Home Tags Olympics

Tag: olympics

2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണം; നിർണായക നീക്കവുമായി ഐസിസി

2028 ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു മത്സരയിനമായി ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ നടത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇതിനായി തങ്ങൾ ബിഡ് സമർപ്പിക്കുമെന്ന് ഇന്ന്...

വീണ്ടും റിച്ചാർലിസൻ; ബ്രസീൽ ക്വാർട്ടറിൽ

ടോക്കിയോ ഒളിംപിക്സ് ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ​ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ബ്രസീലിന്റെ മുന്നേറ്റം. ​ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീൽ അവസാന എട്ടിൽ...

ഹാട്രിക്കുമായി റിച്ചാർലിസൻ; ജർമനിയെ തകർത്ത് ബ്രസീൽ

ടോക്കിയോ ഒളിംപിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ജർമനിയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് കാനറിപ്പട തകർത്തത്. അതേസമയം മറ്റൊരു മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയയോട് തോറ്റു.

സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിന്റെ ഔദ്യോഗിക പങ്കാളി

2020 ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളികളായി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ (എസ്എഫ്എ) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ആണ് ഇക്കാര്യം അറിയിച്ചത്. 2022 കോമണ്‍വെല്‍ത്ത്...

ബ്രസീലിന്റെ ഒളിംപിക്സ് ടീമിനെ സീനിയർ താരം നയിക്കും; നെയ്മർ സ്ക്വാഡിലില്ല

ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 38-കാരനായ സീനിയർ താരം ഡാനി ആൽവസാണ് ടീമിനെ നയിക്കുന്നത്. സൂപ്പർതാരം നെയ്മർ, ഒളിംപിക്സ് കളിക്കാൻ ആ​ഗ്രഹം...

ഒരു സൂപ്പർതാരം കൂടി ഒളിംപിക്സ് ടീമിലേക്ക്; പി.എസ്.ജി ഇടയുന്നു

വരുന്ന ടോക്കിയോ ഒളിംപിക്സിനുള്ള ഫ്രാൻസിന്റെ ഫുട്ബോൾ ടീമിലേക്ക് യുവതാരം കെയ്ലിൻ എംബാപെയേയും ഉൾപ്പെടുത്താനുള്ള നീക്കം തകർക്കത്തിന് വഴിയൊരുക്കിയേക്കും. ഒളിംപിക്സ് ടീമിലേക്കുള്ള 80 പേരുടെ ആദ്യ പട്ടികയിലാണ് എംബാപെയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ പ്രസി‍ഡന്റ്...

ഒളിംപിക്സിനായി ബ്രസീലിന് സൂപ്പർതാരങ്ങളെ വേണം; ക്ലബുകളുമായി ഏറ്റുമുട്ടലിന് സാധ്യത

ഈ വർഷം നടക്കുന്ന ഒളിംപിക്സിനായി നെയ്മറടക്കമുള്ള സൂപ്പർതാരങ്ങളെ ടീമിലെത്തിക്കാൻ ബ്രസീലിൽ ആലോചന. നെയ്മറിന് പുറമെ വിനിഷ്യസ്, റോഡ്രി​ഗോ, റെയ്നിയർ എന്നിവരെ കൂടി ബ്രസീൽ അധികൃതർ ക്ലബുകളോട് ആവശ്യപ്പെടാനാണ് ഒരുങ്ങുന്നത്. എന്നാൽ ഇത് ബ്രസീൽ...

ഒളിംപിക്സിന് വൻ നീക്കങ്ങളുമായി സ്പെയിൻ; സൂപ്പർതാരങ്ങളെ തിരിച്ചുവിളിച്ചേക്കും

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച സൂപ്പർതാരങ്ങളായ ആന്ദ്രേസ് ഇനിയേസ്റ്റയും ജെറാർഡ് പിക്വെയും സ്പാനിഷ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കാനുള്ള ടീമിലേക്കുള്ള ആദ്യ ഘട്ട പട്ടികയിൽ ഇരുതാരങ്ങളും...

വിവാദ ഒളിംപിക് ചാമ്പ്യൻ ഇനി ഫുട്ബോൾ ​ഗ്രൗണ്ടിലേക്ക്

ഒളിംപിക് സ്വർണമെഡൽ ജേതാവായ ദക്ഷിണാഫ്രിക്കൻ അത്ലെറ്റ് കാസ്റ്റർ സെമന്യ ഇനി ഫുട്ബോൾ ​ഗ്രൗണ്ടിലേക്ക്. ദക്ഷിണാഫ്രിക്കൻ വനിതാ ഫുട്ബോൾ ടീമായ ജെ.വി.ഡബ്ല്യു എഫ്.സിയുമായാണ് സെമന്യ കാരാറലെത്തിയത്. ട്രാൻസ്ഫർ ജാലകം ഔദ്യോ​ഗികമായി അടച്ചതിനാൽ അടുത്ത വർഷം...

ഒളിമ്പിക്സിലേക്ക് ക്രിക്കറ്റും ; നിർണായക നീക്കവുമായി ഐസിസി

2028 ൽ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റിനെ യും ഉൾപ്പെടുത്താനുള്ള ശ്രമവുമായി ഐസിസി. ഐസിസി യുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായ മനു സാഹ്നി ഇതിന് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും,...
- Advertisement -
 

EDITOR PICKS

ad2