Home Tags Owen coyle

Tag: owen coyle

ആ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഏറെ ​ഗുണം ചെയ്യും; പറയുന്നത് സൂപ്പർ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനൊപ്പം റിസർവ് ടീമുകളുടെ ലീ​ഗുകൾ കൂടി നടത്തിയേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ​ഗോവയിൽ ഐ.എസ്.എൽ നടക്കുന്നതിനിടയ്ക്ക് തന്നെയാണ് യുവതാരങ്ങൾക്ക് കളിക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യവുമായി...

ജെംഷദ്പുരിന് മെച്ചപ്പെടാനുള്ളത് ഈ രണ്ട് കാര്യങ്ങളിൽ; കോയ്ൽ വിശ​ദീകരിക്കുന്നു

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ടീമാണ് ജെംഷ്ദപുർ എഫ്.സി. ഐ.എസ്.എല്ലിൽ ഇതുവരെ പ്ലേ ഓഫ് കടക്കാനാകാത്ത ടീമാണ് അവർ. കഴിഞ്ഞ സീസണിൽ പരിശീലകനായി ഓവൻ കോയ്ലിനെ...

തോൽവി നേരിട്ടത് ഈ ഒരു കാരണത്താൽ; ഓവൻ കോയ്ൽ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് തോറ്റത് ജെംഷദ്പുർ എഫ്.സിക്ക് കനത്ത തിരിച്ചടിയായി. ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ ജെംഷദ്പുരിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു. ഇപ്പോൾ തോൽവി നേരിട്ടതോടെ പ്ലേ ഓഫിലേക്ക്...

ബ്ലാസ്റ്റേഴ്സ് അപകടകാരികളാകുമെന്ന് ഓവൻ കോയ്ൽ; കാരണം പറയുന്നത് ഇത്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജെംഷദ്പുർ എഫ്.സിയെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഒഡിഷയോട് ദയനീയമായ തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയമില്ലാതെ മടങ്ങാനാകില്ല എന്ന...

വാർ വേണ്ട, പകരം ഈ സംവിധാനം ഉപയോ​ഗിക്കാം; റെഫറിയിങ് പിഴവുകളെ നേരിടാൻ കോയ്ൽ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ റെഫറിയിങ്ങിനെതിരായ പരാതികൾ പതിവാണ്. മിക്കവാറും ടീമുകളും തന്നെ റെഫറിമാരുടെ തെറ്റായ തീരുമാനങ്ങളെക്കുറിച്ചുള്ള അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെഫറിയിങ്ങ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഐ.എസ്.എൽ അധികൃതരുടെ ഭാ​ഗത്ത്...

എ.ടി.കെയെ വീഴ്ത്തിയത് ഈ തന്ത്രത്തിലൂടെ; ജെംഷദ്പുർ പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ക്ലീൻ ഷീറ്റോടെ വീജയക്കുതിപ്പ് നടത്തിയ എ.ടി.കെ മോഹൻ ബ​ഗാന് അപ്രതീക്ഷിത തിരിച്ചടിയാണ് ജെംഷദ്പുരിനെതിരായ തോൽവി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ജെംഷദ്പുർ എ.ടി.കെയെ വീഴ്ത്തിയത്. കഴിഞ്ഞ സീസണിലെ...

സർപ്രൈസ് പ്രഖ്യാപനം; ചെന്നൈയിനെ കളിപഠിപ്പിക്കാൻ ഹംഗേറിയൻ പരിശീലകൻ

ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ പരിശീലകനായി സാബാ ലാസ്ലോയെ നിയമിച്ചു. റുമാനിയൻ-ഹം​ഗേറിയൻ പരിശീലകനാണ് ലാസ്ലോ. ജെംഷ്ദ്പുരിലേക്ക് പോയ ഓവൻ കോയ്ലിന് പകരക്കാരാനായാണ് ലാസ്ലോ എത്തുന്നത്. ചെന്നൈയിൻ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ബ്രസീലിയൻ മധ്യനിരതാരത്തെ നോട്ടമിട്ട് ജെംഷദ്പുർ; ചർച്ചകൾ അവസാനഘട്ടത്തിൽ…??

ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സിയിലേക്ക് ബ്രസീലിയൻ താരം അലക്സ് മൊന്റേറെ എത്തിയേക്കുമെന്ന് സൂചന. മധ്യനിരതാരവുമായുള്ള ജെംഷദ്പുകരിന്റെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചകൾ വിജയിച്ചാൽ ഒരു വർഷത്തെ...

ജെംഷദ്പുരിലേക്ക് കൂടുമാറാൻ രണ്ട് കാരണങ്ങൾ; കോയ്ൽ പറയുന്നു

കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്ത് നിന്ന് ചെന്നൈയിൻ എഫ്.സിയെ ഐ.എസ്.എൽ ഫൈനലിലെത്തിച്ചതിന്റെ ക്രെഡിറ്റ് പരിശീലകൻ ഓവൻ കോയ്ലിനായിരുന്നു. എന്നാൽ ഈ സീസണിൽ സ്കോട്ടിഷ് പരിശീലകനെ ഒപ്പം നിർത്താൻ ചെന്നൈയിന് സാധിച്ചില്ല....

ജെംഷദ്പുരിന്റെ പ്രഖ്യാപനമെത്തി; ഇനി കോയ്‌ൽ ആശാൻ

ജെംഷദ്പുർ എഫ്.സിയുടെ പുതിയ പരിശീലകനായി ഓവൻ കോയ്ലിനെ നിയമിച്ചു. സ്കോട്ടിഷ് പരിശീലകനായ കോയ്ൽ കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിയുടെ പരിശീലകനായിരുന്നു. കോയ്ൽ ചുമതലയേറ്റ കാര്യം ജെംഷദ്പുർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
- Advertisement -
 

EDITOR PICKS

ad2