Tag: NEYMAR
നെയ്മർ പിഎസ്ജിയിൽ തുടരുമോ..?? പുതിയ പരിശീലകന്റെ മറുപടി ഇങ്ങനെ
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലകനായി ക്രിസ്റ്റോഫ് ഗാൾട്ടയർ നിയമിതനായത് കഴിഞ്ഞ ദിവസാണ്. വിഖ്യാത അർജന്റൈൻ പരിശീലകനായ മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് പകരക്കാരനായാണ് ഫ്രഞ്ചുകാരനായ ഗാൾട്ടയറിന്റെ നിയമനം. ഫ്രഞ്ച് ലീഗിലെ വൻ...
അർജന്റീന ലോകകപ്പാണോ വിജയിച്ചത് : ട്രോളുമായി നെയ്മർ
യുറോകപ്പ് - കോപ്പ അമേരിക്ക വിജയികൾക്കായി നടത്തിയ ഫൈനലിസിമ മത്സരത്തിൽ ജയിച്ചതിന് പിന്നാലെ വലിയ രീതിയിൽ അർജന്റീന ആരാധകർ നടത്തുന്ന ആഘോഷങ്ങളെ ട്രോളി ബ്രസീൽ സൂപ്പർ താരം നെയ്മർ. അർജന്റീന...
ഖത്തർ ലോകകപ്പിന് മുൻപ് ഫൈനൽ വേദിയിൽ ബ്രസിൽ-അർജന്റീന പോരാട്ടം.
ലുസൈൽ ഐക്കണിക് സ്റ്റേഡിയം
ബ്രസീൽ അർജന്റീന ലോകകപ്പ് ക്വാളിഫയർ 2022 ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ വെച്ചു നടക്കും.
ബ്രസീലിന്റെ ഒളിംപിക്സ് ടീമിനെ സീനിയർ താരം നയിക്കും; നെയ്മർ സ്ക്വാഡിലില്ല
ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 38-കാരനായ സീനിയർ താരം ഡാനി ആൽവസാണ് ടീമിനെ നയിക്കുന്നത്. സൂപ്പർതാരം നെയ്മർ, ഒളിംപിക്സ് കളിക്കാൻ ആഗ്രഹം...
നെയ്മർ അഞ്ച് വർഷം കൂടി പി.എസ്.ജിയിൽ തുടരുമോ..?? സൂചനകൾ ഇങ്ങനെ
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ടുകൾ. 2026 വരെ നീളുന്ന പുതിയ കരാറാണ് നെയ്മർ ഒപ്പുവെച്ചതെന്ന് ലെ എക്വിപെ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ...
പി.എസ്.ജിയിലെ ഭാവിയെന്ത്..?? നിർണായക തീരുമാനമെടുത്ത് നെയ്മർ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ചിനെ തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറിയതിന് പിന്നാലെ ഭാവിയെക്കുറിച്ച് നിർണായക തീരുമാനമെടുത്ത് പി.എസ്.ജി സൂപ്പർതാരം നെയ്മർ. ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കമെന്ന് വ്യക്തമായ സൂചന മത്സരശേഷം...
നെയ്മറിനായുള്ള റയലിന്റെ വമ്പൻ ഓഫർ പി.എസ്.ജി തള്ളി; വെളിപ്പെടുത്തലുമായി മുൻ ഏജന്റ്
പി.എസ്.ജിയിൽ കളിച്ചുകൊണ്ടിരിക്കെ തന്നെ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ പേര് ഇടയ്ക്ക് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി ചേർത്ത് പറയപ്പെട്ടിരുനു. നെയ്മറിൽ റയലിന് താൽപര്യമുണ്ടായിരുന്നു എന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ റയൽ...
നെയ്മറിൽ പ്രതീക്ഷ കൈവിടാതെ ബാഴ്സ; പുതിയ സൂചനകൾ ഇങ്ങനെ
സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ നിന്ന് നെയ്മർ പി.എസ്.ജിയിലേക്ക് പോയിട്ട് വർഷം നാലാകുന്നു. ഇതിനിടെ പലതവണ താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സ ശ്രമിച്ചു. എന്നാൽ ഒന്നും വിജയിച്ചില്ല. ഇതോടെ ഇടയ്ക്ക് നെയ്മർ...
ആരാധകർക്ക് വീണ്ടും നിരാശ; ബാഴ്സയ്കെതിരെ നെയ്മർ കളിക്കില്ല
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കെതിരെ പി.എസ്.ജിക്കായി സൂപ്പർതാരം നെയ്മർ കളിക്കില്ല. പരുക്ക് പൂർണമായി ഭേദമാകാത്തതിനാലാണിത്. ഇതോടെ ലയണൽ മെസി-നെയ്മർ പോരാട്ടം പ്രതീക്ഷിച്ചിരുന്ന...
നെയ്മർ പരിശീലനം പുനരാരംഭിച്ചു; സൂപ്പർപോരാട്ടത്തിൽ കളിച്ചേക്കും
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബാഴ്സലോണയ്ക്കെതിരെ പി.എസ്.ജി ജേഴ്സിയിൽ സൂപ്പർതാരം നെയ്മർ കളിച്ചേക്കും. പരുക്കിൽ നിന്ന് മോചിതനായ നെയ്മർ പരിശീലനം പുനരാരംഭിച്ചു. ഇന്നലെയാണ് നെയ്മർ ഫസ്റ്റ് ടീമിനൊപ്പം...