Home Tags Parthiv patel

Tag: parthiv patel

ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ആ താരം ; പാർത്ഥിവ് പട്ടേൽ പറയുന്നു

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് സൂപ്പർ താരം പാർത്ഥിവ് പട്ടേൽ. സാഹയുടെ കീപ്പിംഗിനെ വാനോളം പുകഴ്ത്തിയ പാർത്ഥിവ്, കീപ്പിംഗ് ടെക്നിക്കിന്റെ...

തന്നെ ട്രോളിയ യുവിക്ക് മറു ട്രോളുമായി പാർത്ഥിവ് പട്ടേൽ ; ഏറ്റെടുത്ത് ആരാധകർ

രസികന്മാരായ ക്രിക്കറ്റ് താരങ്ങളാണ് യുവരാജ് സിംഗും, പാർത്ഥിവ് പട്ടേലും. ക്രിക്കറ്റിലെത്തിയ കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും പരസ്പരം കളിയാക്കാൻ അവസരം കിട്ടിയാൽ വിട്ടു കൊടുക്കാറില്ല. സോഷ്യൽ മീഡിയയിൽ തമാശ രീതിയിൽ ഇരുവരും പരസ്പരം...

പന്ത് വേണ്ട, പകരം ഈ താരം മതി ; മുൻ ഇന്ത്യൻ കീപ്പർ പറയുന്നു

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പാർത്ഥിവ് പട്ടേലിനെയാണ് കളിപ്പിക്കേണ്ടതെന്നും, മുൻപ് ഓസ്ട്രേലിയയിൽ കളിച്ചിട്ടുള്ള പാർത്ഥിവ് പട്ടേലിന്റെ പരിചയസമ്പത്ത് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉപകാരപ്പെടുമെന്നും മുൻ ഇന്ത്യൻ താരം ഫറൂഖ് എഞ്ചിനീയർ. കഴിഞ്ഞ...

സാഹക്ക് പകരക്കാരന്‍ ആരായിരിക്കും..? സൂചനകള്‍ ഇങ്ങനെ..

അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തില്‍, പരുക്കേറ്റ വൃദ്ധിമാന്‍ സാഹ കളിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിന് അത് വലിയ തിരിച്ചടിയാവുമെന്ന് കരുതാനാവില്ല. എങ്കിലും...

ഇന്ത്യൻ ടീമിലേക്കുള്ള ഉമേഷ് യാദവിന്റെ സെലക്ഷനെക്കുറിച്ച് പാർത്ഥിവ് പട്ടേലിന് പറയാനുള്ളത്…

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ഏറ്റവും മികച്ച സീസണിലൂടെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഉമേഷ് യാദവ് കടന്ന് പോകുന്നത്. ടൂർണമെന്റിൽ ബാംഗ്ലൂരിന്റേത് അത്ര മികച്ച പ്രകടനമല്ലെങ്കിലും ശ്രദ്ധേയ ബോളിംഗാണ് പക്ഷേ ബാംഗ്ലൂർ...

പാർത്ഥിവ് പട്ടേൽ ത്രില്ലിലാണ്, കാരണം വിരാട് കോഹ്ലി

2002 ൽ തന്റെ പതിനേഴാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ താരമാണ് പാർത്ഥിവ് പട്ടേൽ. കൗമാര പ്രായത്തിലേ ദേശീയ ജേഴ്സിയണിഞ്ഞെങ്കിലും ടീമിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിൽ പാർത്ഥിവ് പരാജയപ്പെട്ടു.‌ ധോണിയെപ്പോലെ മികച്ച വിക്കറ്റ്...

സാഹ പുറത്തായത് എന്ത് കൊണ്ട്?

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ നിന്ന് വൃദ്ധിമാൻ സാഹയെ പുറത്താക്കിയത് പിൻ തുട ഞരമ്പിനേറ്റ പരിക്ക്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ പരിക്ക് പിടികൂടിയ സാഹ ഇന്നലെ നടന്ന ടീമിന്റെ പരിശീലന...

അപൂർവ്വ നേട്ടവുമായി പാർത്ഥിവ് പട്ടേൽ

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം. 2004 ൽ അദ്ദേഹം അവസാനമായി ഏഷ്യയ്ക്ക് പുറത്ത് കളിക്കുമ്പോൾ ഇന്നത്തെ ഇന്ത്യൻ...

ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു ; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സെഞ്ചൂറിയനിൽ ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. കേപ്ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ 72 റൺസിന് പരാജയപ്പെട്ട ടീം ഇന്ത്യ നിർണായക മാറ്റങ്ങളോടെയാണ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ...

പാര്‍ഥിവിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുലാസില്‍

വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിന് കനത്ത തിരിച്ചടി. ബംഗാളിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയാകുന്നത്. ജനുവരി ആദ്യ വാരമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്...

EDITOR PICKS