Tag: national team
ബിയേൽസയുടെ തിരിച്ചുവരവിന് വഴിതെളിയുന്നു; പിന്നാലെ കൂടിയത് സർപ്രൈസ് ദേശീയ ടീം
വിഖ്യാത പരിശീലകൻ മാഴ്സെലോ ബിയേൽസയുടെ ഡഗ്ഔട്ടിലേക്കുള്ള തിരിച്ചുവരവിന് വഴിതെളിയുന്നു. പുതിയ സൂചനകൾ പ്രകാരം യുറുഗ്വെ ദേശീയ ടീമാണ് ബിയേൽസയെ ഒപ്പം കൂട്ടാൻ താൽപര്യപ്പെടുന്നത്. അർജന്റീനയിലെ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട്...
കാത്തിരിക്കുന്നത് അഞ്ച് ടൂർണമെന്റുകൾ; ഇന്ത്യൻ ടീമിന് ഒരുങ്ങാൻ മത്സരങ്ങളേറെ
അടുത്തവർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന് ഇന്ത്യക്ക് ധാരാളം അന്താരാഷ്ട്ര മത്സരങ്ങൾ ലഭിക്കും. ഏഷ്യാ കപ്പിന് മുമ്പായി ഒരു മാസത്തെ ക്യാംപ് വേണമെന്ന പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ ആവശ്യം...
ബെൽജിയത്തിനും പുതിയ നായകൻ; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ടെഡെസ്കോ
ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയൻ നിയമിതനായി. ഖത്തർ ലോകകപ്പിന് പിന്നാലെ സൂപ്പർതാരം ഈഡൻ ഹസാർഡ് വിരമിച്ചതോടെയാണ് ബെൽജിയത്തിന് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.
ഫൈനൽ സ്ക്വാഡ് പ്രഖ്യാപിച്ച് സ്റ്റിമാച്ച്; രണ്ട് നിർണായക മാറ്റങ്ങൾ
ഈ മാസം അവസാനം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യയുടെ അന്തിമ സ്ക്വാഡിനെ പരിശലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന 23 അംഗ സ്ക്വാഡിൽ രണ്ട് മാറ്റങ്ങളാണ് സ്റ്റിമാച്ച് വരുത്തിയിരിക്കുന്നത്.
ഫ്രാൻസ് വിട്ടു; ഇനി അൾജീരിയൻ ജേഴ്സിയണിയാൻ സൂപ്പർതാരം
സ്റ്റാർ മിഡ്ഫീൽഡർ ഹോസെ ഓവാർ ഫ്രാൻസ് വിട്ട് അൾജീരിയക്കായി കളിക്കും. അൾജീരിയൻ ദേശീയ ടീമിലേക്ക് മാറാനുള്ള തീരുമാനം ഓവാർ തന്നെ സ്ഥിരീകരിച്ചു. അൾജീരിയൻ ഫുട്ബോൾ അധികൃതരും ഇക്കാര്യം പ്രഖ്യാപിച്ചു.
ബ്രസീൽ ദൗത്യം ഉന്നമിട്ട് സർപ്രൈസ് പരിശീലകൻ; സൂചനകൾ ഇങ്ങനെ
ബ്രസീൽ ദേശീയ ഫുട്ബോൾ ടീം പുതിയ പരിശീലകനെ തേടുകയാണ്. ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ പരിശീലകൻ ടിറ്റി സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് ഇതുവരെ പകരക്കാരനെ നിയമിച്ചിട്ടില്ല. ബ്രസീലിന്റെ...
വിശാലിനെ ഒഴിവാക്കാൻ കാരണമെന്ത്..?? സ്റ്റിമാച്ചിന്റെ മറുപടിയിത്
ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഏവരേയും ഞെട്ടിച്ചത് ഗോളി വിശാൽ കൈത്തിനെ ഒഴിവാക്കിയത്. ഈ ഐഎസ്എൽ സീസണിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റ് നേടി ഗോൾഡൻ ഗ്ലൗ...
സ്റ്റിമാച്ച് ഇന്ത്യൻ ടീം ദൗത്യം കാണുന്നത് അവധിക്കാല പരിപാടി പോലെ; തുറന്നടിച്ച് മുൻ ക്യാപ്റ്റൻ
ഈ മാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദമത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെതിരെ തുറന്നടിച്ച് മുൻ ദേശീയ ടീം നായകൻ ദേബ്ജിത് ഘോഷ്. ഇന്ത്യൻ ടീം...
ക്വെയ്റോസിന് പകരം ഗലെനോയ്; ഇനി സ്വന്തം പരിശിലകനെ പരീക്ഷിക്കാൻ ഇറാൻ
ഇറാൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി അമീർ ഗലെനോയിയെ നിയമിച്ചു. ഖത്തർ ലോകകപ്പിൽ ഇറാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ പോർച്ചുഗലിൽ നിന്നുള്ള സ്റ്റാർ പരിശീലകൻ കാർലോസ് ക്വെയ്റോസ്...
അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കി ഒരു സൂപ്പർതാരം കൂടി; ബെൽജിയത്തിന്റെ സുവർണ തലമുറ പടിയിറങ്ങുന്നു
അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ബെൽജിയത്തിന്റെ സൂപ്പർതാരം ടോബി ആൾഡർവൈറെൾഡ്. നിലവിൽ ബെൽജിയം ക്ലബ് ആന്റ്‌വെർപ്പിനായി കളിക്കുന്ന ഈ സെന്റർ ബാക്ക് 13 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് വിരാമമിടുന്നത്.