- Advertisement -
Home Tags Newzealand vs bangladesh

Tag: newzealand vs bangladesh

ടെയ്ലറിന് ഇരട്ട സെഞ്ചുറി ; ന്യൂസിലൻഡ് ഡ്രൈവിംഗ് സീറ്റിൽ…

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് മുൻ തൂക്കം. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 211 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 432/6 എന്ന കൂറ്റൻ സ്കോറിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു....

മധ്യനിര പൊരുതിയിട്ടും രക്ഷയില്ല ; ബംഗ്ലാദേശിന് ദയനീയ തോൽവി

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ഇന്നിംഗ്സിന്റേയും 52 റൺസിന്റേയും കനത്ത പരാജയം. 481 റൺസിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 429 റൺസിൽ പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ...

എഴുന്നൂറും കടന്ന് ന്യൂസിലൻഡ് ; നേടിയത്‌ പടുകൂറ്റൻ ലീഡ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് പിടിമുറുക്കി. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 234 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് അവരുടെ ആദ്യ ഇന്നിംഗ്സിൽ അടിച്ച് കൂട്ടിയത് 715/6 എന്ന ഹിമാലയൻ സ്കോർ. ഓപ്പണർമാരായ...

ബംഗ്ലാദേശ് ബോളർമാരെ അടിച്ചുപറത്തി ; ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക് കുതിക്കുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 234 റൺസിൽ പുറത്താക്കിയ ന്യൂസിലൻഡ്, രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അവരുടെ ആദ്യ ഇന്നിംഗ്സിൽ 451/4...
- Advertisement -

EDITOR PICKS