Home Tags Mesut ozil

Tag: mesut ozil

35 പാസുകൾ, ​പതിനൊന്ന് പേരും പന്തുതട്ടി; കിടിലൻ ടീം ​ഗോളുമായി ആഴ്സനൽ

വലിയ അനുഭവസമ്പത്ത് ഒന്നും അവകാശപ്പെടാനില്ലാത്ത മിക്കൽ അർറ്റേറ്റയെ പരിശീലകനാക്കി നിയമിക്കുമ്പോൾ ആഴ്സനൽ ആരാധകർ ആരും തന്നെ ഉടൻ വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിച്ചില്ല. പകരം അവർ വിശ്വസിച്ചത് ആഴ്സിൻ വെം​ഗറുടെ കാലത്തെ സുന്ദരഫുട്ബോൾ മടക്കിക്കൊണ്ടുവരാൻ...

ലിവർപൂളിനെതിരെ ഓസിൽ കളിച്ചേക്കും; ആരാധകർ ആകാംഷയിൽ

ലിവർപൂളിനെതിരായ ലീ​ഗ് കപ്പ് നാലാം റൗണ്ട് മത്സരത്തിൽ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ആഴ്സനലിനായി കളിച്ചേക്കും. പരിശീലകൻ യുനായ് എമ്റി തന്നെയാണ് ഈ സൂചന നൽകി. എമ്റി പരിശീലകനായെത്തിയശേഷം ടീമിൽ അവസരം നഷ്ടമായ താരമാണ്...

ടീമിൽ ഇടമില്ല; എമ്റിയുമായി ഇടഞ്ഞ് ഓസിൽ

പരിശീലകൻ യുനായ് എമ്റിയുമായി ആഴ്സനലിന്റെ സൂപ്പർതാരം മെസ്യൂട് ഓസിൽ ഇടഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ആഴ്സനലിന്റെ പരിശീലന​ഗ്രൗണ്ടിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇത്തരമൊരു സൂചന നൽകിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള പരിശീലനത്തിനിടെയാണ് ഓസിലും എമ്റിയും തമ്മിൽ...

ഇപ്പോഴും ക്യാപ്റ്റനില്ല; ആഴ്സനലിൽ ആശയക്കുഴപ്പം

സീസൺ തുടങ്ങി രണ്ട് മാസം ആകുമ്പോഴും ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിന് സ്ഥിരം ക്യാപ്റ്റനില്ല. ക്യാപ്റ്റനായിരുന്ന ഫ്രഞ്ച് പ്രതിരോധതാരം ലോറെന്റ് കൊസെയിൽനി ഇക്കുറി ക്ലബ് വിട്ടതോടെയാണ് ആഴ്സനലിന്റെ നായകസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്. ​ഗ്രാനിറ്റ് സാഖ, മെസ്യൂട്ട്...

സഹായമെത്തിക്കുക ആയിരം കുട്ടികൾക്ക്..വീണ്ടും കൈയ്യടി നേടി ഓസിൽ

കളിക്കളത്തിലെ പ്രകടനത്തിന് പുറമെ കളിക്കളത്തിന് പുറത്തുള്ള സാമൂഹികപ്രവർത്തകളിലൂടെയും ശ്രദ്ധേയനാണ് ജർമൻ താരം മെസ്യൂട്ട് ഓസിൽ. കരിയറിലെ ഏറ്റവും മോശം സീസണുകളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെങ്കിലും വീണ്ടുമൊരിക്കൽ കൂടി ആരാധകരുടെ കൈയ്യടി നേടുകയാണ് ഓസിൽ തന്റെ വിവാഹത്തോടനുബന്ധിച്ച് ആയിരം...

ഓസിലിന്റെ ഭാവിയെന്ത്..?? ആകാംഷയിൽ ആരാധകർ

സീസൺ അവസാനിച്ചതോടെ ഇനി സൂപ്പർ താരം മെസ്യൂട് ഓസിലിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അരാധകർ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഓസിൽ വരും സീസണിൽ ആഴ്സനലിൽ തുടരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിന്...

ഞാൻ എന്നും ജർമനിയെ പിന്തുണയ്ക്കുന്നു..ഓസിൽ വെളിപ്പെടുത്തുന്നു‌‌

ലോകകപ്പിന് മുമ്പ് തുർ‍ക്കി പ്രസിഡന്റിനെ സന്ദർശിച്ചതോടെ ജർമൻ താരം ഓസിലിന്റെ കഷ്ടകാലം തുടങ്ങിയിരുന്നു. ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഓസിലിന് നേരെയായി വിമർശനശരങ്ങൾ ജർമൻ ടീമിനോടുള്ള ഓസിലിന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെട്ടു. വംശീയാധിക്ഷേപങ്ങൾ ഉണ്ടായി. ഒടുവിൽ...

​ഗോളടിയിൽ ഓസിലിന് പുതിയ നേട്ടം; പിന്നിലാക്കിയത് ഇതിഹാസത്തെ

​ഗോളടിക്കുന്നതിലല്ല, ​ഗോളടിപ്പിക്കുന്നതിലാണ് മെസ്യൂട്ട് ഓസിൽ എന്ന ജർമൻകാരന്റെ മിടുക്ക്. മിസ്റ്റർ അസിസ്റ്റ് എന്ന പേര് പോലും ഓസിലിന് ലഭിച്ചത് അങ്ങനെയാണ്. അസിസ്റ്റ് നൽകി പലപ്പോഴും പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുന്ന പതിവുണ്ട് ഓസിലിന്. എന്നാൽ...

ഓസിലിന് മോശം കാലം, ആഴ്സനലിലും പ്രശ്നങ്ങൾ തലപൊക്കുന്നുവോ.??

ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിലിന് ഇപ്പോൾ അത്ര നല്ല കാലമല്ല. റഷ്യൻ ലോകകപ്പിന് മുമ്പ് ജർമനിയിൽ നേരിട്ട വിമർശനങ്ങൾ, ലോകകപ്പിലെ പുറത്താകലിന് ശേഷം ഓസിലിന്റെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കലിലാണ് കലാശിച്ചത്....

ഓസില്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കും; നിലപാട് വ്യക്തമാക്കി ജര്‍മ്മന്‍ താരം

വംശീയാധിക്ഷേപം ആരോപിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമ്മൻ സൂപ്പര്‍ താരം മൊസൂട്ട് ഓസില്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ താന്‍ മടി കാണിക്കില്ലെന്ന് യുവതാരം ടിമോ വെര്‍ണര്‍. ബുണ്ടസ് ലിഗയില്‍ ആര്‍ ബി...

EDITOR PICKS