- Advertisement -
Home Tags Mithali raj

Tag: mithali raj

തകർത്തടിച്ച് മിഥാലി ; ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക്‌ 5 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ന് വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറുകളിൽ 247/6 എന്ന ഭേദപ്പെട്ട...

മിഥാലിക്ക് സുവർണ നേട്ടം ; സ്വന്തമാക്കിയത് അസൂയാവഹമായ റെക്കോർഡ്

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 20 വർഷങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇന്ത്യൻ ഇതിഹാസ താരം മിഥാലി രാജിന് സ്വന്തം. വനിതാ ക്രിക്കറ്റിലെ മറ്റ് താരങ്ങൾക്കെല്ലാം സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന തകർപ്പൻ...

ക്യാപ്റ്റൻ മിഥാലി തന്നെ ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച സീനിയർ താരം മിഥാലി രാജ് ഏകദിനത്തിലും, ഹർമൻ പ്രീത് കൗർ ടി20 യിലും...

ചരിത്രമെഴുതി മിഥാലി രാജ് ; ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ താരം

ഏകദിന ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡ് ഇന്ത്യൻ ഇതിഹാസ താരം മിഥാലി രാജിന്‌ സ്വന്തം. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ന് ഹാമിൽട്ടണിൽ...

ധോണി മോഡൽ ഇന്നിംഗ്സുമായി മിഥാലി രാജ് ; ട്രോൾ മഴയുമായി ആരാധകർ

തങ്ങളുടെ കരിയറിന്റെ അവസാന വർഷങ്ങളിലാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റർ മഹേന്ദ്ര സിംഗ് ധോണിയും, ഇന്ത്യൻ വനിതാ താരം മിഥാലി രാജും. കരിയറിന്റെ അവസാന ഘട്ടമെത്തിയപ്പോൾ ഇരുവരുടേയും ബാറ്റിംഗിലെ വേഗത കുറഞ്ഞിട്ടുണ്ട്. പലപ്പോളും വളരെ...

വീണ്ടും മന്ദാന വെടിക്കെട്ട്, കൂട്ടിന് മിഥാലിയും ; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ന്യൂസിലൻഡിനെതിരായ രണ്ടാംഏകദിന മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് ജയം. ബേ ഓവലിൽ നടന്ന മത്സരത്തിൽ‌8 വിക്കറ്റിന്റെ ആധികാരിക ‌ജയമാണ് ഇന്ത്യൻ വനിതകൾ കുറിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് പടുത്തിയർത്തിയ 162 റൺസ്...

രമേശ് പവാര്‍ വീണ്ടും ഇന്ത്യന്‍ പരിശീലകനാകും?

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രമേശ് പവാര്‍ വീണ്ടും വരാന്‍ സാധ്യത തെളിയുന്നു. പരിശീലക സ്ഥാനത്തേക്ക് ആളെ ക്ഷണിച്ചുകൊണ്ടുള്ള ബിസിസിഐയുടെ പരസ്യത്തിന് പവാറും അപേക്ഷ നല്കി. ട്വന്റി-20 ലോകകപ്പിന് പിന്നാലെ പവാറിന്റെ...

മിതാലിയുടെ രഹസ്യകത്ത് ചോര്‍ന്നു, ബോര്‍ഡിന് അമ്പരപ്പും അതൃപ്തിയും

വനിതാ താരം മിതാലി രാജ് ബിസിസിഐക്ക് അയച്ച കത്ത് ചോര്‍ന്നതില്‍ ബോര്‍ഡിന് കടുത്ത അമര്‍ഷം. പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുല്‍ജിക്കുമെതിരെ മിതാലി ആരോപണങ്ങള്‍ ഉന്നയിച്ച് എഴുതിയ...

ചിലർ തകർക്കാൻ ശ്രമിക്കുന്നു..ആഞ്ഞടിച്ച് മിതാലി

വനിതാ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ തോൽവിയേക്കാൾ ചർച്ചയായത് ഇതിഹാസ താരം മിതാലി രാജിനെ കളിപ്പിക്കാതിരുന്നതാണ്. ആരാധകരിൽ വളരെയേറെ അമർഷം സൃഷ്ടിച്ച തീരുമാനത്തിന്റെ പേരിൽ വാക്പോരുകളും ഉണ്ടായി. എന്നാൽ ഇതുവരെ അതേക്കുറിച്ച്...

ഐപിഎല്ലിന് പുതിയ പതിപ്പ് തുടങ്ങണം ; പ്രതീക്ഷയോടെ ഇന്ത്യൻ ഇതിഹാസ താരം

അധികം താമസിയാതെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിതാ‌ പതിപ്പ് ബിസിസിഐ ‌തുടങ്ങുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി വനിതാ ഇതിഹാസ ക്രിക്കറ്റർ മിതാലി രാജ്. വെസ്റ്റിൻഡീസിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനിടെ മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ് ഇക്കാര്യത്തിൽ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]