Tag: melbourne city fc
ബ്ലാസ്റ്റേഴ്സിനെതിരെ അക്രമണ ഫുട്ബോള്‍ കളിച്ചിട്ടില്ല; മെല്‍ബണ്‍ പരിശീലകന് പറയുന്നു
കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എ ലീഗ് ക്ലബ് മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന പ്രീ സീസണ് മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഓസ്ട്രേലിയന്‍ ലീഗിലെ വമ്പന്‍ ക്ലബിനോട്...
പ്രീ സീസണ് ടൂര്‍ണ്ണമെന്റ്; ആളെ കൂട്ടാന്‍ സംഘാടകരുടെ പ്ലാന്‍ ബി..!
ലാ ലിഗ ക്ലബ് ജിറോണാ എഫ് സിയും എ ലീഗ് ക്ലബ് മെല്‍ബണ്‍ സിറ്റിയും കൊച്ചിയുടെ മണ്ണില്‍ കളിക്കുമ്പോള്‍ ആളെകൂട്ടാന്‍ സംഘാടകരുടെ പുതിയ നീക്കം. ഒരു ടിക്കറ്റ് വാങ്ങുമ്പോള്‍ ഒരു ടിക്കറ്റ് ഫ്രീ...
ജിറോണാ താരങ്ങള്‍ നാളെ കൊച്ചിയിലെത്തും; ആവേശത്തോടെ ആരാധകര്‍
ടൊയോട്ടാ യാരിസ് ലാലിഗ വേൾഡ് പ്രീ സീസണ് ടൂര്‍ണ്ണമെന്റിന് വേണ്ടി സ്പാനിഷ് ക്ലബ് ജിറോണാ എഫ് സി നാളെ കൊച്ചിയിലെത്തും. പുലര്‍ച്ചെ മൂന്നു മണിക്കാണ് ജിറോണാ താരങ്ങൾ കൊച്ചി എയർപോർട്ടിൽ വിമാനമിറങ്ങുന്നത്. കഴിഞ്ഞ...
കേരളാ ബ്ലാസ്റ്റേഴ്സിനെ വിമര്‍ശിച്ച് ബെംഗളുരു എഫ് സി താരം
എ ലീഗ് ക്ലബ് മെല്‍ബണ്‍ സിറ്റിക്കെതിര നടന്ന പ്രീ സീസണ് മത്സരത്തില്‍ 6-0ത്തിന്റെ വന്‍ പരാജയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. എന്നാല്‍ മെല്‍ബണ്‍ സിറ്റിയെ പോലെ ലോക നിലവാരമുള്ള ഒരു ക്ലബിനോട് പരാജയപ്പെട്ടതില്‍...
മൈതാനം വിട്ട് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരങ്ങള്‍; ആരാധകരുമായി സെല്‍ഫിയും
മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ് മത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. കൊച്ചി ലുലുമാളില്‍ നടന്ന മീറ്റ് ആൻ്റെ ഗ്രീറ്റ് പരിപാടിക്കിടെ...
ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മെൽബൺ താരം
ഐ എസ് എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെൽബൺ സിറ്റി പ്രതിരോധതാരം ലൂക്ക് ബ്രട്ടൻ. കഴിഞ്ഞ ദിവസം തങ്ങളുടെ ആദ്യ പ്രീസീസൺ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന് മുൻപായിരുന്നു ബ്ലാസ്റ്റേഴ്സിനോടുള്ള...
പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സിനെത്തേടി മെൽബൺ പരിശീലകന്റെ നല്ല വാക്കുകൾ
പ്രീസീസൺ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലീഗ വേൾഡിലെ ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മത്സരശേഷം ബ്ലാസ്റ്റേഴ്സിനെത്തേടി മെൽബൺ പരിശീലകന്റെ നല്ല വാക്കുകൾ എത്തി. ഇന്നലെ മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ്...
ഗോളിൽ ആറാടി മെൽബൺ; ബ്ലാസ്റ്റേഴ്സിന് കണ്ണീര്
ഇന്ത്യയിലെ ആദ്യ പ്രീസീസൺ ടൂർണമെന്റായ ടൊയൊട്ടാ ലാലിഗ വേൾഡിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സസിന് കണ്ണീരോടെ തുടക്കം. എ ലീഗ് ക്ലബ് മെൽബൺ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്....
ആളില്ലാതെ കൊച്ചി ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ടടി പിന്നിൽ
ഇന്ത്യയിലെ ആദ്യ പ്രീസീസൺ ടൂർണമെന്റായ ടൊയൊട്ടാ ലാലിഗ വേൾഡിന് കൊച്ചിയിൽ തണുപ്പൻ തുടക്കം. ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റിയും തമ്മിലുള്ള ആദ്യ മത്സരത്തിന്റെ ആദ്യ പാതി പിന്നിടുമ്പോൾ മെൽബൺ സിറ്റി ഏകപക്ഷീയമായ...
ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനെ പ്രഖ്യാപിച്ചു; ടീമിൽ രണ്ടു മലയാളികൾ
മെൽബൺ സിറ്റി എഫ് സിക്കെതിരെ കൊച്ചിയിൽ നടക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ മത്സരത്തിനുള്ള ആദ്യ ഇലവനെ കേരളാ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. വിദേശ മുന്നേറ്റതാരങ്ങളുമായാണ് ടീം കളിക്കുന്നത്. അനസ് എടത്തൊടിക,...