Home Tags Mauro icardi

Tag: mauro icardi

ഇക്കാർഡി ഹാട്രിക്ക് ഹീറോ; പി.എസ്.ജിയുടെ കുതിപ്പ് സെമിയിലേക്ക്

ഫ്രഞ്ച് ലീ​ഗ് കപ്പിൽ കരുത്തരായ പി.എസ്.ജി സെമി ഫൈനലിൽ പ്രവേശച്ചു. ക്വാർട്ടർ പോരാട്ടത്തിൽ സെയിന്റ് എറ്റീനെ ഒന്നിനെതിരെ ആറ് ​ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് പി.എസ്.ജിയുടെ കുതിപ്പ്. പി.എസ്.ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം...

ഇക്കാർഡിയുടെ വഴിയടഞ്ഞിട്ടില്ല; പറയുന്നത് അർജന്റീന പരിശീലകൻ

മൗറോ ഇക്കാർഡി ഇപ്പോഴും തന്റെ പ്ലാനിലുണ്ടെന്നും നിലവിലെ ഫോം തുടരുകയാണെങ്കിൽ ടീമിൽ താരത്തിന് സ്ഥാനമുണ്ടായിരിക്കുമെന്ന് അർജന്റീന കോച്ച് ലിയോണൽ സ്കലോണി പറഞ്ഞു. നിലവിൽ പിഎസ്ജി യിൽ കളിക്കുന്ന താരം മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ നവംബറിൽ...

പത്ത് മത്സരത്തിൽ ഒമ്പത് ​ഗോൾ; പാരീസിലും പിടിമുറുക്കി ഇക്കാർഡി

ഈ സീസൺ തുടക്കത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ട്രാൻസ്ഫറുകളിലൊന്നാണ് അർജന്റൈൻ താരം മൗറോ ഇക്കാർഡിയുടേത്. സൂപ്പർ ക്ലബായ ഇന്റർ മിലാനുമായി ഇടഞ്ഞുനിന്ന ഇക്കാർഡി ഒടുവിൽ ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിക്കുന്ന ദിവസമാണ് പി.എസ്.ജിയിൽ...

ഇക്കാർഡിയുമായി നല്ല ബന്ധമോ..?? ഡി മരിയ പറയുന്നു

സൂപ്പർ താരം മൗറോ ഇക്കാർഡി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കെത്തിയത് അടുത്തിടെയാണ്. ലോകഫുട്ബോളിലെ തന്നെ മികച്ച സ്ട്രൈക്കർമാരിലൊരാളായ ഇക്കാർഡിക്ക് എന്നാൽ ഫ്രഞ്ച് ക്ലബിൽ നല്ല സ്വീകരണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. അർജന്റൈൻ സഹതാരമായ എയ്ഞ്ചൽ ഡി...

ഇക്കാർഡി തുടങ്ങി; പി.എസ്.ജിക്കായി ആദ്യ​ഗോൾ

അർജന്റൈൻ സൂപ്പർ താരം മൗറോ ഇക്കാർഡി ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമനായി ആദ്യ ​ഗോൾ നേടി. ചാമ്പ്യൻസ് ലീ​ഗിലെ ​ഗ്രൂപ്പ് മത്സരത്തിൽ തുർക്കിഷ് ക്ലബ് ​ഗലാറ്റസരെയ്ക്കെതിരെയാണ് ഇക്കാർഡി പുതിയ ക്ലബിനായി ആദ്യ...

മെസിയുമായി പ്രശ്നങ്ങളുണ്ടോ..?? ഇക്കാർഡി പറയുന്നു

ക്ലബിൽ മിന്നുന്ന ഫോമിൽ കളിച്ചിരുന്ന സമയങ്ങളിൽ പോലും മൗറോ ഇക്കാർഡിക്ക് അർജന്റീന ദേശീയ ടീമിൽ ഇടം ലഭിച്ചിരുന്നില്ല. അതിന് പ്രധാന കാരണമായി പറയപ്പെട്ടിരുന്നത് സൂപ്പർ താരം ലയണൽ മെസിക്ക് ഇക്കാർഡിയെ താൽപര്യമില്ലെന്നതായിരുന്നു. ഇക്കാർഡിയും...

ഇക്കാർഡി തുടരാനാ​ഗ്രഹിച്ചിരുന്നു…. തുറന്നുപറഞ്ഞ് ഇന്റർ താരം

ഏറെ നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസം മൗറോ ഇക്കാർഡി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ വിട്ടത്. ഫ്രഞ്ച് സൂപ്പർ ക്ലബായ പി.എസ്.ജിയിലേക്ക് വായ്പാ കരാറിലാണ് ഇക്കാർഡി ചേക്കേറിയത്. പി.എസ്.ജിയിലെത്തിയെങ്കിലും...

അഭ്യൂഹങ്ങൾ അവസാനിക്കുന്നു; ഇക്കാർഡി പി.എസ്.ജിയിലേക്ക്..??

മാസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അവസാനമാകുന്നു. ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചേക്കേറുന്നു. വൈദ്യപരിശോധനയ്ക്കായി ഇക്കാർഡി ഫ്രാൻസിലെത്തിയതായി ലെ എക്വിപെയടക്കമുള്ള പ്രശസ്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത സീസണിലേക്ക്...

ഇക്കാർഡി ഇന്ററിൽ തുടർന്നേക്കും; പക്ഷെ വിഖ്യാത നമ്പർ നഷ്ടമായി

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം ചർച്ച ചെയ്ത പേരുകളിലൊന്നാണ് അർജന്റൈൻ താരം മൗറോ ഇക്കാർഡിയുടേത്. ഇന്റർ മിലാൻ ക്ലബുമായി ഇടഞ്ഞ ഇക്കാർഡിയെ ഒഴിവാക്കാൻ ക്ലബ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ഇതുവരെ തീരുമാനമയില്ല....

ഇക്കാർഡിയെ ഒഴിവാക്കിയതെന്തിന്.. അർജന്റീന പരിശീലകൻ വ്യക്തമാക്കുന്നു

കോപ്പാ അമേരിക്ക പോരാട്ടങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചപ്പോൾ മൗറോ ഇക്കാർഡിയെ ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കി. നേരത്തെ റഷ്യൻ ലോകകപ്പിനുള്ള ടീമിൽ നിന്നും ഇക്കാർഡിയെ ഒഴിവാക്കിയിരുന്നു. ഇന്റർമിലാൻ താരമായ ഇക്കാർഡിയെ ഒഴിവാക്കിയതിന് പിന്നിൽ കളിക്കളത്തിന്...

EDITOR PICKS