Tag: muhammed salah
ആറ് മിനിറ്റിൽ ഹാട്രിക്ക്; ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി സാല
യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കിനുടമയായി ഈജിപ്ഷ്യൻ ഫോർവേഡ് മൊഹമ്മദ് സാല. ഇന്നലെ നടന്ന മത്സരത്തിൽ റേഞ്ചേഴ്സിനെതിരെ ലിവർപൂളിനായി ഹാട്രിക്ക് നേടിയാണ് സാല ചരിത്രനേട്ടം കുറിച്ചത്.
ആരാകും ആഫ്രിക്കയുടെ താരം..?? സാധ്യതകളിൽ മുന്നിൽ ഈ പേരുകൾ
ആഫ്രിക്കൻ വൻകരയിലെ ഏറ്റവും മികച്ച താരം ആരെന്ന് ഈ മാസം അവസാനം അറിയാം. കോവിഡിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം ഇക്കുറി തിരിച്ചെത്തുകയാണ്. 2019-ലാണ് ഒടുവിൽ...
പരിക്ക് പ്രശ്നമില്ല പക വീട്ടാൻ അവരെത്തും
ഈ മാസം 29നാണ് ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും, സ്പാനിഷ് ചാമ്പ്യൻമാരായ റയൽമാഡ്രിഡുമാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. പാരീസിൽ വച്ചാണ് കലാശപ്പോരാട്ടം...
പെനാൽറ്റിക്കായി മാനെ ശ്രമിക്കാത്തതിന് കാരണം സാലയുമായുള്ള പ്രശ്നം; ആരോപണവുമായി മുൻ സൂപ്പർതാരം
ലിവർപൂൾ ക്ലബിന്റെ മുന്നേറ്റനിരയിലെ സഹതാരങ്ങളായ മുഹമ്മദ് സാലയും സാദിയോ മാനെയും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇക്കാര്യം വലിയ ചർച്ചയുമായിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു ആരോപണമുന്നയിച്ചിരിക്കുകയാണ്...
ക്യാപ്റ്റൻസിയെ ചൊല്ലിയുള്ള തർക്കം; വിശദീകരണവുമായി യുർഗൻ ക്ലോപ്പ്
ഇംഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂൾ കഴിഞ്ഞ ദിവസങ്ങളിൽ ക്യാപ്റ്റൻസിയെച്ചൊല്ലിയുണ്ടായ തർക്കങ്ങളിൽ വിശദീകരണവുമായി പരിശീലകൻ യുർഗൻ ക്ലോപ്പ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് ലഭിക്കാത്തതിനെത്തുടർന്ന് സൂപ്പർതാരം മുഹമ്മദ് സാല അതൃപ്തി...
ഹസാർഡിന്റെ അവസ്ഥ കണ്ടില്ലേ..?? സാലയ്ക്ക് ഉപദേശവുമായി സഹതാരം
സൂപ്പർതാരം മുഹമ്മദ് സാല ലിവർപൂൾ വിട്ടുപോകരുതെന്ന് ഉപദേശവുമായി ഈജിപ്ത് ദേശീയ ടീമിലെ സഹതാരം മുഹമ്മദ് എൽ നെനി. ചെൽസി വിട്ട് റയൽ മഡ്രിഡിലെത്തിയ സൂപ്പർതാരം ഈഡൻ ഹസാർഡിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് എൽനെനി ഇക്കാര്യം...
സാലയെ ഒളിംപിക്സിൽ കളിപ്പിക്കാൻ ഈജിപ്ത്; പണി ലിവർപൂളിന്
സൂപ്പർതാരം മുഹമ്മദ് സാലയെ ഈ വർഷം നടക്കാനിരിക്കുന്ന ഒളിംപിക്സിനുള്ള ടീമിലുൾപ്പെടുത്താൻ ഈജിപതിൽ ആലോചന. അണ്ടർ 23 ടീമാണ് ഒളിംപിക്സ് കളിക്കുന്നതെങ്കിലും അതിലേറെ പ്രായമുള്ള മൂന്ന് പേരെ ടീമിലുൾപ്പെടുത്താം എന്ന ആനുകൂല്യമുപയോഗിച്ച് സാലയെ കളിപ്പിക്കാനാണ്...
ആഫ്രിക്കയിലെ മികച്ച താരമാകാൻ വീണ്ടും സാല; സാധ്യതാ പട്ടിക ഇങ്ങനെ
ആഫ്രിക്കയിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന്റെ 30 അംഗ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് തവണയും ഈ പുരസ്കാരം നേടിയ ഈജിപ്ത് താരം മുഹമ്മദ് സാല, സെനഗലിന്റെ സാദിയോ മാനെ, ഗാബോണിന്റെ പിയറി എമ്റിക്ക്...
സാല വീണ്ടും ഈജിപ്ത് സംഘത്തിൽ; മുന്നിലുള്ളത് ചരിത്രനേട്ടം
സൂപ്പർതാരം മുഹമ്മദ് സാല വീണ്ടും ഈജിപത് ദേശീയ ടീമിൽ. അടുത്തമാസം കെനിയക്കും കൊമോറോസിനുമെതിരെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലാണ് സാലയെ ഉൾപ്പെടുത്തിയത്.
ജൂലൈയിലാണ് ഈജിപ്ത് ദേശീയ ടീമിനായി സാല ഒടുവിൽ...
സാലയും മാനെയും തമ്മിൽ പ്രശ്നങ്ങളോ..??? ലിവർപൂൾ ക്യാപ്റ്റൻ പറയുന്നു
സമീപകാലത്തെ ലിവർപൂളിന്റെ മിന്നും പ്രകടനങ്ങൾക്കെല്ലാം പിന്നിൽ മുന്നേറ്റനിരയുടെ കരുത്തായിരുന്നു. ഈജിപ്ഷ്യൻ താരം മുഹമ്മദ് സാല, സെനഗൽ താരം സാദിയോ മാനെ ബ്രസീൽ താരം റോബർട്ടോ ഫിർമിന്യോ എന്നിവരടങ്ങിയ ത്രയം ലോകഫുട്ബോളിലെ തന്നെ ഏറ്റവും...