Home Tags Mumbai indians

Tag: mumbai indians

വിവാദ ട്വീറ്റിന് ലൈക്കടിച്ച് സൂര്യകുമാർ യാദവ്; കട്ടക്കലിപ്പിൽ ആരാധകർ

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയയേയും ബി.സി.സി.ഐ സിലക്ടർമാരേയും വിമർശിച്ചുകൊണ്ടുള്ള ട്വീറ്റിന് ലൈക്കടിച്ചു പുലിവാലുപിടിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി തകർപ്പൻ പ്രകടനം നടത്തിയ താരത്തിനെതിരെ...

മുംബൈ ഇന്ത്യൻസിന്റെ വിജയ രഹസ്യം അതാണ് ; മനസ് തുറന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലുള്ള രഹസ്യം പരിചയസമ്പന്നരായ ലോകോത്തര താരങ്ങളുടെ കോർ ടീം രൂപീകരിക്കാനും, അവയിലേക്ക് മികച്ച ഇന്ത്യൻ താരങ്ങളെയെത്തിച്ച് ടീം സന്തുലിതമാക്കാനും കഴിഞ്ഞതാണെന്ന്...

മുംബൈ ഇന്ത്യൻസിന്, ഇന്ത്യൻ ടീമിനേയും തോൽപ്പിക്കാനാവും ; മുൻ ഇന്ത്യൻ ഓപ്പണർ പറയുന്നു

ഇത്തവണത്തെ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്, ഇന്ത്യൻ ദേശീയ ടീമിനെ പോലും തോൽപ്പിക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. ബാറ്റിംഗിലും,...

ഈ 4 താരങ്ങൾ മുംബൈ ടീമിൽ നിന്ന് പുറത്ത് പോയേക്കും ; അടുത്ത സീസണിൽ...

അങ്ങനെ മുംബൈ ഇന്ത്യൻസ് മറ്റൊരു ഐപിഎൽ കിരീടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ ടീം ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ ഡെൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയതോടെ അവരുടെ ഷെൽഫിലെത്തിയത് തങ്ങളുടെ അഞ്ചാമത്തേയും...

അസാമാന്യം, ആധികാരികം ; അഞ്ചാം ഐപിഎൽ കിരീടമുയർത്തി മുംബൈ ഇന്ത്യൻസ്

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇത്തവണ ഐപിഎൽ യു എ ഇ യിലേക്ക് പറിച്ചുനട്ടെങ്കിലും അത് മുംബൈ ഇന്ത്യൻസിന്റെ വിജയദാഹത്തെ ബാധിച്ചില്ല. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ചെന്നൈയോട് തോറ്റു തുടങ്ങിയ രോഹിത് ശർമ്മയുടെ...

മുംബൈയെ തോൽപ്പിക്കാനുള്ള ഏക വഴി അതാണ് ; ഗൗതം ഗംഭീർ പറയുന്നു

ഇത്തവണത്തെ ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്താനുള്ള ഏക വഴി അവരെ 160 റൺസിൽ താഴെ മാത്രം സ്കോർ ചെയ്യിക്കുക എന്നതാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ‌. മുംബൈയെ...

പരുക്കേറ്റ രോഹിത് സ്റ്റേഡിയത്തിലെന്ത് ചെയ്യുന്നു..?? വ്യക്തത വേണമെന്ന് മുൻ സൂപ്പർതാരം

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ ഒഴിവാക്കിയതിനെത്തുടർന്നണ്ടായ വിവാദം അവസാനിക്കുന്നില്ല. പരുക്കിനെത്തുടർന്നാണ് രോഹിത്തിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് മുൻ...

രോഹിത്തിന് വിശ്രമം വേണമെന്ന് ടീം ഫിസിയോ അറിയിച്ചിരുന്നു; വിവാദം തുടരുന്നു

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്കിനെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഓസട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട രോഹിത്തിന് മൂന്നാഴ്ചയോളം വിശ്രമം വേണമെന്ന് ടീം ഫിസിയ അറിയിച്ചിരുന്നതായാണ് ഇപ്പോൾ വാർത്തകൾ...

മുംബൈയ്ക്കെതിരെ സൂപ്പർതാരം കളിക്കാനിടയില്ല; ബെംഗളുരുവിന് നെഞ്ചിടിപ്പ്

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിനൊരുങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിന് തിരിച്ചടിയായി സൂപ്പർ പേസർ നവ്ദീപ് സെയ്നിയുടെ പരുക്ക്. കൈയ്ക്ക് പരുക്കേറ്റ സെയ്നി ഈ മത്സരത്തിൽ കളിക്കുമോയെന്ന കാര്യം സംശയമാണ്....

മുംബൈയ്ക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം രാജസ്ഥാനെതിരെ കളിച്ചേക്കില്ല

ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടുന്ന മുംബൈ ഇന്ത്യൻസ് നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയുമായുള്ള കഴിഞ്ഞ മത്സരത്തിലും ഇന്ത്യൻ ഓപ്പണർ...
- Advertisement -
 

EDITOR PICKS

ad2