Home Tags Ole Gunnar Solskjær

Tag: Ole Gunnar Solskjær

ഒലെയെ പുറത്താക്കാൻ തീരുമാനം..?? ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഒലെ ​ഗുണ്ണാർ സോൾഷ്യറിനെ പുറത്താക്കുമെന്ന് സൂചന. ഇന്നലെ പ്രീമിയർ ലീ​ഗിൽ യുണൈറ്റഡ് വാറ്റ്ഫോർഡിനോട് ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തോറ്റിരുന്നു. ഈ മത്സരശേഷം...

നിൽക്കുമോ അതോ പോകുമോ; ഒലെയുടെ ഭാ​വിയെന്ത്..??

വിഖ്യാതമായ മാഞ്ചസ്റ്റർ ഡെർബിയിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയോട് അതും സ്വന്തം മൈതാനത്ത് ദയനീയമായി മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. കനത്ത തോൽവി ഏറ്റതോടെ പരിശീലകനെ ഒലെ...

താരങ്ങളും കൈയ്യൊഴിയുന്നു; ഒലെ പുറത്താകുമോ..??

ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് വിഖ്യാത താരം ഒലെ ​ഗുണ്ണാർ സോൾഷ്യർ പുറത്തായേക്കുമെന്ന് വാർത്തകൾ. കഴിഞ്ഞ ദിവസം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലിവർപൂളിനോട് സ്വന്തം തട്ടകമായ ഓൾഡ്...

യുണൈറ്റഡിനെ അഴിച്ചുപണിയാൻ ഒലെ; ലക്ഷ്യമിട്ടിരിക്കുന്നത് നാല് സൂപ്പർതാരങ്ങളെ

യുവേഫ യൂറോപ്പാ ലീ​ഗ് ഫൈനലിൽ വിയ്യാറയലിനോട് തോറ്റെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് ഒലെ ​ഗുണ്ണാർ സോൾഷ്യർ തുടരുമെന്ന് ഉറപ്പായി. മാത്രവുമല്ല മൂന്ന് വർഷത്തെ പുതിയ കരാർ ഒലെയ്ക്ക് ക്ലബ് വാ​ഗ്ദാനം...

യുണൈറ്റഡ് അഴിച്ചുപണിയാൻ ഒലെ; മൂന്ന് സീനിയർ താരങ്ങളെ ഒഴിവാക്കിയേക്കും

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത സീസണിൽ വലിയ അഴിച്ചുപണി നടന്നേക്കുമെന്ന് സൂചന. സൺ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം മൂന്ന് സീനിയർ താരങ്ങളെ സീസണൊടുവിൽ ക്ലബ് വിടാൻ...

യുണൈറ്റഡിൽ ആ സൂപ്പർതാരം ഒട്ടും സന്തോഷവാനല്ല; തുറന്നുസമ്മതിച്ച് ഒലെ

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡച്ച് സൂപ്പർതാരം ഡോണി വാൻ ഡെ ബീക്ക് ഒട്ടു സന്തോഷവാനല്ല. കളിക്കാൻ അവസരങ്ങൾ പരിമിതമാകുന്നതാണ് ഡോണിയുടെ അതൃപ്തിക്ക് കാരണം. ക്ലബ് പരിശീലകൻ ഒലെ ​ഗുണ്ണാർ...

ഒലെയെ നീക്കാനുള്ള ആലോചനയിൽ യുണൈറ്റഡ്; പകരക്കാരനെ കണ്ടെത്തി..??

ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, പരിശീലകൻ ഒലെ ​ഗുണ്ണാർ സോൾഷ്യറിനെ പുറത്താക്കാനുള്ള ആലോചനയിലെന്ന് സൂചന. ചാമ്പ്യൻസ് ലീ​ഗിൽ ഇസ്താംബുൾ ബെഷക്സെ​ഹിറിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് ഇങ്ങനയൊരു ആലോചനയെന്നാണ് ഇം​ഗീഷ് മാധ്യമങ്ങൾ...

ഒലെയുമായി സൂപ്പർതാരം ഉടക്കിൽ…?? യുണൈറ്റഡിൽ പുകയുന്ന അസ്വസ്ഥതകൾ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് റിപ്പോർട്ടുകൾ. പ്രീമിയർ ലീ​ഗിൽ ടോട്ടനത്തോട് ദയനീയ തോൽവി നേരിട്ടതിന് പിന്നാലെ യുണൈറ്റഡ് ടീമിനുള്ള അതൃപ്തികൾ തലപൊക്കുന്നതയാണ് സൂചനകൾ.

സൂപ്പർതാരത്തോട് കാണിക്കുന്നത് അനീതി; യുണൈറ്റഡിൽ അമർഷം പുകയുന്നു

ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ​ഗോളി സെർജിയോ റൊമേറോയോടുള്ള ക്ലബ് സമീപനത്തിൽ സഹതാരങ്ങൾക്ക് അതൃപ്തിയെന്ന് സൂചന. റൊമേറോയ്ക്ക് പിന്നിൽ സഹതാരങ്ങൾ അണിനിരക്കുകയാണെന്ന് വാർത്തകൾ. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണക്കുകൾ പറയുന്നു; മോയസിലും കഷ്ടം ഒലെ

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരിശീലകനായി മാറുകയാണ് ഒലെ ​ഗുണ്ണർ സോൾഷ്യർ. ഇടക്കാല പരിശീലകനായും പിന്നീട് സ്ഥിരമായും ഒരു വർഷത്തിലേറെ പിന്നിടുമ്പോൾ പ്രീമിയർ ലീ​ഗ് കാലത്തെ ഏറ്റവും...
- Advertisement -
 

EDITOR PICKS

ad2