Tag: pakistan
ഓവറിൽ എട്ട് റൺസെടുക്കുന്നതിനെക്കുറിച്ചാണ് അയാൾ അക്കാലത്ത് പറഞ്ഞിരുന്നത്; പാക് ഇതിഹാസത്തെ പുകഴ്ത്തി സേവാഗ്
പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇൻസമാം ഉൾ ഹഖ്. ദീർഘനാൾ പാകിസ്ഥാന്റെ ക്യാപ്റ്റനായിരുന്ന ഇൻസമാം ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന രീതികൊണ്ട് കൂടി ശ്രദ്ധേയനായ താരമാണ്. ഒട്ടേറെ...
തന്ത്രങ്ങളൊരുക്കാൻ ബ്രാഡ്ബേൺ; പരിശീലകനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
പാകിസ്ഥാൻ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഗ്രാന്റ് ബ്രാഡ്ബേണിനെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ന്യൂസിലൻഡുകാരനായ ബ്രാഡ്ബേണിന്റെ നിയമനം. ഇക്കാര്യം ഇന്നലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.
ഏഷ്യാ കപ്പ്; വേദി മാറ്റിയാൽ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്ഥാൻ..???
ഈ വർഷം നടക്കാനാരിക്കുന്ന ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയെത്തിയിട്ടില്ല. പാകിസ്ഥാനാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടത്. എന്നാൽ പാകിസ്ഥാൻ ടൂർണമെന്റ് നടത്തിയാൽ ടീമിനെ അയക്കാനാകില്ല എന്ന ബിസിസിഐയുടെ നിലാപാടാണ്...
ഏഷ്യാ കപ്പ് പാകിസ്ഥാന് പുറത്തേക്ക്..?? പുതിയ നീക്കങ്ങളിങ്ങനെ
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാന് പുറത്തേക്ക് മാറ്റാൻ സാധ്യത. ടൂർണമെന്റ് പാകിസ്ഥാനിൽ നടത്തുന്നതിനോട് ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ടൂർണമെന്റിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതിനായി...
അംലയെ പിന്നിലാക്കി കുതിപ്പ്; പുതിയ ചരിത്രമെഴുതി ബാബർ അസം
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്. ഇന്ന് ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് ബാബർ ഈ നേട്ടം...
സാഫ് കപ്പിൽ എട്ട് ടീമുകൾ..?? പാകിസ്ഥാനും പങ്കെടുത്തേക്കും
ജൂൺ-ജൂലൈ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന സാഫ് കപ്പിൽ ആകെ എട്ട് ടീമുകൾ പങ്കെടുത്തേക്കുമെന്ന് സൂചന. ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷന് പുറമെ നിന്നുള്ള രണ്ട് ടീമുകൾ കൂടി ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് സൂചന....
ബാബർ അസം ക്യാപ്റ്റൻസി ഒഴിയണം; നിർദേശവുമായി സൂപ്പർതാരം
പാകിസ്ഥാൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിയണമെന്ന് സൂപ്പർതാരവും മുൻ ക്യാപ്റ്റനുമായി ഷോയിബ് മാലിക്ക്. ജിയോ സ്പോർട്സിനോടാണ് ഈ വിഖ്യാത താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
പാക് പരിശീലകസംഘത്തിൽ വൻ അഴിച്ചുപണി; ബൗളിങ് കോച്ചായി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം
പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകസംഘത്തിൽ വൻ അഴിച്ചുപണി. മുൻ പരിശീലകൻ മിക്കി ആർതറിനെ കൺസൾട്ടന്റ് റോളിൽ കൊണ്ടുവന്നാണ് പാകിസ്ഥാൻ കോച്ചിങ് സംഘത്തിൽ അഴിച്ചുപണി നടത്തിയത്.
സച്ചിനെയല്ല, ഞങ്ങൾ അന്ന് ഏറ്റവും ഭയന്നത് ആ ഇന്ത്യൻ താരത്തെയാണ്; അബ്ദുൾ റസാഖ് വെളിപ്പെടുത്തുന്നു
താൻ കളിച്ചിരുന്ന കാലത്ത് പാകിസ്ഥാൻ ഏറ്റവും ഭയന്ന ഇന്ത്യൻ താരം വിരേന്ദർ സേവാഗായിരുന്നുവെന്ന് അബ്ദുൾ റസാഖ്. പാകിസ്ഥാന്റെ മുൻ സൂപ്പർ ഓൾറൗണ്ടറായ റസാഖ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക്...
അക്കാര്യത്തിൽ കോഹ്ലി, ബാബറിനേക്കാൾ വളരെയേറെ മുന്നിൽ; പറയുന്നത് മുൻ പാക് സൂപ്പർതാരം
സമീപകാലത്ത് ലോകക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിലൊന്ന് വിരാട് കോഹ്ലിയുടേയും ബാബർ അസമിന്റേയും ബാറ്റിങ് പ്രകടനങ്ങളുടെ താരതമ്യമാണ്. വർഷങ്ങളായി ലോകക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുന്നയാളാണ് കോഹ്ലി. കരിയറിന്റെ ആദ്യ ഘട്ടത്തിലെ...