- Advertisement -
Home Tags Napoli

Tag: napoli

കോപ്പാ ഇറ്റാലിയയിൽ അട്ടിമറി; ലാസിയോയെ തുരത്തി നാപ്പോളി സെമിയിൽ

കോപ്പാ ഇറ്റാലിയയിൽ നിലവിലെ ജേതാക്കളായ നാപ്പോളിക്ക് ക്വാർട്ടർ ഫൈനലിൽ ഞെട്ടിക്കുന്ന തോൽവി. ലീ​ഗിൽ തപ്പിത്തടയുന്ന നാപ്പോളിയാണ് അപാരഫോമിലുള്ള ലാസിയോയെ അട്ടിമറിച്ച് സെമിയിലേക്ക് മുന്നേറിയത്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു നാപ്പോളിയുടെ ജയം നാപ്പോളിയുടെ മൈതാനത്ത് നടന്ന...

അഞ്ചിൽ നാലും തോറ്റു; ​ഗട്ടുസോ വന്നിട്ടും നാപ്പോളിക്ക് രക്ഷയില്ല

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയുടെ കഷ്ടകാലം മാറുന്നില്ല. ഇന്നലെ നടന്ന ലീ​ഗ് മത്സരത്തിൽ സ്വന്തം ​ഗ്രൗണ്ടിൽ ഫിയോറെന്റിനയോട് തോറ്റതോടെ സെരി എ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്തേക്ക് നാപ്പോളി വീണു നാപ്പോളിയുടെ മൈതാനത്ത് നടന്ന...

​ഗട്ടൂസോയ്ക്ക് തോൽവിത്തുടക്കം; നാപ്പോളിയിൽ നിരാശ തുടരുന്നു

ഇറ്റാലിയൻ ക്ലബ് നാപ്പോളിക്ക് വീണ്ടും തോൽവി. സ്വന്തം ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ പാർമയോടാണ് നാപ്പോളി തോറ്റത്. പുതിയ പരിശീലകനായി ചുമതലയേറ്റ ​ഗെന്നാരോ ​ഗട്ടൂസോയുടെ ആദ്യ മത്സരമായിരുന്നു ഇത്. പുതിയ തന്ത്രജ്ഞന്റെ കീഴിലിറങ്ങിയ നാപ്പോളിയെ നാലാം...

ആൻചലോട്ടിയുടെ പണി പോയി; പകരമെത്തുക പഴയ ശിഷ്യനോ..??

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയുടെ പരിശീലകസ്ഥാനത്ത് നിന്ന് കാർലോ ആൻചലോട്ടിയെ പുറത്താക്കി. ബെൽജിയം ക്ലബ് ജെൻകിനെതിരായ മിന്നും ജയത്തോടെ നാപ്പോളിയെ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിലേക്ക് നയിച്ചതിന് പിന്നാലെയാണ് അൻചലോട്ടിക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്. കഴിഞ്ഞ സീസണിലാണ്...

നാപ്പോളിയിൽ പ്രതിസന്ധി രൂക്ഷം; ആൻചലോട്ടി പുറത്തേക്കോ..??

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ടീമിനുള്ളിലെ പ്രശ്നങ്ങൾക്ക് പുറമെ കളിക്കളത്തിലും മോശം പ്രകടനമാണ് നാപ്പോളി തുടരുന്നത്. ഇതോടെ പരിശീലകൻ കാർലോ ആൻചലോട്ടി പുറത്തായേക്കും എന്ന ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സെരി...

നാപ്പോളിയിൽ പ്രതിസന്ധി തുടരുന്നു; ആഞ്ചലോട്ടിക്കും പണി കിട്ടിയേക്കും

ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലെ ആഭ്യന്തരപ്രശന്ങ്ങൾ രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കാൻ നാപ്പോളി പരിശീലകൻ കാർലോ ആഞ്ചലോട്ടിയും കളിക്കാരും തയ്യാറായില്ലെന്നതാണ് പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെന്ന സൂചനയിലേക്ക് എത്തിച്ചത്. സീസണിൽ...

ആരാധകർ അതിരുവിടുന്നു; നാപ്പോളി താരങ്ങളുടെ കുടുംബാം​ഗങ്ങൾ വീടുവിട്ടോടി

ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ക്ലബിനുള്ളിലെ വിഷയങ്ങൾ ആരാധകർ കൂടി ഏറ്റെടുത്തതോടെ പല കളിക്കാരുടേയും കുടുംബാം​ഗങ്ങൾ സ്വന്തം വീടുപേക്ഷിച്ചുപോയതായാണ് റിപ്പോർട്ടുകൾ. സീസണിൽ നാപ്പോളിയുടെ പ്രകടം മോശമായതാണ് പ്രശ്നങ്ങൾക്ക് കാരണം. ടീം പ്രകടനത്തിൽ അതൃപ്തനായ...

മറഡോണയെ പിന്നിലാക്കി; മെർട്ടൻസിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ എക്കാലത്തേയും മികച്ച ​ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഡ്രെയിസ് മെർട്ടൻസ് രണ്ടാമത്. ഇതിഹാസതാരം ഡീ​ഗോ മറഡോണയെ മറികടന്നാണ് 116 ​ഗോളുകളുമായി മെർട്ടൻസിന്റെ കുതിപ്പ്. ഇന്നലെ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ സാൽസ്ബർ​ഗിനെതിരായ ​ഇരട്ടഗോളോടെയാണ് മെർട്ടൻസ്...

ചൈനയിലേക്ക് ചാടാൻ സൂപ്പർതാരങ്ങൾ; മുന്നറിയിപ്പുമായി ക്ലബ് പ്രസിഡന്റ്

ചൈനീസ് സൂപ്പർ ലീ​ഗിലേക്ക് ചേക്കേറാനൊരുങ്ങുന്ന താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ്. നാപ്പോളിയുടെ സൂപ്പർതാരങ്ങളായ ഡ്രെയിസ് മെർട്ടൻസും, ജോസ് കാല്ലെയോണും സീസണൊടുവിൽ ചൈനയിലേക്ക് പോകുമെന്ന് വർത്തകളോട്...

റയലും ബാഴ്സയും മത്സരിക്കുന്നു… ഈ താരത്തിനായി

സീസൺ തുടക്കത്തിൽ സൂപ്പർതാരം നെയ്മറെ സ്വന്തമാക്കാൻ ബാഴ്സലോണയും റയൽ മഡ്രിഡും മത്സരിച്ചത് വലിയ ചർച്ചയായിരുന്നു. ഒന്നിന്നുപുറമെ ഓരോന്നായി ഇരുവരും വാ​ഗ്ദാനങ്ങളുമായി രം​ഗത്തെത്തിയെങ്കിലും നെയ്മറെ വിട്ടുകൊടുക്കാൻ പി.എസ്.ജി തയ്യാറായില്ല. വരുന്ന ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലും അത്തരമൊരു...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]