Home Tags Mumbai city fc

Tag: mumbai city fc

സ്പെയിനിൽ നിന്ന് പഴയ ശിഷ്യനെ റാ‍ഞ്ചി ലൊബേറ; വരുന്നത് മിഡ്ഫീൽഡ് മാന്ത്രികൻ

ഐ.എസ്.എൽ ക്ലബ് മുംബൈ സിറ്റി എഫ്.സി. സ്പാനിഷ് താരം ഹെർനൻ സന്റാനയെ ടീമിലെത്തിച്ചു. സ്പാനിഷ് സൂപ്പർക്ലബ് സ്പോർട്ടിങ് ജിജോണിൽ നിന്ന് ഒരു സീസൺ ലോണിലാണ് സന്റാന മുംബൈയിലെത്തുന്നത്. 30-കാരനായ സന്റാന...

ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി മുംബൈ; ലൊബേറയുടെ പ്രിയശിഷ്യൻ ടീമിൽ

ഐ.എസ്.എൽ സൂപ്പർ ക്ലബ് മുംബൈ സിറ്റി, മധ്യനിരതാരം അഹമ്മദ് ജഹൗവിന്റെ സൈനിങ് പ്രഖ്യാപിച്ചു. എഫ്.സി.​ഗോവയിൽ നിന്നാണ് ഈ മൊറോക്കൻ താരം മുംബൈയിലേക്കെത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ഇത്.

തകർപ്പൻ പ്രഖ്യാപനവുമായി മുംബൈ; ഐ.എസ്.എൽ ഹീറോ ടീമിൽ

ഐ.എസ്.എൽ ഏഴാം സീസണിന് തയ്യാറെടുക്കുന്ന മുംബൈ സിറ്റി ഫ്രഞ്ച് താരം ഹ്യൂ​ഗോ ബോമോയെ ടീമിലെത്തിച്ചു. മറ്റൊരു ഐ.എസ്.എൽ ക്ലബായ എഫ്.സി.​ഗോവയിൽ നിന്നാണ് ഈ മധ്യനിരതാരം മുംബൈയിലെത്തുന്നത്. ഇക്കാര്യം ക്ലബ് ഔദ്യോ​ഗികമായി...

ഇം​ഗ്ലീഷ് സൂപ്പർതാരം ഓസ്ട്രേലിയൻ ക്ലബ് വിട്ടു; വരവ് മുംബൈയിലേക്ക്

ഇം​ഗ്ലീഷ് മുന്നേറ്റതാരം ആദം ലെ ഫോൻഡ്രെ ഓസ്ട്രേലിയൻ ക്ലബായ സിഡ്നി എഫ്.സി വിട്ടു. താരത്തെ മറ്റൊരു വിദേശ ക്ലബിലേക്ക് ലോണിൽ അയച്ചതായി സിഡ്നി അറിയിച്ചു. ഫോൻഡ്രെ ഐ.എസ്.എൽ ക്ലബ് മുംബൈ...

സ്പാനിഷ് താരത്തെ ഒപ്പം കൂട്ടാൻ മുംബൈ; ഓഫർ മുന്നോട്ടുവച്ചതായി സൂചന

സ്പാനിഷ് മധ്യനിരതാരം ഹെർനൻ സന്റാനയെ ടീമിലെത്തിക്കാൻ ഐ.എസ്.എൽ ക്ലബ് മുംബൈ സിറ്റിയുടെ ശ്രമം. നിലവിൽ സ്പാനിഷ് ക്ലബ് സ്പോർട്ടിങ് ജിജോണിനായി കളിക്കുന്ന സന്റാനയ്ക്ക് മുംബൈ ഓഫർ നൽകിയെന്നാണ് സ്പാനിഷ് മാധ്യമമായ...

മുംബൈയോട് വിടപറഞ്ഞ് സൂപ്പർതാരം; ഇനി പോർച്ചു​ഗീസ് ക്ലബിലേക്കോ..??

ഐ.എസ്.എൽ ക്ലബ് മുംബൈ സിറ്റിയുടെ പോർച്ചു​ഗീസ് സൂപ്പർതാരം പൗളോ മച്ചാഡോ ക്ലബ് വിട്ടു. രണ്ട് വർഷം ക്ലബിന്റെ പ്രധാനതാരമായിരുന്ന ശേഷമാണിപ്പോൾ മധ്യനിരതാരത്തിന്റെ മടക്കം. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഓഫറുമായി പോർച്ചു​ഗീസ് ക്ലബുകൾ; മുംബൈ ക്യാപ്റ്റൻ ക്ലബ് വിട്ടേക്കും

ഐ.എസ്.എൽ ക്ലബ് മുംബൈ സിറ്റിയുടെ ക്യാപ്റ്റനായ പോർച്ചു​ഗീസ് താരം പൗളോ മച്ചാഡോ ക്ലബ് വിട്ടേക്കുമെന്ന് സൂചന. മധ്യനിരതാരമായ മച്ചാഡോയ്ക്കായി പോർച്ചു​ഗലിലെ ക്ലബുകളുടെ ഓഫറുകളുണ്ടെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ...

ഒരു സൂപ്പർതാരം കൂടി ​ഗോവ വിട്ടേക്കും; പുതിയ തട്ടകം മുംബൈയെന്ന് സൂചന

ഐ.എസ്.എൽ ക്ലബ് എഫ്.സി.​ഗോവയുടെ പ്രതിരോധതാരം മോർത്താദ ഫാൾ ടീം വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ​ഗോവയുമായി ഇതുവരെ കരാർ പുതുക്കാത്ത ഈ സെന​ഗലീസ് സെന്റർ ബാക്ക് മുംബൈ സിറ്റിയിലേക്കായിരിക്കും ചേക്കേറുക എന്നാണ് സൂചന. 2018 മുതൽ ​ഗോവ...

പ്രതിരോധത്തിന് ഒന്ന് പിഴച്ചു ; ബ്ലാസ്റ്റേഴ്സിന് കണ്ണീർ

ആറാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. സ്വന്തം തട്ടകമായ കൊച്ചിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ് സിയാണ് എതിരില്ലാത്ത ഒരു...

ആരാധകരെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്സ് ; അകന്ന് നിന്ന് ഗോളുകൾ

കൊച്ചിയിൽ മുംബൈ സിറ്റി എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന ഐ എസ് എൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും മികച്ച രീതിയിൽ കളിച്ച...
- Advertisement -
 

EDITOR PICKS

ad2