- Advertisement -
Home Tags Newzealand

Tag: newzealand

വില്യംസനും വീണു; ഓസീസിനെതിരെ കിവീസിന് മോശം തുടക്കം

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് മോശം തുടക്കം. ഓസ്ട്രേലിയ ഉയർത്തിയ ആദ്യ ഇന്നിം​ഗ്സ് സ്കോറായ 467 റൺസ് പിന്തുടർന്ന കിവീസ് രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44...

ഫോമിലേക്ക് തിരിച്ചെത്തി സ്മിത്ത്; ഓസീസ് മികച്ച നിലയിൽ

ന്യൂസിലൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. മെൽബണിൽ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം കളിയവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിലാണ് ഓസീസ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം...

ജോർദാന് മറുപടി സാന്റ്നർ; ഇം​ഗ്ലണ്ടിനെ വീഴ്ത്തി കിവീസ്

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് വിജയം. ന്യൂസിലൻഡിലെ വെല്ലിങ്ടനിൽ നടന്ന മത്സരത്തിൽ 21 റൺസിനായിരുന്നു ആതിഥേയരുടെ ജയം. സ്കോർ കിവീസ്-176/8, ഇം​ഗ്ലണ്ട്- 155/10 ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മാർട്ടിൻ ​ഗപ്റ്റിലിന്റേയും ജിമ്മി...

കിവീസിനെ വീഴ്ത്തി; ആദ്യ ടെസ്റ്റിൽ ലങ്കയ്ക്ക് ​ഗംഭീരജയം

ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് ​ഗംഭീരജയം. ​ഗാലെയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ലങ്ക കിവികളെ തോൽപ്പിച്ചത്. ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെയാണ് കളിയിലെ താരം രണ്ടാം ഇന്നിം​ഗ്സിൽ 268 റൺസ്...

ഇന്നലെ ധനഞ്ജയ, ഇന്ന് ലക്മൽ… കിവീസ് തകർന്നു

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് കനത്ത തിരിച്ചടി. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കിവീസ് ആദ്യ ഇന്നിം​ഗ്സിൽ വെറും 249 റൺസിന് ഓൾഔട്ടായി. ​ഗാലെയിൽ നടക്കുന്ന ടെസ്റ്റിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക...

ജഡേജയുടെ പോരാട്ടം പാഴായി; വിജയം കൊത്തിപ്പറന്ന് കിവീസ്

ആവേശം അവസാനം വരെ നീണ്ട സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ കീഴടക്കി ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിൽ. പതിനെട്ട് റൺസിനാണ് കിവീസിന്റെ ജയം. കിവീസിന്റെ തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലാണിത്. സ്കോർ- ന്യൂസിലൻഡ് 238/8,...

ഇന്ത്യൻ വംശജൻ ബയേണിലേക്ക്; ആരാധകർ ആവേശത്തിൽ

ജർമനിയിലെ സൂപ്പർ ക്ലബായ ബയേൺ മ്യൂണിച്ചിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജനായ സർപ്രീത് സിങ്. ന്യൂസിലൻഡ് ദേശീയ ടീം താരമായ സർപ്രീതിനായി ബയേൺ നടത്തുന്ന ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ബയേണിന്റെ റിസർവ്...

ഗപ്റ്റിൽ മൺറോ ഫിഫ്റ്റി ഫിഫ്റ്റി; കിവീസിന് പത്ത് വിക്കറ്റ് ജയം

ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയക്കെതിരെ ന്യൂസിലൻഡിന് പത്ത് വിക്കറ്റ് ജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം കിവീസ് വെറും 17 ഓവറിനുള്ളിൽ അടിച്ചെടുത്തു. കാർഡിഫിലായിരുന്നു മത്സരം അരങ്ങേറിയത്. ലങ്ക ഉയർത്തിയ നിസാര വിജയലക്ഷ്യം അതിവേ​ഗ...

രക്ഷകനായി റായിഡു, വെടിക്കെട്ടുമായി പാണ്ഡ്യ..കവീസിന് വിജയലക്ഷ്യം 253

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിൽ ന്യൂസിലൻഡിന് 253 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്നിം​ഗ്സവസാനിക്കാൻ ഒരു പന്ത് ശേഷിക്കെ 252 റൺസിന് ഓൾഔട്ടായി. തുടക്കം തകർന്ന ഇന്ത്യയെ രക്ഷിച്ചത് അമ്പാട്ടി റായിഡുവും...

കറക്കിവീഴ്ത്തി കുൽദീപ്; ഇന്ത്യക്ക് മിന്നുന്ന ജയം

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. 90 റൺസിനാണ് ഇന്ത്യയുടെ ജയം. സ്കോർ ഇന്ത്യ- 324/4, ന്യൂസിലൻഡ്- 234/10 ഇന്ത്യയുയർത്തിയ 325 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് തുടക്കം മുതൽ തിരിച്ചടി നേരിടുകയായിരുന്നു.സ്കോർ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]