- Advertisement -
Home Tags Newcastle united

Tag: newcastle united

ന്യൂകാസിൽ രണ്ടും കൽപ്പിച്ച്; ദിവസങ്ങൾക്കിടെ രണ്ട് മിഡ്ഫീൽഡർമാർ ടീമിൽ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ന്യൂകാസിൽ യുണൈറ്റഡ്. ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തിടുക്കെപ്പെട്ട് കച്ചവടം നടത്തുകയാണ് ന്യൂകാസിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് മധ്യനിരതാരങ്ങളാണ് സ്റ്റീവ് ബ്രൂസിന്റെ ടീമിലെത്തിയത്. ഓസ്ട്രിയയുടെ...

ബെൻ സ്റ്റോക്സിനെ സെന്റർ ബാക്കായി കളിപ്പിക്കും..!!! ന്യൂകാസിൽ പരിശീലകൻ പറയുന്നു

ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ കിടിലൻ പ്രകടനത്തിന് പിന്നാലെ ആഷസ് മൂന്നാം ടെസ്റ്റിലെ വീരോചിത പോരാട്ടം കൂടിയായപ്പോൾ ഇം​ഗ്ലണ്ടിലാകെ ഇപ്പോൾ ബെൻ സ്റ്റോക്സ് തരം​ഗമാണ്. ലോകമെമ്പാടുമുള്ള കളിയാരാധകർക്കും ഇപ്പോൾ സ്റ്റോക്സ് വീരനായകനാണ്. സ്റ്റോക്സിന്റെ പോരാട്ടം...

ബെനിറ്റസിന് ഇനി പുതിയ ദൗത്യം; തട്ടകം ചൈന

വിഖ്യാത പരിശീലകൻ റാഫേൽ ബെനിറ്റസ് ഇനി ചൈനീസ് ലീ​ഗിൽ പരിശീലകവേഷമാണിയും. സൂപ്പർ ലീ​ഗിലെ മികച്ച ക്ലബുകളിലൊന്നായ ഡാലിയൻ യിഫാങ്ങിന്റെ പരിശീലകനായാണ് സ്പെയിൻകാരനായ ബെനിറ്റസ് എത്തുന്നത്. കഴിഞ്ഞ കുറച്ച് സീസണുകളായി ഇം​ഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിനെ...

ബെനിറ്റസിന് പകരമാര്..?? ചർച്ചയിൽ വമ്പൻ പേരുകളും

വിഖ്യാത പരിശീലകൻ റാഫേൽ ബെനിറ്റസ് ന്യൂകാസിൽ വിട്ടതോടെ പകരക്കാരനെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ന്യൂകാസിലിന് പുതിയ ഉടമകൾ വരാനുള്ള സാധ്യതയയും മുന്നിൽ കണ്ട് വമ്പൻ പേരുകളാണ് ചർച്ചയിൽ സജീവമായുള്ളത്. സൂപ്പർ പരിശീലകൻ ഹോസെ മൗറീന്യോയുടെ...

ബെനിറ്റസ് ന്യൂകാസിൽ വിട്ടു; ഇനി ലക്ഷ്യം ചൈന..??

വിഖ്യാത പരിശീലകൻ റാഫേൽ ബെനിറ്റസ് ന്യൂകാസിൽ വിട്ടു. കരാർ പുതുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബുമായി മൂന്ന് വർഷത്തെ ബന്ധം അവസാനിപ്പിച്ച് സ്പാനിഷ് പരിശീലകൻ ബെനിറ്റസ് പോകുന്നത്. ജൂൺ മുപ്പതിന് ബെനിറ്റസിന്റെ കരാർ അവസാനിക്കും 2015-16...

ന്യൂകാസിൽ യുണൈറ്റഡിനെ വിൽക്കുന്നു ; വമ്പൻ തുകയ്ക്ക് ഏറ്റെടുക്കുക അറബ് വ്യവസായി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് വിൽക്കാൻ ടീമുടമ മൈക് ആഷ്ലി തയ്യാറായെന്നും അബുദാബിയിലെ പ്രശസ്ത വ്യവസായി ഷെയിഖ് ഖാലിദ് ബിൻ സയെദ് അൽ നെഹ്യാൻ ടീം വാങ്ങാൻ മുന്നോട്ട് വന്നെന്നും...

ജപ്പാനീസ് ലോകകപ്പ് താരം പ്രീമിയര്‍ ലീഗിലേക്ക്

ലോകകപ്പ് കളിച്ച ജപ്പാന്‍ ടീമില്‍ അംഗമായിരുന്ന യൊഷിനോരി മ്യൂട്ടോ ഇനി പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിന് വേണ്ടി പന്തു തട്ടും. ബുണ്ടസ് ലിഗയിലെ മെയ്ന്‍സില്‍ നിന്ന് നാലു വര്‍ഷത്തെ കരാറിലാണ് മ്യൂട്ടോ...

ആറാഴ്ചയ്ക്കിടെ എതിരാളികൾ അഞ്ച് മുൻ ജേതാക്കൾ.. ഇത് ന്യൂകാസിലിന്റെ വിധി

ഇംഗ്ലണ്ടിൽ വളരെയേറെ ആരാധക പിന്തുണയുള്ള ക്ലബുകളിലൊന്നാണ് ന്യൂകാസിൽ യുണൈറ്റഡ്. നിലിവൽ പ്രീമിയർ ലീ​ഗിൽ അത്ര മുന്നിലൊന്നുമല്ലെങ്കിലും അലൻ ഷിയററുടെ സുവർണകാലത്ത്, അവർ രണ്ട് തവണ പ്രീമിയർ ലീ​ഗ് കിരീടത്തിനടുത്തെത്തിയതാണ്. എന്നാൽ 2007-ന് ശേഷം...

ആ മോശം റിക്കാർഡും ഇനി യുണൈറ്റഡിന്റെ പേരിൽ

ഇം​ഗ്ലീഷ് പ്രീമിയർ ലി​ഗിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ പല നാണം കെട്ട റിക്കാർഡുകളും യുണൈറ്റഡ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അടുത്തിടെ ഇറ്റാലിയൻ ക്ലബ്...

മഡ്രിഡ് ടീമുകൾക്ക് ജയം, ആഴ്സനലിന് തോൽവി

ലാ ലീ​ഗയിൽ മഡ്രിഡ് ക്ലബുകളായ റയൽ മഡ്രിഡിനും അത്ലെറ്റിക്കോ മഡ്രിഡിനും ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിന് ലവന്റെയേയാണ് അത്ലെറ്റിക്കോ തോൽപ്പിച്ചത്. റയ‍ൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് മലാ​ഗയേയും തോൽപ്പിച്ചു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]