Home Tags Milan

Tag: milan

രണ്ട് വർഷം; പിയാറ്റെക്ക് കളിച്ചത് എട്ട് കോച്ചുമാരുടെ കീഴിൽ

പോളണ്ടിന്റെ 24 വയസുകാരനായ സ്ട്രൈക്കർ ക്രിസ്റ്റോഫ് പിയാറ്റെക്ക് വിരമിക്കുമ്പോൾ, ഏറ്റവുമധികം പരിശീലർക്ക് കീഴിൽ കളിച്ച താരമന്ന റെക്കോർഡ് സ്വന്തമാക്കിയാൽ അത്ഭുതപ്പെടാനില്ല. കാരണം ഈ രണ്ട് വർഷത്തിനിടെ മാത്രം എട്ട് വ്യത്യസ്ത പരിശീലകർക്ക് കീഴിൽ...

റോണോയും ഇബ്രയും നേർക്കുനേർ; കോപ്പാ ഇറ്റാലിയയിൽ തീപാറും

കോപ്പാ ഇറ്റാലിയ സെമിഫൈനൽ പോരാട്ടത്തിൽ യുവന്റസ് എ.സി.മിലാനെ നേരിടും. ഇന്നലെ ക്വാർട്ടർ പോരാട്ടത്തിൽ ടോറിനോയെ വീഴ്ത്തിയാണ് മിലാൻ സെമിയിലെത്തുന്നത്. ഇതോടെ സെമി പോരാട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചും കൂടി തമ്മിലുള്ള കൊമ്പുകോർക്കൽ...

മിലാൻ വീണ്ടും; ഒരു സീനിയർ ​ഗോളിയെക്കൂടി ഒപ്പം കൂട്ടി

ട്രാൻസ്ഫർ ജാലകത്തിൽ അനുഭവസമ്പത്തുള്ള താരങ്ങളെ സ്വന്തമാക്കുന്നതിന് പ്രധാന്യം കൊടുക്കുകയാണ് ഇറ്റാലിയൻ ക്ലബ് എ.സി.മിലാൻ. മുന്നേറ്റത്തിൽ ഇതിഹാസതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ എത്തിച്ച മിലാൻ പ്രതിരോധത്തിൽ കഴിഞ്ഞ ദിവസം ഡെന്മാർക്ക് നായകൻ സിമോൺ ക്യാറിനേയും കൂടെക്കൂട്ടി. ഇരുസീനിയർ...

സൂപ്പർ ​ഗോളി മിലാൻ വിട്ടു; ആറ് വർഷത്തിന് ശേഷം ഇം​ഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നു

സൂപ്പർ ​ഗോൾക്കീപ്പർ പെപെ റെയ്ന ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തുന്നു. ആസ്റ്റൺ വില്ലയിലൂടെയാണ് ആറ് വർഷങ്ങൾക്ക് ശേഷം റെയ്നയുടെ ഇം​ഗ്ലണ്ടിലേക്കുള്ള തിരിച്ചുവരവ്. ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റെ ​ഗോളിയായിരുന്നു റെയ്ന. അവിടെ യുവ​ഗോളി ജിയാൻല്യൂജി ഡോണറുമയ്ക്ക്...

ഇം​ഗ്ലണ്ടിൽ രക്ഷയില്ല; ഇറ്റാലിയൻ സ്ട്രൈക്കർ മടങ്ങുന്നു

ഇം​ഗ്ലീഷ് സൂപ്പർക്ലബ് വോൾവറാംപ്ടന്റെ മുന്നേറ്റതാരം പാട്രിക്ക് കുട്രോണി ക്ലബ് വിടുന്നു. ഇറ്റലിയിലെ സൂപ്പർ ക്ലബായ ഫിയോറെന്റിനയിലേക്ക് വായ്പാ കരാറിലാണ് കുട്രോണിയുടെ മാറ്റം. മെഡിക്കലിനായി താരം ഇറ്റലിയിൽ എത്തിയിട്ടുണ്ട് സൂപ്പർ ക്ലബ് എ.സി.മിലാന്റെ അക്കാദമയിൽ നിന്ന്...

കെയിന് പകരം സ്ട്രൈക്കറെ തേടി ടോട്ടനം; നോട്ടം മിലാ‍ൻ സൂപ്പർതാരത്തെ

സൂപ്പർതാരവും ടീം വൈസ് ക്യാപ്റ്റനുമായ ഹാരി കെയിൻ പരുക്കേറ്റ് പുറത്തായത് ടോട്ടനത്തിന് കനത്ത തിരിച്ചടിയാണ്. ലീ​ഗിൽ ഇപ്പോഴും സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയാത്ത ടോട്ടനം തിരിച്ചുവരവിന് തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ക്യാപ്റ്റൻ ഹ്യൂ​ഗോ...

ഇബ്ര ഇറ്റലിയിലേക്ക് തിരിച്ചെത്തുന്നു; കരാറിൽ ധാരണയെന്ന് സൂചന

സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ സെരി എയിലേക്ക് തിരിച്ചെത്തുമെന്ന് ഏതാണ്ടുറപ്പായി. മുൻ ക്ലബായ എ.സി.മിലാനുമായി സ്ലാറ്റൻ കരാറിൽ ധാരണയായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കൻ ക്ലബ് ലോസ് ആഞ്ജലീസ് ​ഗാലക്സിയിൽ കളിച്ചിരുന്ന ഇബ്ര...

കളി മതിയാക്കി ഇറ്റാലിയൻ സൂപ്പർതാരം; വിമർശനം മിലാനെതിരെ

ഇറ്റലിയുടെ മധ്യനിരയിലെ സൂപ്പർതാരമായിരുന്ന റിക്കോർഡോ മോണ്ടെലിവോ പ്രൊഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇക്കുറി ഇറ്റാലിയൻ ക്ലബായ എ.സി.മിലാൻ വിട്ട് മോണ്ടെലിവോയെ മറ്റ് ക്ലബുകളൊന്നും സ്വീകരിച്ചില്ല. ഇതോടെയാണ് പതിനാറ് വർഷം നീണ്ട കരിയറിന് താരം...

തുടർച്ചയായി രണ്ടാം മത്സരത്തിലും പിൻവലിച്ചു; റൊണാൾഡോ കലിപ്പിൽ

യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തുടർച്ചയായ രണ്ടാം മത്സരത്തിലും പരിശീലകൻ മൗറീഷ്യോ സാരി പിൻവലിച്ചത് ശ്രദ്ധേയമായി. കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെ പിൻവലിച്ചതിന് പുറമെ ഇന്നലെ എ.സി.മിലാനെതിരായ മത്സരത്തിലും പിൻവലിച്ചത് റൊണാൾഡോയെ...

റെയ്ന ആദ്യം വില്ലൻ, പിന്നെ ഹീറോ.. ആവേശപ്പോരിൽ മിലാന് ജയം

​ഗോളി പെപ്പെ റെയ്ന ആ​ദ്യം വില്ലനും പിന്നെ ഹീറോയുമായ മത്സരത്തിൽ എ.സി.മിലാന് ജയം. ജെനോവയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മിലാൻ തോൽപ്പിച്ചത്. സെരി എയിൽ പതറുന്ന മിലാന് ആശ്വാസം പകരുന്നതാണ് ഈ ജയം. ജെനോവയുടെ...

EDITOR PICKS