Home Tags Mesut ozil

Tag: mesut ozil

ഓസിലിനു ടീമില്‍ പ്രശ്‌നം നേരിടേണ്ടി വന്നോ? ന്യൂവര്‍ പ്രതികരിക്കുന്നു

ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ചതുമായി ബന്ധപ്പെട്ട് മെസ്യൂട്ട് ഓസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാനുവല്‍ ന്യൂവര്‍ രംഗത്ത്. ടീമിനുള്ളില്‍ നിന്ന് ഓസിലിനെതിരേ വംശീയാധിക്ഷേപം ഉണ്ടായിട്ടില്ലെന്നാണ് ന്യൂവറിന്റെ പ്രതികരണം. എന്നാല്‍, ലോകകപ്പിലെ വന്‍...

ഓസിലിന് പിന്തുണയുമായി ആരാധകർ തെരുവിലിറങ്ങി

വംശീയാധിക്ഷേപം അരോപിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിലിനായി ജർമൻ ആരാധകർ തെരുവിലിറങ്ങി.‍ ഞായറാഴ്ച ജർമനിയുടെ തലസ്ഥാനമായ ബെർലിനിലായിരുന്നു ആരാധകരുടെ പ്രതിഷേധം. 'ഐ ആം ഓസിൽ' എന്ന് എഴുതിയ...

വംശീയാധിക്ഷേപം അതിരുവിട്ടു… ജർമനിക്കായി ഓസിൽ ഇനി കളിക്കില്ല

ലോകകപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വംശീയാധിക്ഷേപവും നേരിടേണ്ടി വന്ന ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഞായറാഴ്ചയാണ് 29-കാരനായ ഓസില് വിരമിക്കൽ പ്രഖ്യാപിച്ചത്. ജർമൻ ഫുട്ബോൾ ഫെഡറേഷനെതിരേയും...

ഓസിൽ ജർമ്മനി വിടണം; രൂക്ഷമായി പ്രതികരിച്ച് താരത്തിൻ്റെ പിതാവ്

ജർമ്മൻ ടീം ലോകകപ്പിൽ നിന്ന് പുറത്തായതോടെ മധ്യനിരതാരം മെസൂട്ട് ഓസിൽ ടീം വിടണമെന്ന് അച്ഛൻ മുസ്തഫ ഓസിൽ. ജർമ്മനിയുടെ തോൽവിക്ക് കാരണമായി ഒസീലിനെ മാത്രം കുറ്റപ്പെടുത്തുന്നു, ഓസിൽ ഒരു ബലിയാടായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു....

ഓസിലിനെ വിമർശിച്ച് ജർമൻ ടീം മാനേജർ

ലോകകപ്പിലെ ആദ്യ റണ്ട് തോൽവിയെ തുടർന്ന് സൂപ്പർ താരം മെസ്യൂട്ട് ഓസിലിനെ വിമർശിച്ച് ജർമനി ടീം മാനേജരും മുൻ കളിക്കാരനുമായ ഒളിവർ ബിയർഹോഫ്. ഓസിലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ലെന്നാണ് ബിയർഹോഫിന്റെ വിമർശനം. ലോകകപ്പിന് തൊട്ടുമുൻപായി...

ഓസിൽ പുറത്തായി, നീണ്ട 9 വർഷത്തിന് ശേഷം

സ്വീഡനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ വന്നതോടെ, അവസാനമായത് മെസ്യൂട്ട് ഓസിലിന്റെ ഒമ്പത് വർഷം നീണ്ട ജൈത്രയാത്രക്ക്. ഒമ്പത് വർഷത്തിനിടെ യൂറോക്കപ്പിലും ലോകകപ്പിലുമായി തുടർച്ചയായി 27 മത്സരങ്ങൾക്ക് ശേഷമാണ് ഓസിലിനെ പകരക്കാരുടെ...

ജർമനിക്ക് ഇന്ന് നിർണായക ദിനം

ഇന്ന് ജർമനിക്ക് നിർണായക ദിവസമാണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ സ്വീഡനെതിരെ ഇന്ന് ജർമനിക്ക് ജയിച്ചേ മതിയാകു. സമനിലയായാൽ അവസാന മത്സരത്തിൽ എതിരാളികളുട ഫലം...

ഓസിലിനെ പുറത്തിരുത്തണം, മുന്‍ ജര്‍മന്‍ താരം പറയുന്നു

സ്വീഡനെതിരിയ അടുത്ത ലോകകപ്പ് മത്സരത്തില്‍ സുപ്പര്‍ താരം മെസ്യൂട്ട് ഓസിലിനെ പുറത്തിരുത്തണമെന്ന് മുന്‍ ജര്‍മന്‍ താരം സ്റ്റെഫാന്‍ എഫന്‍ബര്‍ഗ്. ഓസിലിനൊപ്പം മറ്റൊരു മുതിര്‍ന്ന താരമായ സാമി ഖദീറയേയും അടുത്ത മത്സരങ്ങളില്‍ ഒഴിവാക്കി, പകരം...

ഓസിലിന് പരിക്ക്, ജർമനിക്ക് ആശങ്ക

ലോകകപ്പിന് ഒരുങ്ങുന്ന ജർമനിക്ക് നെഞ്ചിടിപ്പേറ്റി സൂപ്പർ താരം മെസ്യൂട്ട് ഓസിലിന് പരിക്ക്. കാൽമുട്ടിന് പരിക്കേറ്റ ഓസിൽ ലോകകപ്പിലെ ആദ്യ മത്സരം കളിക്കുമോയെന്ന കാര്യം സംശയമാണ്. കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരെ നടന്ന സന്നാഹമത്സരത്തിലാണ് ഓസിലിന് പരിക്കേറ്റത്....

ഓസില്‍ സന്ദര്‍ശന വിവാദത്തില്‍, ജര്‍മനിക്ക് പ്രതിഷേധം

ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജര്‍മന്‍ ടീമില്‍ അസ്വാരസ്യം. ജര്‍മന്‍ താരങ്ങളായ മെസ്യൂട്ട് ഓസിലും ഇല്‍ക്കെ ഗുണ്ടോഗനും തുര്‍ക്കി പ്രസിഡന്റിനെ സന്ദര്‍ശിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇരുവരും തുര്‍ക്കി വംശജരാണ്. ലണ്ടനില്‍ കഴിഞ്ഞദിവസം...

EDITOR PICKS