Home Tags NEYMAR

Tag: NEYMAR

പി.എസ്.ജിയുമായി നെയ്മർ കരാർ പുതുക്കിയേക്കും; ഇനി കണ്ണുകൾ മെസിയിലേക്ക്

ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുമായി ബ്രസീലിയൻ താരം നെയ്മർ കരാർ പുതുക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. നാല് വർഷത്തേക്ക് കൂടി കരാർ പുതുക്കാനാണ് ഇരുകൂട്ടരും അം​ഗീകരിച്ചതെന്നാണ് വാർത്തകൾ. ഇതോടെ 2026 വരെ...

നെയ്മർ പി.എസ്.ജിയിൽ തുടരുമോ..?? സൂചനകൾ ഇങ്ങനെ

നാല് വർഷങ്ങൾക്ക് മുമ്പാണ് നെയ്മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. എന്നാൽ അന്ന് മുതൽ തന്നെ നെയ്മർ ബാഴ്സയിൽ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. താരത്തെ തിരികെയെത്തിക്കാൻ...

ആ സമയങ്ങളിൽ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു; നെയ്മർ മനസുതുറക്കുന്നു

ലോകഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ബ്രസീലിന്റെ നെയ്മർ‍. എന്നാൽ നിരന്തരം വിവാദങ്ങൾക്ക് തലവയക്കുക എന്നത് ഈ പി.എസ്.ജി വിങ്ങറുടെ പതിവാണ്. കളിക്കളത്തിലേയും പുറത്തേയും രീതികളുടെ പേരിൽ നിരന്തരം രൂക്ഷവിമർശനവും...

നെയ്മർ ബാഴ്സയ്ക്കെതിരെ കളിക്കുമോ..?? പുതിയ സൂചനകൾ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ഇക്കുറി ബാഴ്സലോണയും പി.എസ്.ജിയും തമ്മിലാണേറ്റുമുട്ടുന്നത്. ഇതിനിടെയാണ് പി.എസ്.ജി സൂപ്പർതാരം നെയമറിന് പരുക്കേറ്റത്. ഇതോടെ സൂപ്പർപോരാട്ടത്തിൽ നെയ്മർ കളിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ ആരാധകർക്ക് ആശ്വസിക്കാവുന്ന...

നെയ്മറിന്റെ പരുക്ക് ​ഗുരുതരമല്ല; ആരാധകർക്ക് ആശ്വാസവാർത്ത

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ പരുക്ക് ​ഗുരുതരമല്ല എന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഒളിംപിക് ലിയോണിനെതിരായ ഫ്രഞ്ച് ലീ​ഗ് മത്സരത്തിനിടെ എതിർതാരത്തിന്റെ ടാക്കിളിൽ പരുക്കേറ്റ നെയ്മർ ​ഗ്രൗണ്ട്...

ചാമ്പ്യൻസ് ലീ​ഗിൽ ചരിത്രമെഴുതി നെയ്മർ; സ്വന്തമാക്കിയത് അത്യപൂർവനേട്ടം

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ അത്യപൂർവമായ ഒരു നേട്ടത്തിന് ഉടമയായി ബ്രസീലിയൻ താരം നെയ്മർ. യൂറോപ്യൻ പോരാട്ടത്തിൽ രണ്ട് ടീമുകൾക്ക് വേണ്ടി 20 ​ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പി.എസ്.ജി...

സൂപ്പർതാരങ്ങൾ വീണ്ടുമൊന്നിക്കുമോ..?? വമ്പൻ സൂചന നൽകി നെയ്മർ

അടുത്ത സീണിൽ ലയണൽ മെസിക്കൊപ്പം വീണ്ടും കളിക്കണമെന്ന് നെയ്മർ. പി.എസ്.ജി താരമായ നെയ്മർ ചാമ്പ്യൻസ് ലീ​ഗ് പോരാട്ടത്തിലെ വിജയത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ അടുത്ത സീസണിൽ ഇരുവരും ഒന്നിച്ചൊരു...

പി.എസ്.ജിയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നതാര്..?? എംബാപെയോ നെയ്മറോ

താരങ്ങൾക്ക് വൻതുക പ്രതിഫലം നൽകുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ക്ലബാണ് പി.എസ്.ജി. എന്നാൽ ഇതേ പി.എസ്.ജിയിൽ പ്രതിഫലക്കണക്കിൽ മുന്നിൽ നിൽക്കുന്നത് ബ്രസീൽ സൂപ്പർതാരം നെയ്മറാണ്. കായിക വെബ്സൈറ്റായ സ്പോർടെക്സിന്റെ കണക്കനുസരിച്ചാണിത്.

സൂപ്പർതാരങ്ങൾ പരസ്പരം ക്ലബ് മാറുമോ..?? പുതിയ സൂചനകൾ ഇങ്ങനെ

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സീസണൊടുവിൽ വിൽക്കാനൊരുങ്ങുകയാണ് ഇറ്റാലിയൻ ക്ലബ് യുവന്റസെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതോടെ താരം ഇനി എങ്ങോട്ടുപോകുമെന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ്...

നെയ്മർ വീണ്ടും പരുക്കേറ്റ് പുറത്ത്; തിരിച്ചുവരവിന്റെ സൂചനകൾ ഇങ്ങനെ

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ വീണ്ടും പരുക്കേറ്റ് കളിക്കളത്തിന് പുറത്ത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കായി കളിക്കുന്ന നെയ്മറിന് തുടയിലെ പേശിക്കാണ് പരുക്കേറ്റത്. സൂചനകൾ പ്രകാരം നവംബർ 20-ന് ശേഷമെ നെയ്മർ കളിക്കളത്തിൽ...
- Advertisement -
 

EDITOR PICKS

ad2