Tag: media rights
സ്റ്റാർ സ്പോർട്സിലല്ല, ഇനി മുതൽ ഇംഗ്ലണ്ടിലെ മത്സരങ്ങൾ സോണിയിൽ
ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഇനി സോണി പിക്ചേഴ്സിന്. 2018 മുതൽ 2022 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമാണ് ഇംഗ്ലണ്ട് ആന്റ് വെയിൽസ്...