- Advertisement -
Home Tags Messi

Tag: messi

ഞാൻ പല ക്ലബുകളിൽ കളിച്ച് ചാമ്പ്യൻസ് ലീ​ഗ് നേടി… മെസിയെ കൊട്ടി റൊണാൾഡോ

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസിയേയും താരതമ്യം ചെയ്യുന്നത് ഫുട്ബോളിൽ എപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ്. ഇരുവരും പരസ്പരം പറയുന്ന പ്രതികരണങ്ങളാണെങ്കിൽ പിന്നെ ബാക്കി കാര്യം അലോചിക്കാനില്ല. അത്തരത്തിൽ പ്രധാനപ്പെട്ട ഒരു...

റൊണാൾഡോയോ മെസിയോ..?? കോഹ്ലിയുടെ മറുപടി ഇങ്ങനെ

ലോകഫുട്ബോളിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ എന്ന് എപ്പോഴും തർക്കവിഷയമാണ്. പല സൂപ്പർ താരങ്ങളും ഇതിൽ പക്ഷം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട്...

മെസി‌യെ കരുതിയിരിക്കണം ; ബ്രസീൽ സൂപ്പർ താരം പറയുന്നു…

അർജന്റീനയും, ബ്രസീലും തമ്മിലാണ് ഇത്തവണ കോപ്പ അമേരിക്കയുടെ ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫുട്ബോൾ പ്രേമികൾ ഏറെനാളായി കാത്തിരിക്കുന്ന സ്വപ്ന പോരാട്ടമെത്തുമ്പോൾ അർജന്റൈൻ ആരാധകർ കാത്തിരിക്കുന്നത് തങ്ങളുടെ സൂപ്പർ താരമായ ലയണൽ മെസിയുടെ...

മികച്ച താരത്തെ തിരഞ്ഞെടുത്ത് റൊണാൾഡോ ; ക്രിസ്റ്റ്യാനോ ലിസ്റ്റിലില്ല

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർമാർ ആരൊക്കെയാണെന്ന കാര്യത്തിൽ മനസ് തുറന്ന് ബ്രസീൽ ഇതിഹാസ താരം റൊണാൾഡോ നസാരിയോ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ മനസ്...

മെസി ഇല്ലായിരുന്നെങ്കിൽ റൊണാൾഡോയാകുമായിരുന്നു മികച്ച താരം… സൂപ്പർ താരം പറയുന്നു

ഫുട്ബോളിൽ എപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ് ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ താരതമ്യം. എത്ര തർക്കിച്ചാലും ഇവരിലാരാണ് മികച്ചതെന്നതിന് വ്യക്തമായ ഉത്തരമുണ്ടാകാറില്ല. പലപ്പോഴും പല സൂപ്പർ താരങ്ങൾ തന്നെയും ഇരുതാരങ്ങൾക്കുമായി വാദിക്കാറുണ്ട്. ഇന്നലെ ലിവർപൂളിനെതിരായ...

മെസി മാജിക്ക് ; ബാഴ്സയ്ക്ക് രാജകീയ വിജയം

ഇരട്ട ഗോളുകളുമായി ലയണൽ മെസി തിളങ്ങിയപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ ബാഴ്സലോണ, ലിവർപൂളിനെ തകർത്തു. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൗവിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ആതിഥേയരുടെ...

അർജന്റീനയിൽ മെസി വളരെയേറെ ബുദ്ധിമുട്ടുന്നു… തുറന്നുപറഞ്ഞ് സാംപോളിയും

സൂപ്പർ താരം ലയണൽ മെസി എപ്പോഴും നേരിടുന്ന വിമർശനമാണ് ദേശീയ ടീമിനായി ആത്മാർഥത കാണിക്കുന്നില്ല എന്നത്. തുടർച്ചയായി മൂന്ന് ഫൈനലുകളിൽ അർജന്റീന തോറ്റതുമുതൽ ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ മാസം ദേശീയ ടീമിൽ തിരിച്ചെത്തിയപ്പോഴും മെസി...

മെസിയുടെ ​ഗോൾ ആഘോഷിക്കാതെ സഹതാരം; കാരണമറിഞ്ഞാൽ കൈയ്യടിക്കും

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീ​ഗ് സെമി രണ്ടാം പദത്തിൽ ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തിരുന്നു. നോക്കൗട്ട് ഘട്ടത്തിൽ ​ഗോൾ നേടുന്നില്ല എന്ന വിമർശനം കാറ്റിൽപറത്തി രണ്ട് ​ഗോളുകളാണ് മെസി യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്. മെസിയുടെ...

മെസിയെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഡി ​ഗിയ

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ രണ്ടാ പാദത്തിൽ ബാഴ്സലോണയെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഗോളി ഡേവിഡ് ഡി ​ഗിയ പ്രത്യേക പരിശീലനത്തിലാണ്. ബാഴ്സ സൂപ്പർ താരം ലയണൽ മെസി നേരിടാനാണ് സ്പാനിഷ് ​ഗോളിയുടെ...

നോക്കൗട്ടിലെ ​ഗോൾവേട്ട; റൊണാൾഡോ ബഹുദൂരം മുന്നിൽ

യുവേഫ ചാമ്പ്യൻസ് ലീ​ഗിനെ ആരാധകർ പലപ്പോഴും യുവേഫ റൊണാൾഡോ ലീ​ഗ് എന്ന് തമാശയായി വിശേഷിപ്പിക്കാറുണ്ട്. ചാമ്പ്യൻസ് ലീ​ഗ് പോരാട്ടത്തിൽ റൊണാൾഡോയുടെ പ്രകടനത്തെ മറികടക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഇക്കുറി യുവന്റസും റൊണാൾഡോയുടെ മികവിലാണ്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]