Home Tags Nigeria

Tag: nigeria

നൈജീരിയൻ ​ഗോളടിയന്ത്രം ഇന്ത്യയിലേക്ക്; റാഞ്ചുന്നത് സൂപ്പർക്ലബ്

നൈജീരിയയിൽ നിന്നുള്ള ​ഗോൾവേട്ടക്കാരൻ റാഫേൽ ഓൻ‌റെബെ ഇന്ത്യൻ ഫുട്ബോളിലേക്ക്. ഐ-ലീ​ഗ് ക്ലബായ മൊഹമ്മദൻസ് സ്പോർട്ടിങാണ് ഈ മുന്നേറ്റതാരത്തെ ടീമിലെത്തിക്കുന്നത്. ​ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തകർപ്പൻ നീക്കം നടത്തി ജെംഷദ്പുർ; പ്രതിരോധത്തിന് നൈജീരിയൻ കരുത്തനെത്തുന്നു

ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ പ്രതിരോധനിരയിലേക്ക് നൈജീരിയൻ താരം സ്റ്റീഫൻ എസെ എത്തുന്നു. 26-കാരനായ ഈ സെന്റർ ബാക്കുമായി ക്ലബ് ഒരു വർഷത്തേക്കാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. വരുന്ന സീസണിലേക്കുള്ള ക്ലബിന്റെ ആറാം...

ലീ​ഗ് നിർത്തിവച്ചില്ല; തുർക്കി ക്ലബ് വിട്ട് സൂപ്പർതാരത്തിന്റെ പ്രതിഷേധം

കൊറോണ വൈറസ് ബാധയുടെ ആശങ്കകളെത്തുടർന്ന് തുർക്കി ക്ലബ് ട്രാബ്സ്പോൻസ്പറുമായുള്ള കരാർ റദ്ദാക്കി നൈജീരിയൻ താരം ജോൺ ഒബി മിക്കൽ. കൊറോണ വൈറസ് യൂറോപ്പിൽ പടരുമ്പോഴും ലീ​ഗ് മത്സരങ്ങൾ തുടരാനുള്ള തുർക്കി അധികൃതരുടെ തീരുമാനത്തിനെതിരെ...

അവസാനദിനം യുണൈറ്റഡ് പരി​ഗണിച്ചത് ഏഴ് താരങ്ങളെ; ഒടുവിൽ നറുക്ക് വീണത് ഇ​ഗ്ഹാലോയ്ക്ക്

ട്രാൻസ്ഫർ ജാലകം അടയ്ക്കുന്ന ദിവസം ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിശ്രമമേയില്ലായിരുന്നു. ടീമിലേക്ക് പുതിയൊരു മുന്നേറ്റതാരത്തെ കൊണ്ടുവരാനുള്ള യുണൈറ്റഡിന്റെ നീക്കത്തിന് ഇന്നലെയാണ് വേ​ഗത വന്നത്. നൈജീരിയൻ സ്ട്രൈക്കർ ഒഡിയോൻ ഇ​ഗ്ഹാലോയെ ഒടുവിൽ യുണൈറ്റഡ്...

മുൻ നൈജീരിയ നായകൻ 31-ാം വയസിൽ മരിച്ചു

നൈജീരിയയുടെ ഒളിംപിക് ടീം നായകനായിരുന്ന ഐസക്ക് പ്രോമിസ് മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് അമേരിക്കയിൽ വച്ചായിരുന്നു മരണം. 31 വയസായിരുന്നു. മുന്നേറ്റനിരതാരമായിരുന്ന പ്രോമിസ് അമേരിക്കൻ ക്ലബ് ഓസ്റ്റിൻ ബോൾഡിന്റെ കളിക്കാരനായിരുന്നു. ബുധനാഴ്ച ജിമ്മിൽ പരിശീലനത്തിനിടെയാണ് പ്രോമിസിന് ഹൃദയാഘാതമുണ്ടായതെന്നാണ്...

ഇം​ഗ്ലണ്ടോ നൈജീരിയയോ..?? തീരുമാനമെടുക്കാതെ ചെൽസി സൂപ്പർതാരം

പ്രീമിയർ ലീ​ഗിലെ ​ഗോൾവേട്ടയിലൂടെ ശ്രദ്ധനേടുന്നതാരമാണ് ചെൽസിയുടെ ടാമി ഏബ്രഹാം. ഇക്കുറി ചെൽസി സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടാമി ഇതുവരെ അഞ്ച് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ​ഗോളുകൾ നേടി. 21-കാരനായ ടാമി...

ദേശീയ ടീമിനായി കളി മതിയാക്കി നൈജീരിയൻ ക്യാപ്റ്റൻ

നൈജീരിയൻ ദേശീയ ടീം ക്യാപ്റ്റൻ ജോൺ മിക്കൽ ഒബി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആഫ്രിക്കൻ നേഷ്ൻസ് കപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നൈജീരിയ വിജയിച്ചതിന് പിന്നാലെയാണ് മിക്കലിന്റെ വിരമിക്കൽ പ്രഖ്യാപനം. അതേസമയം...

നേഷൻസ് കപ്പ്; നൈജീരിയക്ക് മൂന്നാം സ്ഥാനം

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ നൈജീരിയക്ക് മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ടുണീഷ്യയെ നൈജീരിയ കീഴടക്കി. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു നൈജീരിയയുടെ ജയം കെയ്റോയിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നൈജീരിയക്ക്...

നേഷൻസ് കപ്പ്: നൈജീരിയയും സെന​ഗലും സെമിയിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ നൈജീരിയയും സെന​ഗലും സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ബെനിനെ തോൽപ്പിച്ചാണ് സെന​ഗൽ അവസാന നാലിൽ ഇടം നേടിയത്. നൈജീരിയയാകട്ടെ അട്ടമിറവീരന്മാരായ ദക്ഷിണാഫ്രിക്കയെ തകർത്താണ് സെമിയിലേക്ക് മുന്നേറിയത്. ബെനിനെതിരെ ഒരൊറ്റ...

നേഷൻസ് കപ്പ് പ്രീക്വാർട്ടറിൽ നൈജീരിയ-കാമറൂൺ പോരാട്ടം

അഫ്രിക്കൻ നേഷൻസ് കപ്പിന്റെ പ്രീക്വാർട്ടർ ലൈനപ്പായി. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും പൂർത്തിയായതോടെയാണ് പ്രീക്വാർട്ടറിൽ ആരൊക്കെ തമ്മിലാകും ഏറ്റുമുട്ടുക എന്ന് വ്യക്തമായത്. നിലവിലെ ജേതാക്കളായ കാമറൂണും കരുത്തരായ നൈജീരിയയും തമ്മിലേറ്റുമുട്ടുന്ന പോരാട്ടമാണ് പ്രീക്വാർട്ടറിൽ ഏറ്റവും...
- Advertisement -
 

EDITOR PICKS

ad2