Tag: marcus joseph
ഗോളടിയന്ത്രം തുടരും; ആവേശത്തിൽ സൂപ്പർക്ലബ്
ഐ-ലീഗിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശികളിലൊരാളാണ് മാർക്കസ് ജോസഫ്. ട്രിനിഡാഡ് സ്ട്രൈക്കറായ മാർക്കസ് ഐ-ലീഗിൽ മൊഹമ്മദന് വേണ്ടിയാണ് കളിക്കുന്നത്. ഭാവിയിൽ ഐഎസ്എൽ പ്രവേശനം കൂടി ലക്ഷ്യമിടുന്ന മൊഹമ്മദനുമായി ജോസഫ്...
ഗോൾഡൻ ബൂട്ട് മാർക്കസിന് തന്നെ; ഡ്യൂറാൻഡ് കപ്പ് പുരസ്കാരങ്ങൾ ഇങ്ങനെ
ഡ്യൂറാൻഡ് കപ്പിൽ ചരിത്രമെഴുതി കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഐഎസ്എൽ ടീമായി മാറിയതിന് പിന്നാലെ വ്യക്തിഗത പുരസ്കാരനേട്ടങ്ങളിലും എഫ്സി ഗോവയുടെ ആധിപത്യം. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ, മികച്ച ഗോളിക്കുള്ള...
എനിക്കൊരു ആശങ്കയുമില്ല, ഇപ്പോൾ ചെയ്യുന്നതെന്തോ അത് തുടരും; ആത്മവിശ്വാസത്തിൽ മാർക്കസ് ജോസഫ്
സമീപകാലത്തെ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ ഡ്യൂറാൻഡ് കപ്പ് നാളെ സമാപിക്കും. വൈകിട്ട് ആറിന് നടക്കുന്ന കലാശപ്പോരിൽ ഐ-ലീഗ് ക്ലബ് മൊഹമ്മദെൻ എസ്സി ഐഎസ്എൽ ക്ലബ് എഫ്സി ഗോവയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്...
ഗോകുലത്തെ വീഴ്ത്തി മുൻ ക്യാപ്റ്റൻ; മാർക്കസ് ഗോളിൽ മൊഹമ്മദൻ സെമിയിൽ
ഡ്യൂറാൻഡ് കപ്പിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി ക്വാർട്ടർ ഫൈനലിൽ പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ മറ്റൊരു ഐ-ലീഗ് ക്ലബായ മൊഹമ്മദൻ എസ്സിയാണ് ഗോകുലത്തെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു...
ഗോകുലത്തിന്റെ മുൻ ഗോളടിയന്ത്രം ഇന്ത്യയിൽ തിരിച്ചെത്തുന്നു; അടുത്ത തട്ടകം ഈ ക്ലബ്
ഐ-ലീഗിൽ മുമ്പ് ഗോകുലം കേരളക്കായി ഗോൾവേട്ട നടത്തിയ മാർക്കസ് ജോസഫ് ഇന്ത്യയിൽ തിരിച്ചെത്തുന്നു. ഐ-ലീഗ് ക്ലബ് തന്നെയായ മൊഹമ്മദനാണ് ഈ മുന്നേറ്റതാരത്തിന്റെ അടുത്ത തട്ടകം. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വണ്ടർ ഗോളുമായി മുൻ ഗോകുലം സൂപ്പർതാരം; കൈയ്യടിച്ച് ആരാധകർ
കേരളത്തിന്റെ ക്ലബ് ഗോകുലം കേരളയുടെ ആരാധകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് മാർക്കസ് ജോസഫിന്റേത്. രണ്ട് സീസൺ ഗോകുലത്തിനായി കളിച്ച ഈ ട്രിനിഡാഡ് താരം ക്ലബിന്റെ ഗോളടിയന്ത്രമായിരുന്നു. ചരിത്രമെഴുതിയ ഗോകുലത്തിന്റെ...
ഐലീഗിലെ ടോപ് സ്കോററാവാൻ തനിക്ക് കഴിയും ; ഗോകുലത്തിന്റെ സൂപ്പർ താരം പറയുന്നു
കേരളത്തിൽ നിന്നുള്ള ഐലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ ഗോളടി യന്ത്രമാണ് ട്രിനിഡാഡുകാരനായ നായകൻ മാർക്കസ് ജോസഫ്. ഇത്തവണ ഗോകുലം ഡ്യൂറൻഡ് കപ്പ് നേടിയപ്പോൾ 11 ഗോളുകളോടെ ടോപ്സ്കോററായിരുന്നു അദ്ദേഹം. പ്രീസീസൺ മത്സരങ്ങളിലും ടീമിനായി...
ദേശീയ ടീമിലേക്ക് വിളിയെത്തി ; ഗോകുലം നായകൻ നാട്ടിലേക്ക്….
മിന്നും പ്രകടനത്തോടെ ഗോകുലം കേരള എഫ് സിയെ ഡ്യൂറണ്ട് കപ്പ് കിരീടത്തിലേക്ക് നയിച്ച നായകൻ മാർക്കസ് ജോസഫ് തന്റെ നാടായ ട്രിനാഡാഡ് ആൻഡ് ടൊബാഗോയിലേക്ക് മടങ്ങി. 2019-20 ലെ കോൺകകാഫ് നേഷൻസ് ലീഗിന്റെ...
ക്യാപ്റ്റൻ മാർക്കസ് !!!! ഡ്യൂറാൻഡ് കപ്പിൽ ഗോകുലത്തിന് ചരിത്രനേട്ടം
ഡ്യൂറാൻഡ് കപ്പിൽ കേരളത്തിന്റെ ഗോകുലം കേരളയ്ക്ക് ചരിത്രനേട്ടം. ഫൈനലിൽ കരുത്തരായ മോഹൻ ബഗാനെ വീഴ്ത്തിയാണ് ഗോകുലം കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിലെ ടീം...
വീണ്ടും ഹാട്രിക്കടിച്ച് മാർക്കസ്; ഗോകുലത്തിന് തകർപ്പൻ ജയം
ഡ്യൂറാൻഡ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും ഗോകുലത്തിന് തകർപ്പൻ ജയം. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മണിപ്പൂർ ക്ലബ് ട്രാവുവിനെ ഒന്നിനെതിര നാല് ഗോളിനാണ് ഗോകുലം തകർത്തത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ മേധാവിത്വത്തോടെ...