Home Tags Marcelinho

Tag: marcelinho

ഔദ്യോ​ഗിക പ്രഖ്യാപനമെത്തി; മാഴ്സെലീന്യോ ഇനി ഹൈലാൻഡർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ മാഴ്സെലീന്യോ ചെറിയൊരിടവേളയ്ക്ക് ശേഷം ലീ​ഗിൽ തിരിച്ചെത്തുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഭാ​ഗമായാണ് ഈ ബ്രസീൽ താരം ഐഎസ്എല്ലിൽ തിരിച്ചെത്തുന്നത്. നോർത്ത്...

രാജസ്ഥാന്റെ ഓഫർ സ്വീകരിക്കാനുള്ള കാരണമിത്; മാഴ്സെലീന്യോ പറയുന്നു

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ സ്നേഹിക്കുന്ന വിദേശതാരങ്ങളിലൊരാണ് മാഴ്സെലീന്യോ. ബ്രസീലിയൻ മുന്നേറ്റതാരമായ മാഴ്സെലീന്യോ കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നിറസാന്നിധ്യമായിരുന്നു. സമീപകാലത്ത് മികച്ച ഫോമിലെത്താൻ സാധിക്കാതെ വന്നതും...

വീണ്ടും ഞെട്ടിക്കാനൊരുങ്ങി രാജസ്ഥാൻ; ചെന്നൈയിന്റെ സൂപ്പർതാരത്തെ റാഞ്ചിയേക്കും

വരാനിരിക്കുന്ന ഐ-ലീ​ഗിലേക്ക് രാജസ്ഥാൻ യുണൈറ്റഡ് യോ​ഗ്യത നേടിയത് തന്നെ അപ്രതീക്ഷിതമായിരുന്നു. ബെം​ഗളുരു യുണൈറ്റഡ്, ഡെൽഹി എഫ്സി തുടങ്ങിയ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ടാണ് ക്വാളിഫയറിൽ ഒന്നാമതെത്തി രാജസ്ഥാൻ ഐ-ലീ​ഗ് പ്രവേശനമുറപ്പിച്ചത്. ലഭിക്കുന്ന സൂചനകൾ...

ഇതിഹാസതാരം ഇക്കുറി ഐ.എസ്.എല്ലിനില്ല; സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഇതിഹാസമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം ബ്രസീലിയൻ താരം മാഴ്സെലീന്യോയെ. ഐ.എസ്.എല്ലിൽ മൂന്നാം സീസൺ മുതൽ ഇന്ത്യയിലുണ്ട് മാഴ്സെലീന്യോ. എന്നാൽ വാരാനിരിക്കുന്ന സീസണിൽ മാഴ്സെലീന്യോയുടെ സേവനം ഐ.എസ്.എൽ ക്ലബുകൾക്കുണ്ടാകില്ല...

മാഴ്സെലീന്യോ അടുത്ത ഐ.എസ്.എല്ലിൽ കളിക്കുമോ..?? പുതിയ സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മാഴ്സെലീന്യോ. ബ്രസീലിയൻ താരമായ മാഴ്സെലീന്യോ ഐ.എസ്.എൽ മൂന്നാം സീസൺ മുതൽ ഇന്ത്യയിൽ കളിക്കുന്നുണ്ട്. ഡെൽഹി ഡൈനാമോസ്, ഹൈദരാബാദ്, ഒഡിഷ എഫ്.സി, പൂനെ...

ഇന്ത്യ വിട്ടുപോകില്ല, തിരിച്ചെത്തിയേക്കും; സൂചന നൽകി മാഴ്സെലീന്യോ

ഐ.എസ്.എല്ലിലെ എക്കാലത്തേയും മികച്ച വിദേശതാരങ്ങളിലൊരാളണ് മാഴ്സെലീന്യോ. ബ്രസീലിയൻ താരമായ മാഴ്സെലീന്യോ കുറേ വർഷങ്ങൾ ഇന്ത്യൻ ക്ലബുകൾക്കായി കളിച്ചശേഷം കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലെ ക്ലബുമായി കരാറിലെത്തി. ഇതോടെ മാഴ്സെലീന്യോ ഇനി...

ഒരു യു​ഗം അവസാനിക്കുന്നു; മാഴ്സെലീന്യോ ഇന്ത്യ വിട്ടു

ഇന്ത്യൻ സൂപ്പർ ലീ​ഗ് കണ്ട ഏറ്റവും മികച്ച വി​ദേശതാരങ്ങളിലൊരാളായ മാഴ്സെലീന്യോ ഇന്ത്യ വിട്ടു. ബ്രസീലിയൻ മുന്നേറ്റതാരമായ മാഴ്സെലീന്യോ സ്വന്തം നാട്ടിലെ ‌‌ടാവുബാറ്റെ ക്ലബിനായാണ് ഇനി കളിക്കുക. ബ്രസീൽ ക്ലബ് ഇക്കാര്യം...

മാഴ്സെലീന്യോ ഒഡിഷ വിടുന്നു; പകരമെത്തുന്നത് ഓസ്ട്രേലിയൻ താരം

നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ബ്രസീലിയൻ താരം മാഴ്സെലീന്യോയുടെ ഐ.എസ്.എൽ ഭാവിയിൽ തീരുമാനമാകുന്നു. ഒഡിഷ് എഫ്.സി താരമായ മാഴ്സെലീന്യോ ക്ലബ് വിട്ട് എ.ടി.കെ മോഹൻ ബ​ഗാനിലേക്ക് ചേക്കേറിയേക്കും. ​ഗോൾ ഡോട്ട് കോമാണ്...

മാഴ്സെലീന്യോയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ..?? ഒഡിഷ പരിശീലകൻ പറയുന്നു

ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയിൽ നിരന്തരം ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ടീമിൽ നിന്ന് സുപ്പർതാരം മാഴ്സെലീന്യോയുടെ ഒഴിവാക്കൽ. ഇടയ്ക്ക് പരിശീലകൻ സ്റ്റുവാർട്ട് ബാക്സ്റ്ററുമായി മാഴ്സെലീന്യോ ഉടക്കിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം ടീമിൽ നിന്ന്...

ഒരു ​ഗോളോ അസിസ്റ്റോ കൂടി; ചരിത്രനേട്ടത്തിന് തൊട്ടരികെ സൂപ്പർതാരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്ന് ബെം​ഗളുരു എഫ്.സിയും ഒഡിഷ എഫ്.സിയും തമ്മിലാണേറ്റുമുട്ടുന്നത്. സീസണിലിതുവരെ തോൽവിയറിയാത്ത ടീമാണ് ബെം​ഗളുരു. ഒഡിഷയാകട്ടെ ഇതുവരെ ജയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാണ് ഈ മത്സരം....
- Advertisement -
 

EDITOR PICKS

ad2