- Advertisement -
Home Tags Napoli

Tag: napoli

ഒരു വ്യാഴവട്ടം നാപ്പോളിയിൽ; ഹാംസിക്ക് ക്ലബ് വിടുന്നു

ഒരു വ്യാഴവട്ടക്കാലം ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ സൂപ്പർതാരമായി തിളങ്ങിയ മരേക്ക് ഹാംസിക്ക് ഒടുവൽ ക്ലബ് വിടുന്നു. സാംപ്ദാറിയക്കെതിരായ സെരി എ ജയത്തിന് ശേഷം, നാപ്പോളി പരിശീലകൻ കാർലോ അഞ്ചലോട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്....

കൗലിബാലിയെ തേടി അർഹതയുടെ അം​ഗീകാരം

വംശീയാധിക്ഷപ വിവാദത്തെുടർന്നാണ് നാപ്പോളിയുടെ സെന​ഗലീസ് താരം കാലിദോ കൗലിബാലി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. കൗലിബാലിക്ക് നേരിട്ട മോശം അനുഭവത്തിൽ, താരത്തിന് പിന്തുണയർപ്പിച്ച് മറഡോണയടക്കം പലരുമെത്തി. അതിനിടിയിൽ സ്വന്തം രാജ്യത്ത് നിന്നൊരു വൻ നേട്ടവും...

ഇറ്റലിയിൽ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ട്.. മറഡോണ തുറന്നുപറയുന്നു

ഇറ്റലിയിൽ കളിക്കുന്ന കാലത്ത് തനിക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഇതിഹസാതാരം മറഡോണ. കഴിഞ്ഞ ദിവസം വംശീയാധിക്ഷേപത്തിന് വിധേയനായ കാലിദോ കൗലിബാലിക്ക് പിന്തുണയർപ്പിച്ച കൂട്ടത്തിലാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റിലിയിലെ നാപ്പോളിക്കായി ഞാൻ കുറേ...

ഗാലറിയിൽ കൗലിബാലി മാസ്ക്; പിന്തുണയുമായി നാപ്പോളി ആരാധകർ… ​

നാപ്പോളിയുടെ സെന​ഗലീസ് പ്രതിരോധതാരം കാലിദോ കൗലിബാലി വംശീയാധിക്ഷേപത്തിന് ഇരയായ സംഭവം കായികപ്രേമികളുടെ ഉള്ളുലച്ചു. ഫ്ടോബോളിന്റെ ഭം​ഗി നഷ്ടപ്പെടുത്തുന്ന പ്രവർത്തായാണിതെന്ന് ആരോപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം ഒട്ടേറെ സൂപ്പർതാരങ്ങൾ കൗലിബാലിക്ക് പിന്തുണയുമായെത്തി. ക്ലബായ നാപ്പോളി പുർണപിന്തുണ നൽകി...

പതിനേഴ് വർഷത്തിന് ശേഷം ആഞ്ചലോട്ടി ഇല്ലാത്ത പ്രീക്വാർട്ടർ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റ ​ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ ആരാധകർക്ക് പല ടീമുകളേയും മിസ് ചെയ്യുന്നുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീ​ഗിന് തന്നെ മിസ് ചെയ്യുന്ന ഒന്നുണ്ട്. അതൊരു ടീമല്ല, മറിച്ച് കാർലോ ആഞ്ചലോട്ടി എന്ന...

ഇതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം, ഈ ആരാധകന്‍ ലോകത്തിന് പ്രിയപ്പെട്ടവനും

ഫുട്‌ബോള്‍ ചിലപ്പോള്‍ അങ്ങനെയാണ്. വലിയ സങ്കടത്തിലും ഒരു ചെറുപുഞ്ചിരി വിരിയിക്കാന്‍ കാല്‍പ്പന്തുകളിക്ക് സാധിക്കും. ലോകത്ത് എത്രയോ പേര്‍ അങ്ങനെ കാല്‍പ്പന്തിനെ നെഞ്ചോടു ചേര്‍ത്തിട്ടുണ്ട്. നപ്പോളി- ലിവര്‍പൂള്‍ മത്സരത്തിലെ അന്ധനായ ആരാധകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍...

ഇഞ്ച്വറി ടൈമിലെ കിടിലൻ സേവ്; കൈയ്യടി നേടി അലിസൻ

ചാമ്പ്യൻസ് ലീ​ഗിന്റെ പ്രീക്വാർട്ടറിലേക്ക് ലിവർപൂൾ കടന്നതിന്റെ കൈയ്യടി മുഴിവൻ ​ഗോളി അലിസൻ ബെക്കറിനാണ്. കാരണം, സമനില മാത്രം മതിയായിരുന്നു നാപ്പോളി, ഇഞ്ച്വറി ടൈമിൽ തൊടുത്ത ​ഗോളെന്നുറച്ച ഷോട്ടാണ് അലിസൻ തടുത്തത്. അലിസന്റെ ആ...

സൂപ്പർ താരത്തെ നാപ്പോളി കൈവിടില്ല; യുണൈറ്റഡിന് തിരിച്ചടി

പ്രതിരോധനിരയിലെ പാളിച്ചകൾ പരിഹരിക്കുക എന്നതിനാണ് ജനുവരയിലെ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രാധാന്യം കൽപ്പിക്കുന്നത്. ഒട്ടേറെ പ്രശസ്ത പ്രതിരോധതാരങ്ങളെ യുണൈറ്റഡ് നോട്ടമിടുന്നുണ്ട്. എങ്കിൽ കൂടിയും സെന​ഗൽ താരം കാലിദോ കൗലിബാലിക്കാണ് യുണൈറ്റഡ് ആദ്യ...

പ്രതിരോധം പ്രതിസന്ധിയിൽ; സെന​ഗൽ താരത്തെ ലക്ഷ്യമിട്ട് യുണൈറ്റഡ്

കഴിഞ്ഞ രണ്ട് മൂന്ന് സീസണായി കടുത്ത വിമർശനമേറ്റുവാങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ നിര. ഒട്ടേറെ യുവകളക്കാരുണ്ടെങ്കിലും ആരും തന്നെ സ്ഥിരത പുലർത്തുന്നില്ല എന്നതാണ് പ്രശനം. ഒപ്പം പിഴവുകളും വരുത്തുന്നുണ്ട്. മുൻ സീസണുകളിൽ പലപ്പോഴും ​ഗോളി...

ഇറ്റലിയിൽ താരമായി റോണോ ; നാപ്പോളിക്കെതിരെ ഹാട്രിക് അസിസ്റ്റുകൾ

ഗോളുകൾ അടിക്കാൻ മാത്രമല്ല ഗോളുകൾക്ക് വഴിയൊരുക്കാനും താൻ മിടുക്കനാണെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും തെളിയിച്ച ഇറ്റാലിയൻ സീരി എ മത്സരത്തിൽ കരുത്തരായ നാപ്പോളിയെ വീഴ്ത്തി യുവന്റസ്. മൂന്ന്‌ അസിസ്റ്റുകളുമായി റൊണാൾഡോ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]