

കടുപ്പമേറിയ എതിരാളി ഈ യുണൈറ്റഡ് താരം; ചെക്ക് വെളിപ്പെടുത്തുന്നു

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ​ഗോൾക്കീപ്പർമാരിലൊരാളായാണ് പീറ്റർ ചെക്കിനെ വിലയിരുത്തുന്നത്. ചെൽസിയിലും ആഴ്സനലിലുമായുള്ള ദീർഘനാളത്തെ കരിയറിനൊടുവിൽ കഴിഞ്ഞ വർഷമാണ് ചെക്ക് വിരമിച്ചത്. ചെൽസിയിൽ ടെക്നിക്കൽ അഡ്വൈസറായ ചെക്ക് കളിച്ചിരുന്ന കാലത്തെ ഏറ്റവും കടുത്ത എതിരാളിയെ...

റൊണാൾഡോയെ തിരിച്ചെത്തിക്കാൻ ഫെർ​ഗി ശ്രമിച്ചിരുന്നു; വെളിപ്പെടുത്തി മുൻസഹതാരം

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിക്കാൻ അലക്സ് ഫെർ​ഗൂസന് പദ്ധതിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുൻ യുണൈറ്റഡ് താരം പാടിക്ക് എവ്ര. ഇക്കാര്യത്തിൽ 99 ശതമാനം ഉറപ്പ് ഫെർ​ഗിക്കുണ്ടായിരുന്നെന്നും ക്ലബ് പോഡ്കാസ്റ്റിൽ എവ്ര പറഞ്ഞു. 2013-ലായിരുന്നു...

പോ​ഗ്ബയെ നോട്ടമിട്ട് ഒരു സൂപ്പർ ക്ലബ് കൂടി; റയലിനും യുവന്റസിനും വെല്ലുവിളി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ സൂപ്പർതാരം പോൾ പോ​ഗ്ബയെ തേടി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ കൂടി രം​ഗത്ത്. ഇന്റർ പരിശീലകൻ അന്റോണിയോ കോണ്ടെ പോ​ഗ്ബയെ ടീമിലെത്തിക്കാനുള്ള താൽപര്യം ക്ലബിനെ അറിയിച്ചതായി പ്രമുഖ ഇറ്റാലിയൻ...

യുണൈറ്റഡ് മധ്യനിരയിലേക്ക് ആ മൂന്ന് താരങ്ങൾ കൂടി വേണം; മുൻ സൂപ്പർതാരം പറയുന്നു

പോർച്ചു​ഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് കൂടി എത്തിയതോടെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര മികവിലേക്കുയർന്നുകഴിഞ്ഞു. ബ്രൂണോ വന്നതിന് ശേഷം ടീമിലുണ്ടായ മാറ്റം ഇത് വെളിപ്പെടുത്തുന്നു. എന്നാൽ ക്ലബ് മധ്യനിരയിൽ ഇനിയും പുരോ​ഗതി...

ഗി​ഗ്സ് പ്രീമിയർ ലീ​ഗിലെ ഓവർറേറ്റഡ് താരമോ..?? ശ്രദ്ധേയമായി ട്വീറ്റുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കളിക്കാരുടെ പട്ടികയെടുത്താൽ അതിൽ ആദ്യ പേരുകാരനാകും റയാൻ ​ഗി​ഗ്സ്. കാൽനൂറ്റാണ്ടോളം യുണൈറ്റഡിനായി കളിച്ച ​ഗി​ഗ്സ് 963 തവണയാണ് ബൂട്ടുകെട്ടിയത്. യുണൈറ്റഡിന്റെ 13 പ്രീമിയർ ലീ​ഗ് കിരീടങ്ങളിലും പങ്കാളായായ...

അത്ലെറ്റിക്കോയുടെ സൂപ്പർതാരം യുണൈറ്റഡിന്റെ റഡാറിൽ; റാഞ്ചാൻ വേണം റെക്കോർഡ് തുക

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ മധ്യനിരയിലെ എൻഡിൻ സാവുൾ നി​ഗ്വസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫ്രഞ്ച് താരം പോൾ പോ​ഗ്ബയുടെ ഭാവി അനിശ്ചതത്ത്വത്തിലായിരിക്കവെയാണ് പകരക്കാരനായി സാവുളിനെ യുണൈറ്റഡ് പരി​ഗണിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ സാവുൾ, ചാമ്പ്യൻസ്...

വിദിച്ചോ വാൻ ഡൈക്കോ..?? ആരാധകരുടെ തിര‍ഞ്ഞെടുപ്പ് ഇങ്ങനെ

കഴിഞ്ഞ കുറച്ചുനാളുകളായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ആരാധകരുടെ ഇടയിലെ വലിയ തർക്കവിഷയമാണ് നെമാൻജാ വിദിച്ചാണോ വിർജിൽ വാൻ ഡൈക്കാണോ കേമൻ എന്നത്. പ്രധാനമായും ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തമ്മിലാണ് ഈ തർക്കം...

ലോണിൽ പോയ സൂപ്പർ ​ഗോളി തിരിച്ചെത്തിയേക്കും; ഡി ​ഗിയ യുണൈറ്റഡിന് പുറത്തേക്കോ..??

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൂപ്പർ​ഗോളി ഡേവിഡ് ഡി ​ഗിയ പുറത്തേക്ക് പോയേക്കും എന്ന് സൂചന. ഇപ്പോൾ ഷെഫീൽഡിന് ലോണിൽ നൽകിയിരിക്കുന്ന ഡീൻ ഹെൻഡേഴ്സനെ തിരികെകൊണ്ടുവരാൻ യുണൈറ്റഡ് ആലോചിക്കുന്നതോടെയാണ് ഡി...

ജെയിംസ് മൂന്നാം സ്ഥാനത്ത് മാത്രം; യുണൈറ്റഡിലെ അതിവേ​ഗക്കാരൻ ഈ താരം

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രത്യേകതയാണ് അതിവേ​ഗ കൗണ്ടർ അറ്റാക്കുകൾ. പ്രീമിയർ ലീ​ഗിലെ മിക്ക മത്സരങ്ങളിലും കൗണ്ടർ അറ്റാക്കുകളായിരുന്നു യുണൈറ്റഡിന് ​ഗോളുകൾ സമ്മാനിച്ചിരുന്നത്. അതേവേ​ഗത കൈമുതലാക്കിയ ഒരുപിടി യുവതാരങ്ങളാണ്...

EDITOR PICKS