Tag: ms dhioni
ധോണിയ്ക്കെതിരെയുള്ള വിമര്‍ശനം; നിലപാട് വ്യക്തമാക്കി വിരാട് കോഹ്ലി
ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ദിശാ ബോധം നല്കിയ നായകനായാണ് മഹേന്ദ്ര സിംഗ് ധോണി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കരിയറിന്റെ അവസാന കാലത്ത് നില്ക്കുന്ന സാഹചര്യത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ധോണി നേരിട്ട് കൊണ്ടിരിക്കുന്നത്.
യുവതാരങ്ങള്‍ക്ക് അവസരം നല്കി...