Home Tags Manchester united

Tag: manchester united

നാലിലൊരാളെ യുവന്റസിന് തിരഞ്ഞെടുക്കാം; റൊണാൾഡോയ്ക്കായി യുണൈറ്റഡിന്റെ നീക്കം

മാസിമില്യാനോ അല്ലെ​ഗ്രി യുവന്റസ് പരിശീലകനായി തിരിച്ചെത്തിയതോടെ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ലാതെയായി. കരാർ ഒരു വർഷം കൂടി ശേഷിക്കുന്നുണ്ടെങ്കിലും റൊണാൾഡോ യുവന്റസ് വിടാനുള്ള സാധ്യത ഏറെയാണെന്നാണ് സൂചനകൾ.

യുണൈറ്റഡിനെ അഴിച്ചുപണിയാൻ ഒലെ; ലക്ഷ്യമിട്ടിരിക്കുന്നത് നാല് സൂപ്പർതാരങ്ങളെ

യുവേഫ യൂറോപ്പാ ലീ​ഗ് ഫൈനലിൽ വിയ്യാറയലിനോട് തോറ്റെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് ഒലെ ​ഗുണ്ണാർ സോൾഷ്യർ തുടരുമെന്ന് ഉറപ്പായി. മാത്രവുമല്ല മൂന്ന് വർഷത്തെ പുതിയ കരാർ ഒലെയ്ക്ക് ക്ലബ് വാ​ഗ്ദാനം...

കളിക്കളത്തോട് വിടപറഞ്ഞ് മുൻ യുണൈറ്റഡ് ക്യാപ്റ്റൻ

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ അന്റോണിയോ വലൻസിയ കളിക്കളത്തോട് വിടപറഞ്ഞു. 35-കാരനായ ഈ ഇക്വഡോർ താരം സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ ബൂട്ടഴിക്കുകയാണെന്ന് ആരാധകരെ അറിയിച്ചത്. മെക്സിക്കൻ ക്ലബ് ക്വെറേറ്റാറോയ്ക്ക്...

തിരിച്ചടിച്ച് ഉശിരുകാട്ടി യുണൈറ്റഡ്; സിറ്റിയുടെ കാത്തിരിപ്പ് തുടരും

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ​​ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് യുണൈറ്റഡിന്റെ തകർപ്പൻ ജയം.

മൗറീന്യോ പണിതുടങ്ങി; നീക്കം യുണൈറ്റഡ് താരങ്ങളെ ഒപ്പം കൂട്ടാൻ

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോ അടുത്ത സീസൺ മുതൽ ഇറ്റാലിയൻ ക്ലബ് എ.എസ്.റോമയെ കളിപഠിപ്പിക്കാൻ ഒരുങ്ങുകയാണ്. മുിമ്പ് ഇന്റർ മിലാനൊപ്പം തകർപ്പൻ നേട്ടങ്ങൾ കൈവരിച്ച മൗറീന്യോ, ഇറ്റലിയിലേക്കുള്ള തിരിച്ചുവരവിലും ഈ...

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുമോ..?? മുൻ സൂപ്പർതാരത്തിന്റെ മറുപടി ഇങ്ങനെ

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭരണരം​ഗത്തേക്ക് മുൻ താരം എഡ്വിൻ വാൻ ഡെർ സാർ എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് കുറേ നാളുകളായി. എന്നാൽ നിലവിലെ വൈസ് ചെയർമാനായ എഡ്...

ഏറ്റവും ബുദ്ധിമുട്ടിച്ച എതിരാളികൾ ഈ രണ്ട് പേർ; പോ​ഗ്ബ പറയുന്നു

ലോകഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളാണ് ഫ്രഞ്ച് താരം പോൾ പോ​ഗ്ബ. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന താരമാണ് പോ​ഗ്ബ. തന്റെ പൊസിഷനിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണെങ്കിലും പോ​ഗ്ബ ചില...

ആ ഇറ്റാലിയൻ താരത്തെ യുണൈറ്റഡിലെത്തിക്കാൻ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തി ഫെർ​ഗൂസൻ

ഇറ്റാലിയൻ ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ഫ്രാൻസിസ്കോ ടോട്ടി. കരിയറിലുടനീളം എ.എസ്. റോമയ്ക്ക് വേണ്ടി മാത്രം കളിച്ച താരമാണ് ടോട്ടി. കാൽനൂറ്റാണ്ടോളം നീണ്ട കരിയറിനിടെ പല വൻ ക്ലബുകളുടേയും ഓഫറുകൾ...

വുഡ്‌വാർഡിന് പകരം മുൻ സൂപ്പർതാരമെത്തുമോ..?? പ്രതീക്ഷയോടെ യുണൈറ്റഡ് ആരാധകർ

ഈ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനമൊഴിയുന്ന എഡ് വുഡ്‌വാർഡിന് പകരക്കാരനായി മുൻ താരം എഡ്വിൻ വാൻ ഡെർ സാർ എത്തിയേക്കുമെന്ന് സൂചനകൾ. വിവിധ ഇം​ഗ്ലീഷ്...

വുഡ്‌വാർഡ് സ്ഥാനമൊഴിയും; പെരസിന് മേൽ സമ്മർദമെന്ന് സൂചന

യൂറോപ്യൻ സൂപ്പർ ലീ​ഗ് പദ്ധതികൾ പൊളിയുമെന്ന് വ്യക്തമായതോടെ പല വൻ ക്ലബുകളുടേയും തലപ്പത്ത് നിന്ന് പടിയിറക്കത്തിന് സാധ്യത. ഇന്നലെ ആരാധകരോക്ഷം ശക്തമാകുകയും കളിക്കാരടക്കം രം​ഗത്തെത്തുകയും ചെയ്തതോടെ പല ക്ലബുകളും സൂപ്പർ...
- Advertisement -
 

EDITOR PICKS

ad2