Home Tags Mario balotelli

Tag: mario balotelli

ബലോട്ടെല്ലി വീണ്ടും പെരുവഴിയിൽ..??

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലിയെ ക്ലബായ ബ്രെസിയ പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ. ക്ലബിനൊപ്പം പരിശീലനത്തിന് എത്താതിരുന്നതിനെത്തുടർന്നാണ് മുന്നേറ്റതാരത്തെ പുറത്താക്കിയതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബിന്റെ ക്യാപ്റ്റന്മാരിലൊരാൾ കൂടിയായിരുന്നു 29-കാരനായ ബലോട്ടെല്ലി ഈ സീസൺ...

പകരക്കാരനായിറങ്ങി ഏഴാം മിനിറ്റിൽ ചുവപ്പുകാർഡ്; മാറ്റമില്ലാതെ ബലോട്ടെല്ലി

കളിക്കളത്തിലെ അച്ചടക്കമില്ലായക്ക് കുപ്രസിദ്ധനാണ് മരിയോ ബലോട്ടെല്ലി. ഈ പ്രകൃതം കാരണം ഒരു ക്ലബിലും ദീർഘകാലം കളിക്കാൻ ഈ ഇറ്റാലിയൻ സ്ട്രൈക്കറിന് സാധിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഈ സീസണിൽ ഇറ്റാലിയൻ ലീ​ഗിലേക്ക് ബ്രെസിയയിലൂടെ തിരിച്ചെത്തിയ...

വിവാദങ്ങൾ പിറകെതന്നെ; ബലോട്ടെല്ലി വീണ്ടും ക്ലബ് വിടുന്നു..??

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലി സെരി എ ക്ലബ് ബ്രെസിയ വിട്ടേക്കുമെന്ന് സൂചന. ഇറ്റാലിയൻ ഫോർവേഡായ ബലോട്ടെല്ലിക്ക് ജനുവരിയിൽ ക്ലബ് വിടാമെന്ന് പ്രസിഡന്റ് മാസിമ സെലിനോ പറഞ്ഞതിന് പിന്നാലെയാണിത്. ഈ സീസൺ തുടക്കത്തിലാണ്...

ഗോൾവേട്ടയുമായി വീണ്ടും ബലോട്ടെല്ലി; ആരാധകർ ആവേശത്തിൽ

വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്ന കരിയറാണ് ഇറ്റാലിയൻ ഫോർവേഡ് മരിയോ ബലോട്ടെല്ലിയുടേത്. കളിക്കളത്തിലെ വിവാദസംഭവങ്ങൾക്കൊപ്പം ഒരു ക്ലബിലുമുറച്ചുനിൽകാത്ത ബലോട്ടെല്ലിയുടെ ശൈലി നിരന്തരം വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനിടയിലും തന്റെ ജോലിയായ ​ഗോൾവേട്ട മനോഹരമായി നടത്തുന്നുണ്ട് ഈ ഇറ്റലിക്കാരൻ ഫ്രഞ്ച്...

ബലോട്ടെല്ലിക്കിനി പുതിയ തട്ടകം; ഇത് കരിയറിലെ ഏഴാം ക്ലബ്

ക്ലബുകളിലേക്ക് കൂടുമാറുന്നതിൽ യതൊരു മടിയുമില്ലാത്ത കളിക്കാരനാണ് ഇറ്റലിയുടെ മരിയോ ബലോട്ടെല്ലി. 28 വയസ് മാത്രം പ്രായമുള്ള ബലോട്ടെലിയുടെ പന്ത്രണ്ട് വർഷം മാത്രം നീണ്ട കരിയറിൽ ഇതുവരെ കളിച്ചത് ഏഴ് ക്ലബുകൾക്കായാണ്. ഏറ്റവുമൊടുവിൽ ഫ്രഞ്ച്...

സ്ഥിരം സ്ട്രൈക്കറില്ലാതെ ഇറ്റലി; ഒരു വർഷത്തിനിടെ ​ഗോളടിച്ചത് 12 പേർ

  ഇറ്റാലിയൻ ഫുട്ബോളിന് ഇത് അത്ര നല്ല കാലമല്ല. റഷ്യയിൽ നടന്ന ലോകകപ്പിൽ യോ​ഗ്യത നേടാനാകതെ പുറത്തായതിന് പിന്നാലെ,സൗദി അറേബ്യക്കെതിരെ ഒരു മത്സരം മാത്രമാണ് ഇറ്റലിക്ക് ജയിക്കാനായത്. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ നടന്ന...

ബലോട്ടെലിക്ക് വിലക്ക്

ഇറ്റാലിയൻ സൂപ്പർ താരം മാരിയോ ബലോട്ടെലിക്ക് ഫ്രഞ്ച് ലീ​ഗിൽ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. നീസിന്റെ താരമായ ബലോട്ടെലി, കയിനെതിരായ ഫ്രഞ്ച് ലീ​ഗ് മത്സരത്തിൽ ഡൈവ് ചെയ്ത്,എതിർതാരം ഇസ്മായിൽ ഡയമൊണ്ടിയുടെ പുറത്താകലിന് വഴിവെച്ചിരുന്നു....

ബലോട്ടലി ഇറ്റലി നായകനാവും ; സൂചനകൾ നൽകി പരിശീലകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സ്ട്രൈക്കർ മരിയൊ ബലോട്ടലി ടീമിന്റെ നായകനായേക്കുമെന്ന് സൂചന നൽകി പരിശീലകൻ റോബർട്ടോ മാഞ്ചീനി. ഫ്രാൻസിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുൻപ്...

ബലോട്ടെലിയെ നോട്ടമിട്ട് നാപ്പോളി

ഇറ്റാലിയൻ സ്റ്റാർ സ്ട്രൈക്കർ മരിയോ ബലോട്ടലിയെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി രംഗത്ത്. ഇറ്റാലിയൻ സീരി എ റണ്ണേഴ്സ് അപ്പായ നാപ്പോളിയുടെ മുന്നേറ്റനിര താരങ്ങളായ ഡ്രയസ് മെർട്ടെൻസും, നായകൻ മാരക് ഹംസിക്കും...

അസൂറിപ്പടയിലേക്ക് ബലോട്ടെലി തിരിച്ചെത്തുന്നു

ഇറ്റാലിയൻ ദേശീയ ടീമിലേക്ക് സൂപ്പർ താരം മാരിയോ ബലോട്ടെലിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നു. അസൂറിപ്പടയുടെ പുതിയ പരിശീലകനായി റോബർട്ടോ മാൻസിനി ചുമതലയേറ്റതോടെയാണ് ബലോട്ടെലിക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങിയിരിക്കുന്നത്. ടീമിലേക്ക് ബലോട്ടെലിയെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരി​ഗണിക്കുന്നുവെന്നാണ് മാൻസിനി പറഞ്ഞിരിക്കുന്നത്....
- Advertisement -

EDITOR PICKS

Ad4

ad 3