Home Tags Miku

Tag: miku

മുൻ സൂപ്പർ‍താരം തിരിച്ചെത്തില്ല; ബെം​ഗളുരു ആരാധകരുടെ പ്രതീക്ഷകൾ അസ്തമിച്ചു

ഐ.എസ്.എൽ ക്ലബ് ബെം​ഗളുരു എഫ്.സിയുടെ ആരാധകർക്ക് തിരിച്ചടി നൽകി വെനസ്വേലൻ താരം മിക്കു സ്പാനിഷ് ക്ലബുമായി കരാറിലെത്തി. ബെം​ഗളുരുവിന്റെ മുൻ സൂപ്പർതാരമായ മിക്കു ഇക്കുറി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

ബെം​ഗളുരു വിട്ട മിക്കു വീണ്ടും യൂറോപ്യൻ ലീ​ഗിലേക്ക്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വെനസ്വേലൻ സൂപ്പർ താരം മിക്കു യൂറോപ്പിലേക്ക്. കഴിഞ്ഞ രണ്ട് സീസണിൽ ഐ.എസ്.എൽ ക്ലബ് ബെം​ഗളുരു എഫ്.സിക്കായി മിന്നുന്ന പ്രകടനം നടത്തിയ മിക്കു സൈപ്രസ് ക്ലബായ എ.സി. ഒമോനിയയിലേക്കാണ്...

മിക്കുവിന് പകരക്കാരനെത്തി; വരുന്നത് സ്പാനിഷ് ​ഗോൾവേട്ടക്കാരൻ

ഇന്ത്യൻ ഫു്ടബോൾ ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധേയനായ വിദേശതാരങ്ങളിലൊരാളാണ് മിക്കു. വെനസ്വേലക്കാരനായ മിക്കുവാണ് ബെം​ഗളുരു എഫ്.സിയുടെ മിന്നും പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചത്. അതിനാൽ തന്നെ ഇക്കുറി മിക്കു ബെം​ഗളുരു വിട്ടതോടെ ആരാധകർ നിരാശരായി. എന്നാൽ മിക്കു...

മിക്കു ഇനി ബെംഗളൂരു എഫ് സിയിൽ ഇല്ല ; ഔദ്യോഗിക പ്രഖ്യാപനമെത്തി

ബെംഗളൂരു എഫ് സി യുടെ വെനസ്വേലൻ സൂപ്പർ താരം മിക്കു ക്ലബ്ബ് വിട്ടു. കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനായി മിന്നും പ്രകടനം നടത്തിയ താരം ടീം വിട്ടത് ബെംഗളൂരു എഫ് സി തന്നെയാണ്...

ബെംഗളൂരു എഫ് സിക്ക് ഹാപ്പി ന്യൂസ് ; സൂപ്പർ താരം ഇന്ത്യയിലെത്തി

അഞ്ചാം സീസൺ ഐ എസ് എല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്കിടെ പരിക്കേറ്റ ബെംഗളൂരു എഫ് സി സൂപ്പർ താരം മിക്കു, പരിക്ക് ഭേദമായി ഇന്ത്യയിൽ തിരിച്ചെത്തി. ഈ സീസണിലെ ഐ എസ് എൽ...

ബെംഗളുരു സൂപ്പര്‍ താരം കൊളംബിയന്‍ ഒന്നാം ഡിവിഷനിലേക്ക്..? 

ബെംഗളുരുവിന്റെ സൂപ്പര്‍ താരം മിക്കുവിനെ ടീമിലെത്തിക്കാന്‍ കൊളംബിയന്‍ വമ്പന്‍ ക്ലബ് അത്‌ലറ്റിക്കോ നാഷണല്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കൊളംബിയന്‍ ചാനലായ വിന്‍ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളുരുവുമായി ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യങ്ങള്‍...

ഓർക്കുന്നോ കൊൽക്കത്തയിൽ മെസിക്കെതിരെ കളിച്ച മിക്കുവിനെ?

നിക്കോളാസ് ഫെഡർ എന്ന മിക്കു ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതനായ താരമാണ്. ഐ എസ് എൽ ടീം ബെംഗളൂരു എഫ് സി യുടെ മുന്നേറ്റ താരമായ മിക്കു, ബെംഗളൂരു ടീം ഈ...

മിന്നിത്തിളങ്ങി മിക്കു

​ഗറ്റാഫെ, വലൻസിയ തുടങ്ങിയ സ്പാനിഷ് ക്ലബുകളിൽ കളിച്ച പരിചയവുമായാണ് 32-ാം വയസിൽ മിക്കു ഇന്ത്യയിൽ കളിക്കാനെത്തുന്നത്. ബെം​ഗളുരു എഫ്.സിയുടെ മുന്നേറ്റനിരയിൽ ഒരു സീസൺ കൊണ്ട്, അല്ലെങ്കിൽ വെറും ആറ് മാസം കൊണ്ട് ഇന്ത്യയിൽ...

സൂപ്പറാരെന്ന് ഇന്നറിയാം ; പ്രഥമ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്

പ്രഥമ സൂപ്പർ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഐ എസ് എൽ വമ്പന്മാരായ ബെംഗളൂരു എഫ് സി യും, ഐ ലീഗ് കരുത്തരായ ഈസ്റ്റ് ബെംഗാളും ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് നാലിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്...

മിക്കു എവിടെയും പോകുന്നില്ല ; ബെംഗളൂരു സി.ടി.ഓ

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ അവസാനിച്ചതിന് ശേഷം ബെംഗളൂരു എഫ് സി താരം മിക്കു, ക്ലബ്ബിനോട് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത് വന്നത് വലിയ വാർത്ത യായിരുന്നു. ചൈനീസ് ലീഗിൽ...
- Advertisement -
 

EDITOR PICKS

ad2