Home Tags Minerva punjab fc

Tag: minerva punjab fc

ഗാംബിയൻ താരം മിനർവ്വ പഞ്ചാബിൽ

കഴിഞ്ഞ‌ സീസൺ ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി കളിച്ച ഗാംബിയൻ താരം ഡൗഡ സീസായെ ടീമിലെത്തിച്ച് മിനർവ്വ പഞ്ചാബ്. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച സീസായ്...

ചരിത്രം കുറിച്ച് മിനർവ്വയുടെ മത്സരം ; കളി നീണ്ടത് 115 മിനുറ്റ്

ഫുട്ബോൾ മത്സരങ്ങളിൽ നിശ്ചിത 90 മിനുറ്റുകൾ അവസാനിക്കുന്നതിന് ശേഷം അഡീഷണൽ സമയമെന്ന പേരിൽ കുറച്ച് സമയംകൂടി കളിക്കാൻ അനുവദിക്കാറുണ്ട്. വിവിധ കാരണങ്ങളാൽ മത്സരങ്ങൾക്കിടെ നഷ്ടമായ സമയം വീണ്ടെടുക്കാനാണിത്. സാധാരണ ഗതിയിൽ മൂന്ന് മുതൽ...

അഹമ്മദാബാദിലെ സൂപ്പർ സ്റ്റേഡിയത്തിൽ കളിക്കാൻ ചെന്നൈയും, മിനർവ്വയും

ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയൻസ് എഫ്സിയും, ഐ ലീഗ് ജേതാക്കളായ മിനർവ്വ പഞ്ചാബും ഈ വർഷത്തെ എ എഫ്സി കപ്പിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കുക അഹമ്മദാബാദിൽ. അഹമ്മദാബാദിൽ 2016 ൽ ഉദ്ഘാടനം...

യുവതാരങ്ങളിൽ പ്രതീക്ഷ വെച്ച് നോർത്ത് ഈസ്റ്റ് ; പുതുതായി ടീമിലെത്തിയത് മുൻ മിനർവ്വ താരം

ഐലീഗ് ടീം മിനർവ്വ പഞ്ചാബിന്റെ താരമായിരുന്ന ഗിരിക് ഖോസ്ലയെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. വരും സീസണിൽ ടീമിന്റെ മധ്യനിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അറ്റാക്കിംഗ് മിഡ് ഫീൽഡറായ ഖോസ്ലയെ നോർത്ത് ഈസ്റ്റ് ടീമിലെത്തിച്ചിരിക്കുന്നത്....

സെനഗല്‍ മധ്യനിരതാരം ഈസ്റ്റ് ബംഗാളുമായി കരാറില്‍

കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചാമ്പ്യന്‍മാരായ മിനര്‍വ്വാ പഞ്ചാബിന്റെ സെനഗല്‍ മധ്യനിരതാരം കാസിം അയ്ഡാര ഈസ്റ്റ് ബംഗാളുമായി കരാറിലെത്തി. താരത്തെ ടീമിലെത്തിച്ച വിവരം ഈസ്റ്റ് ബംഗാള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ മിനര്‍വ്വയില്‍ നിന്ന്...

നൈജീരിയന്‍ യുവതാരം ഇന്ത്യന്‍ ക്ലബുമായി കരാറില്‍

നൈജീരിയന്‍ മധ്യനിരതാരം ഫിലിപ്പ് എഞ്ചോക്കുവിനെ മിനര്‍വ്വാ പഞ്ചാബ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ട്. 22കാരനായ മധ്യനിരതാരവുമായി ഐ ലീഗ് ചാമ്പ്യന്‍മാര്‍ കരാറിലെത്തിയെന്ന് ഗോള്‍.കോമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിന്‍ലന്‍ഡിലെ ഒന്നാം ഡിവിഷന്‍ ക്ലബ് എഫ് സി ഇന്ററിന്റെ...

ധീരജ് സിംഗിന് പിന്നാലെ മറ്റൊരു അണ്ടര്‍ 17 താരവും ഐ എസ് എല്ലിലേക്ക്

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ധീരജ് സിംഗ് കഴിഞ്ഞ ദിവസമാണ് ഐ എസ് എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയത്. ഇപ്പോഴിതാ, ലോകകപ്പ് ടീമില്‍ കളിച്ച പ്രതിരോധതാരം അന്‍വര്‍ അലി...

മിനര്‍വ്വാ മുന്നേറ്റതാരം ഈസ്റ്റ് ബംഗാളില്‍

ഐ ലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വാ പഞ്ചാബ് എഫ് സി മുന്നേറ്റതാരം ഗഗന്‍ദീപ് ബാലി ഈസ്റ്റ് ബംഗാളുമായി കരാറിലെത്തി. 27കാരനായ താരം സീസണില്‍ മിനര്‍വ്വയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ഗഗന്‍ദീപിനെ ഈസ്റ്റ് ബംഗാള്‍...

തിരിച്ചുവരവില്‍ മിനര്‍വ്വക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം

അണ്ടര്‍ 18 യൂത്ത് ലീഗ് പ്ലേ ഓഫ് റൗണ്ടില്‍ മിനര്‍വ്വാ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് യൂത്ത് ടീം വിജയിച്ചത്. ഷില്ലോംഗിലെ ജവഹര്‍ ലാല്‍ നെഹ്‌റു...

വംശീയാധിക്ഷേപം; മിനര്‍വ്വ പഞ്ചാബ് ഉടമയ്ക്ക് പത്തു ലക്ഷം രൂപ പിഴയും വിലക്കും

റഫറിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബ് ഉടമ രഞ്ജിത് ബജാജിനെതിരെ കടുത്ത നടപടിയെടുത്ത് എ ഐ എഫ് എഫ്. രഞ്ജിത് ബജാജിന് ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന്...
- Advertisement -
 

EDITOR PICKS

ad2