Home Tags Monaco

Tag: monaco

ഉശിരൻ തിരിച്ചുവരവുമായി മൊണാക്കോ; പി.എസ്.ജിക്ക് ഞെട്ടൽ

ഫ്രഞ്ച് ലീ​ഗിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ പി.എസ്.ജിയെ തോൽപ്പിച്ച് എ.എസ്.മൊണാക്കോ. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു സ്വന്തം തട്ടകത്തിൽ മൊണാക്കോയുടെ ജയം. രണ്ട് ​ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു മൊണാക്കോ...

സൂപ്പർ​ഗോളി മൊണാക്കോ വിടുന്നു; എട്ട് വർഷത്തെ സേവനത്തിന് ശേഷം

എട്ട് വർഷത്തിലേറെ വിശ്വസ്ത കാവൽക്കാരനായിരുന്നു ഡാനിയൽ സുബാസിച്ച് ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോ വിടുന്നു. സീസണൊടുവിൽ കരാർ അവസാനിക്കുന്ന ക്രൊയേഷ്യൻ ​ഗോളി ക്ലബ് വിടുന്ന കാര്യം മൊണാക്കോ തന്നെയാണ് അറിയിച്ചത്. 2018- ലോകകപ്പിന്റെ ഫൈനലിലേക്കുള്ള...

ഫ്രാൻസിലെ പ്രതിഫലക്കണക്ക് പുറത്ത്; ആദ്യ പത്തും പി.എസ്.ജി താരങ്ങൾ

ഫ്രാൻസിലെ ഫുട്ബോൾ ലീ​ഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടിക പുറത്ത്. ലെ എക്വിപെ പുറത്തുവിട്ട കണക്ക് പ്രകാരം ബ്രസീലിയൻ സൂപ്പർതാരം നെയ്മറാണ് ഒന്നാമത്. ആദ്യ പതിനൊന്ന് സ്ഥാനങ്ങളിലും പി.എസ്.ജി താരങ്ങൾ തന്നെയാണ്. 30...

റെഫറിയെ രണ്ട് വട്ടം പിടിച്ചുതള്ളി; പോർച്ചു​ഗീസ് താരത്തിന് എട്ടിന്റെ പണി കിട്ടിയേക്കും

മത്സരത്തിനിടെ റെഫറിയെ രണ്ട് തവണ പിടിച്ചുതള്ളിയ ഫ്രഞ്ച് ക്ലബ് മൊണാക്കോയുടെ താരം ​ഗെൽസൻ മാർട്ടിൻസിന് കനത്ത പണി കിട്ടാൻ സാധ്യത. പോർച്ചു​ഗീസ് താരമായ മാർട്ടിൻസിനെ മാസങ്ങളോളം വിലക്കേർപ്പെടുത്താനുള്ള സാധ്യതകളാണുള്ളത്. കഴിഞ്ഞ ദിവസം നിംസിനെതിരായ ലീ​ഗ്...

ആറ് ​ഗോൾ കണ്ട കിടിലൻ ത്രില്ലർ; പി.എസ്.ജിയെ തളച്ച് മൊണാക്കോ

ഫ്രഞ്ച് ലീ​ഗിൽ നടന്ന ആവേശകരമായ ത്രില്ലർ പോരാട്ടത്തിൽ പി.എസ്.ജിക്ക് സമനില. പി.എസ്.ജിയുടെ മൈതാനമായ പാർക്ക് ഡി പ്രിൻസസിലെത്തിയാണ് മൊണാക്കോ ഫ്രഞ്ച് ഭീമന്മാരെ തളച്ചത്. ഇരുടീമുകളും മൂന്ന് ​ഗോൾ വീതം നേടി. മൂന്നാം മിനിറ്റിൽ സൂപ്പർതാരം...

ഇഞ്ച്വറി ടൈമിൽ അത്ഭുതം; മൊറേനോയുടെ തുടക്കം കസറി

ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോയിൽ പുതിയ പരിശീലകൻ റോബർട്ട് മൊറേനോയ്ക്ക് വിജയത്തുടക്കം. ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ റെയിംസിനെയാണ് മൊണാക്കോ തോൽപ്പിച്ചത്. മൊണാക്കോയുടെ ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ആതിഥേയരുടെ ജയം. 61-ാം മിനിറ്റിൽ...

ഇഞ്ച്വറി ടൈമിൽ ചുവപ്പുകാർഡ്; കലിപ്പ് തീർത്തത് വാർ മോണിറ്ററിൽ

ഫുട്ബോൾ മത്സരങ്ങളിലെ റഫറിയിങ് പിഴവുകൾ തീർക്കാൻ കൊണ്ടുവന്നതാണ് വീഡിയോ അസിസ്റ്റ് റഫിറിയിങ്(വാർ) സംവിധാനം. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും വാർ തീരുമാനങ്ങൾ വിവാദമാകുന്നുണ്ട്. കളിക്കാർക്കിടയിൽ തന്നെ വാറിനോട് എതിർപ്പ് ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച്...

ലാ ലി​ഗയിലെ ​ഗോൾവേട്ടക്കാരനെ റാഞ്ചി ഫ്രഞ്ച് സൂപ്പർ ക്ലബ്

ലാ ലി​ഗയിൽ സെവിയ്യാക്കായി ​ഗോൾവേട്ട നടത്തിയ സൂപ്പർതാരം വിസ്സാം ബെൻ യെഡ്ഡറിനെ ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോ സ്വന്തമാക്കി. നാൽപ്പത് ദശലക്ഷം യൂറോ എന്ന വൻതുക മുടക്കിയാണ് യെഡ്ഡറിനെ മൊണാക്കോ സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്കാണ്...

ഫ്രഞ്ച് ലീ​ഗിനും തുടക്കമായി; ആദ്യജയം ലിയോണിന്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന് പുറമെ ഫ്രഞ്ച് ലീ​ഗിനും ഇന്നലെ രാത്രിയോടെ തുടക്കമായി. കരുത്തരായ ഒളിംപിക് ലിയോണും മൊണാക്കോയും തമ്മിലേറ്റുമുട്ടിയ ആദ്യ മത്സസരത്തിൽ ലിയോൺ വിജയം കൊയ്തു മൊണാക്കോയുടെ മൈതാനത്ത് നടന്ന സീസണിലെ ആദ്യ പോരിൽ...

നെയ്മർ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

പരിക്കേറ്റ് രണ്ട് മാസത്തോളം കളിക്കളത്തിന് പുറത്തിരുന്ന സൂപ്പർ താരം നെയ്മർ പി.എസ്.ജി ടീമിലേക്ക് തിരിച്ചെത്തുന്നു. തിങ്കളാഴ്ച മൊണാക്കോയ്ക്കെതിരെ നടക്കുന്ന ലീ​ഗ് മത്സരത്തിൽ നെയ്മർ കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ സ്ട്രാട്സ്ബർ​ഗിനെതിരായ ഫ്രഞ്ച് കപ്പ് മത്സരത്തിനിടെയാണ്...
- Advertisement -
 

EDITOR PICKS

ad2