Home Tags Manish pandey

Tag: manish pandey

മനീഷ് പാണ്ഡെ തകർത്തടിച്ചു; ഇന്ത്യ എയ്ക്ക് വീണ്ടും മിന്നും ജയം

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മിന്നും ജയം. തിരുവന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ ദക്ഷിണാഫ്രിക്ക- 207/8, ഇന്ത്യ-208/6 മഴമൂലം 30 ഓവർ ആക്കി...

കർണാടക ലീഗിൽ മനീഷ് പാണ്ടെ വെടിക്കെട്ട് ; നേടിയത് ഉജ്ജ്വല സെഞ്ചുറി

കർണാടക പ്രീമിയർ ലീഗിൽ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത് ഇന്ത്യൻ സൂപ്പർ താരം മനീഷ് പാണ്ടെ. ലീഗിൽ ബെൽഗാവി പാന്തേഴ്സിന്റെ നായകനായ പാണ്ടെ, ഇന്നലെ ഹൂബ്ലി ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറിയോടെ താരമായത്....

മനീഷ് പാണ്ടെയ്ക്ക് തകർപ്പൻ സെഞ്ചുറി ; ന്യൂസിലൻഡിനെ പായിച്ച് ഇന്ത്യ

ന്യൂസിലൻഡ് എ യ്ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ എ യ്ക്ക് 5 വിക്കറ്റിന്റെ തകർപ്പ‌ൻ ജയം. മത്സരത്തിൽ ന്യൂസിലൻഡ് എ ഉയർത്തിയ 300 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ ഇന്ത്യ...

ബി ടീമിലെ പ്രകടനം നിർണായകമായി ; ഏഷ്യാകപ്പ് ടീമിൽ യുവതാരം തിരിച്ചെത്തുമെന്ന് സൂചന

ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് മധ്യനിര ബാറ്റ്സ്മാൻ മനീഷ് പാണ്ടെ തിരിച്ചെത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം അവസാനിച്ച എ ടീമുകളുടെ ചതുർ രാഷ്ട്ര ടൂർണമെന്റിൽ നടത്തിയ ഗംഭീര പ്രകടനമാണ് പാണ്ടെയ്ക്ക് ഇന്ത്യൻ ടീമിലേക്കുള്ള...

പാണ്ഡെ തകർത്തടിച്ചു; ഓസീസിനെ പൊളിച്ചടുക്കി ഇന്ത്യക്ക് കിരീടം

ചതുർരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ബിയ്ക്ക് കിരീടം. ബെം​ഗളുരുവിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയ എയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ബി കിരീടം ചൂടിയത്. നായകൻ മനീഷ് പാണ്ഡെ, ശുഭ്മൻ ​ഗിൽ, മായങ്ക്...

തകർപ്പൻ സെഞ്ചുറി നേടി മനീഷ് പാണ്ടെ ; ഓസീസിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ

ചതുർ രാഷ്ട്ര ടൂർണമെന്റിലെ പത്താം മത്സരത്തിൽ ഇന്ത്യ 'ബി' യ്ക്കെതിരെ ഓസ്ട്രേലിയ 'എ' യ്ക്ക് 277 റൺസ് വിജയ ലക്ഷ്യം. സെഞ്ചുറി നേടി പുറത്താകാതെ നിന്ന (117*) നായകൻ മനീഷ് പാണ്ടെയുടെ ബാറ്റിംഗാണ്...

തകർത്തടിച്ച് മനീഷ് പാണ്ടെ, ഇന്ത്യയ്ക്ക് തകർപ്പൻ ജയം

95 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ മനീഷ് പാണ്ടെ തിളങ്ങിയപ്പോൾ, ചതുർ രാഷ്ട്ര ഏകദിന പരമ്പരയിലെ ആറാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക 'എ' യെ മലർത്തിയടിച്ച് ഇന്ത്യ 'ബി' ടീം. മഴ വില്ലനായെത്തിയ...

പത്തു സീസണുകളില്‍ ഒരുമിച്ച് കളിച്ചു; ഈഡനില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ റെക്കോര്‍ഡുള്ള താരങ്ങളാണ് റോബിന്‍ ഉത്തപ്പയും മനീഷ് പാണ്ഡെയും. ഇതുവരെയുള്ള പത്ത് സീസണുകളില്‍ ഇരുവരും ഒരേ ടീമില്‍ കളിച്ച താരങ്ങളുമാണ്. അവസാനം ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത പോരാട്ടം ഈ...

ധവാൻ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 175 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 90 റൺസ് നേടിയ ധവാന്റെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത...

ശാന്തത കൈവിട്ട് ധോണി ; സംഭവം രണ്ടാം ടി20 മത്സരത്തിനിടെ

ശാന്തനായ ക്രിക്കറ്റ് താരമെന്നാണ് ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. ഏത് സമ്മർദ്ദഘട്ടത്തിലാണെങ്കിലും കളിക്കളത്തിൽ ധോണിയുടെ ശാന്തത കൈമോശം വരാറില്ല. ഏത് ഘട്ടത്തെയും വളരെ കൂളായി കൈകാര്യം ചെയ്യുന്നത് കൊണ്ടു തന്നെ...

EDITOR PICKS