Home Tags Mohammad siraj

Tag: mohammad siraj

ഇഷാന്ത് പുറത്തായേക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ കൂടുതൽ സാധ്യത ഈ യുവ...

ഈ മാസം 18 ന് ന്യൂസിലൻഡിനെതിരെ ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ യുവ പേസർ മൊഹമ്മദ് സിറാജിന് അവസരം ലഭിക്കാൻ സാധ്യത. ഇതോടെ ടീമിന്റെ...

കാണികൾ അധിക്ഷേപിച്ചപ്പോൾ മൈതാനം വിടാൻ അമ്പയർമാർ പറഞ്ഞു, എതിർത്തത് രഹാനെ ; വെളിപ്പെടുത്തലുമായി മൊഹമ്മദ്...

ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ താരം മൊഹമ്മദ് സിറാജിന് ഓസ്ട്രേലിയൻ കാണികളിൽ നിന്ന് അധിക്ഷേപം നേരിടേണ്ടി വന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു...

ഔട്ട് സ്വിംഗർ എറിയാൻ ഐപിഎല്ലിനിടെ താൻ ആ ബോളറുടെ സഹായം തേടി ; വെളിപ്പെടുത്തലുമായി...

കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് വരെ ഇൻസ്വിംഗറുകളായിരുന്നു ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജിന്റെ പ്രധാന കരുത്ത്. ഔട്ട് സ്വിംഗറുകൾ എറിയുന്ന കാര്യത്തിൽ അത്ര വലിയ മികവ് അദ്ദേഹത്തിന് അവകാശപ്പെടാനുണ്ടായിരുന്നില്ല. എന്നാൽ...

ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞ് മൊഹമ്മദ് സിറാജ് ; വീഡിയോ വൈറൽ

ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ദേശീയ ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങിയപ്പോൾ കണ്ണീരണിഞ്ഞ് സ്റ്റാർ പേസർ മൊഹമ്മദ് സിറാജ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ...

ഇത്തവണ ആ നിയോഗം സിറാജിനും, വിജയ് ശങ്കർക്കും ; ധോണി സ്റ്റൈൽ ആവർത്തിച്ച് കോഹ്ലി

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനായത് മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ കാണുന്ന രീതിയാണ് പരമ്പര വിജയങ്ങൾക്ക് ശേഷം, കിരീടം ടീമിലെ യുവതാരത്തെക്കൊണ്ട് ഉയർത്തിക്കുക എന്നത്. ധോണിയുടെ പിൻ ഗാമിയായി ഇന്ത്യൻ ക്യാപ്റ്റൻസി ഏറ്റെടുത്ത...

അരങ്ങേറ്റത്തിൽ ആ നാണം കെട്ട റെക്കോർഡ് സ്വന്തമാക്കി‌ സിറാജ്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ കളിച്ച് ഇന്ത്യൻ യുവ പേസർ മൊഹമ്മദ് സിറാജ് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ തന്റെ ആദ്യ മത്സരത്തിൽ ഒരു ബോളറും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ഒരു മോശം...

7 വിക്കറ്റുമായി സിറാജ് ; ഓസ്ട്രേലിയ തകർന്നടിഞ്ഞു

ഇന്ത്യ എ യ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ എ യ്ക്ക് ബാറ്റിംഗ് തകർച്ച. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 216/9 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഏഴ് വിക്കറ്റെടുത്ത വലം കൈയ്യൻ...

കർണാടകയ്ക്ക് കൂറ്റൻ സ്കോർ ; തിളങ്ങാനാവാതെ മുംബൈ

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കർണാടകയ്ക്കെതിരെ, ഹൈദരാബാദിന് 348 റൺസിന്റെ വിജയലക്ഷ്യം. ഡെൽഹിയിലെ ഫിറീസ് ഷാ കോട്ലാ മൈതാനത്ത് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കർണാടക...

അർഹിച്ച ബൗണ്ടറി നൽകിയില്ല ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിവാദം

കർണാടകയും ഹൈദരാബാദും തമ്മിൽ വിശാഖപട്ടണത്ത് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ വിവാദം. കർണാടക ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ബൗണ്ടറിയായിട്ടും അമ്പയർമാർ അത് അനുവദിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു സംഭവം. സംഭവം...

അങ്കിത് രജ്പുതും ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക്

ഉത്തർപ്രദേശ് ഫാസ്റ്റ് ബോളർ അങ്കിത് രജ്പുതും ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നു. ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കെതിരെ നെറ്റ്സിൽ പന്തെറിയുകയാവും അവിടെ രജ്പുതിന്റെ ദൗത്യം. നേരത്തെ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട നവ്ദീപ് സൈനിയ്ക്ക് പകരക്കാരനായാണ് രജ്പുതിന് നറുക്ക്...
- Advertisement -
 

EDITOR PICKS

ad2