- Advertisement -
Home Tags Mls

Tag: mls

ബെക്കാമിന്റെ ടീം ഒരുങ്ങുന്നു; പരിശീലകസ്ഥാനത്തേക്ക് വമ്പൻ പേരുകൾ

ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം അമേരിക്കയിൽ തുടങ്ങിയ ഫുട്ബോൾ ക്ലബിന്റെ പരിശീലകസ്ഥാനത്തേക്കുള്ള പരി​ഗണനാ പട്ടികയിൽ വൻ പേരുകൾ. ഇന്റർ മയാമി എന്ന പേരിൽ ബെക്കാം തുടങ്ങിയ ക്ലബ് 2020-ൽ അമേരിക്കൻ മേജർ...

പ്രായത്തെ വെല്ലുവിളിച്ച പ്രകടനം; ബെസ്റ്റ് ഇലവനിൽ റൂണിയും ഇബ്രയും

പ്രായമായെന്ന വിമർശനങ്ങൾ ഒട്ടേറെ കേട്ടവരാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചും വെയിൻ റൂണിയും. ഒടുവിൽ അമേരിക്കയിൽ കളിക്കാൻ തീരുമാനിച്ചതോടെ ഇരുവരേയും എഴുതിതള്ളിയിരുന്നു. എന്നാൽ ഇക്കുറി മേജർ ലീ​ഗ് സോക്കർ സീസൺ അവസാനിക്കുമ്പോൾ താരങ്ങളായി നിൽക്കുന്നത് ഇവർ...

അമേരിക്കയിൽ അരങ്ങുതകർത്ത് ഈ അർജന്റീനക്കാരൻ

ലോകപ്രശസ്ത കളിക്കാരുടെ സാന്നിധ്യമാണ് പലപ്പോഴും അമേരിക്കൻ മേജർ ലീ​ഗ് സോക്കറിനെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ ഒട്ടേറെ യുവതാരങ്ങൾ അവിടെ കഴിവ് തെളിയിച്ച് യൂറോപ്യൻ ലീ​ഗുകളിലേക്ക് ചേക്കേറുന്നുണ്ട്. അത്തരത്തിൽ പ്രതീക്ഷ നൽകുന്ന കളിക്കാരിലൊരാളാണ് ലൂസിയാനോ അക്കോസ്റ്റ അർജന്റീനക്കാരനായ...

അമേരിക്കയിൽ വീണ്ടും റൂണി മാജിക്ക്

ഇം​ഗ്ലീഷ് സൂപ്പർ താരം വെയിൻ റൂണിയെ കൈവിടേണ്ടിയിരുന്നില്ലെന്ന് ഇം​ഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും എവർട്ടനും ഇപ്പോൾ തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല. കാരണം അമേരിക്കയിലെ മേജർ ലീ​ഗ് സോക്കറിൽ ഡി.സി യുണൈറ്റഡിനായി അസാമാന്യ...

ബെക്കാമിന്റെ ടീമെത്തുന്നു; പേര് ഇന്റർ മിയാമി

ദീർഘകാലത്തെ ആകാംഷയ്ക്ക് വിരാമമിട്ട് തന്റെ ഉടമസ്ഥതയിലുള്ള ക്ലബിന്റെ പേര് ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം വെളിപ്പെടുത്തി. അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കളിക്കാൻ തയ്യാറെടുക്കുന്ന ക്ലബിന് ഇന്റർ മിയാമി എന്നാണ് പേരിട്ടിരിക്കുന്നത്. മിയാമി...

ആരാധകരെ അമ്പരപ്പിച്ച് റൂണി ; അദ്ഭുതത്തോടെ ഫുട്ബോൾ ലോകം

​സ്ട്രൈക്കർ, മിഡഫീൽഡർ, അറ്റാക്കിങ് മിഡ്ഫീൽഡർ, വിങ്ങർ, സെക്കൻഡ് സ്ട്രൈക്കർ തുടങ്ങി പല വേഷങ്ങളിൽ മിന്നുന്ന പ്രകടനം നടത്തിയ താരമാണ് വെയിൻ റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോൾ ടീമിന്റെ വിജയത്തിനായി എന്തും ചെയ്യാൻ റൂണി...

മുൻ സഹതാരത്തിന്റെ പോസ്റ്റിലേക്ക് റൂണിയുടെ ആദ്യ അമേരിക്കൻ ​ഗോൾ

ഇം​ഗ്ലീഷ് സൂപ്പർ‍ താരം വെയിൻ റൂണിയുടെ അമേരിക്കൻ മേജർ സോക്കർ ലീ​ഗിലെ ആദ്യ ​ഗോൾ മുൻ സഹതാരം ടിം ഹോവാർഡ് കാവൽ നിന്ന പോസ്റ്റിലേക്ക്. കൊളറാഡോ റാപിഡ്സിനെതിരായാണ് ഡി.സി.യുണൈറ്റഡ് താരമായ റൂണിയുടെ ​ഗോൾ. ഡി.സിക്കായി...

അമേരിക്കയിലും അരങ്ങുവാണ് ഇബ്ര

സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. 36 വയസെന്ന വെല്ലുവിളിയെ, മെയ്വഴക്കം കൊണ്ട് അതിജീവിച്ച് ഇബ്ര ഇപ്പോൾ അമേരിക്കയും സ്വന്തം കാൽക്കീഴിലാക്കിയിരിക്കുകയാണ്. കരിയർ അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതിയയിടത്തുന്ന് ഇബ്രയുടെ മാസ് തിരിച്ചുവരവ്. ജർമനി...

അമേരിക്കൻ അരങ്ങേറ്റം ​ഗംഭീരമാക്കി റൂണി

ഇംഗ്ലീഷ് സൂപ്പർ താരം വെയിൻ റൂണി യു.എസ് മേജർ സോക്കർ ലീ​ഗിൽ അരങ്ങേറ്റം കുറിച്ചു. വാഷിങ്ടൺ ആസ്ഥാനമായ ഡി.സി യുണൈറ്റഡിന് വേണ്ടി കളിച്ച റൂണി, ഒരു ​ഗോളിന് വഴിയൊരുക്കി അമേരിക്കൻ കളിജീവിതത്തിന് ​ഗംഭീര...

ഔദ്യോഗിക പ്രഖ്യാപനമെത്തി ; റൂണി ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിലില്ല

16 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരിയറിന് ശേഷം ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോളർ വെയിൻ റൂണി ലീഗ് വിട്ടു. കഴിഞ്ഞ സീസണിൽ എവർട്ടണിന്റെ താരമായിരുന്ന റൂണി, അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]