Home Tags Paulinho

Tag: paulinho

ചൈനീസ് ലീഗിൽ മിന്നും ഫോം ; സൂപ്പർ താരം വീണ്ടും ബ്രസീൽ ടീമിൽ

അടുത്ത മാസം ഉറുഗ്വെയ്ക്കും, കാമറൂണിനുമെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ഇരുപത്തിമൂന്നംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. റഷ്യൻ ലോകകപ്പിന് ശേഷം ഇതാദ്യമായി സൂപ്പർ താരം പൗളീഞ്ഞോ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ, നാപ്പോളി മധ്യനിരതാരം അലനാണ് ടീമിലെ...

ബാഴ്സ എഫക്ട്: ചൈനയിൽ പൗളീന്യോ ഷോ

സകല അടവും പഠിച്ചശേഷമാണ് ബ്രസീലുകാരൻ പൗളീന്യോ സ്പെയിനിൽ നിന്ന് ചൈനയിലേക്ക് മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്തത്. ചൈനയിൽ മടങ്ങിയെത്തിയ പൗളീന്യോ, പഠിച്ചത് പ്രാവർത്തികമാക്കിയപ്പോൾ ലഭിച്ചത് പ്രതീക്ഷിച്ചതിലും പത്തിരട്ടി ഫലം. ചൈനീസ് ക്ലബ് ​ഗ്വാങ്ഷുവിൽ തിരിച്ചെത്തി, നാല്...

പൗളീഞ്ഞോ, ബാഴ്സ വിറ്റ മൂന്നാമത്തെ വില കൂടിയ താരം

കഴിഞ്ഞ ദിവസമാണ് ബ്രസീൽ മധ്യനിര താരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്ന് ചൈനീസ് ക്ലബ്ബ് ഗുവാംഗ്ഷൂ എവർഗ്രാൻഡിലെത്തിയത്. 50 മില്ല്യൺ യൂറോയായിരുന്നു പൗളീഞ്ഞോയെ വിറ്റതിലൂടെ ബാഴ്സ മാനേജ്മെന്റിന്റെ കീശയിലെത്തിയത്. ഇതോടെ ബാഴ്സ...

പൗളിന്യോ ബാഴ്സ വിട്ടു, മടങ്ങുന്നത് ചൈനയിലേക്ക്

ബ്രസീലിയൻ മധ്യനിരതാരം പൗളിന്യോ സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ടു. മുൻ ക്ലബായ ചൈനീസ് ലീ​ഗിലെ ​ഗ്വാങ്ഷു എവർ​ഗ്രാൻഡെയിലേക്കാണ് പൗളിന്യോയുടെ മടക്കം. ബാഴ്സലോണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസൺ തുടക്കത്തിലാണ് മൂന്നരക്കോടി യൂറോ എന്ന...

സൂപ്പർ താരം ബാഴ്സ വിട്ടേക്കും ; വമ്പൻ ഓഫറുമായി ചൈനീസ് ടീം

കഴിഞ്ഞ സീസണിൽ ബാഴ്സലോണയിലെത്തിയ ബ്രസീലിയൻ മധ്യനിരതാരം പൗളീഞ്ഞോ ടീം വിടാനുള്ള സാധ്യതകൾ തെളിയുന്നു. ചൈനീസ് ടീമുകളിലൊന്നിൽ നിന്ന് മികച്ച ഓഫറാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ഓഫർ സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും താരം തന്നെ വ്യക്തമാക്കിയതോടെയാണിത്....

ഈ തോൽവി 2014 നേക്കാൾ കഠിനം ; ബ്രസീലിയൻ സൂപ്പർ താരം

റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനോടേറ്റ തോൽവി 2014 ലോകകപ്പിന്റെ സെമി ഫൈനലിൽ ജെർമ്മനിയോട് നാണം കെട്ടതിനേക്കാൾ കഠിനമാണെന്ന് ബ്രസീൽ സൂപ്പർ താരം പൗളീഞ്ഞോ. കഴിഞ്ഞ ദിവസം ബെൽജിയത്തിനോട് തോറ്റ് ലോകകപ്പിൽ നിന്ന്...

കലിപ്പടക്കിയവർ അവർ നാല് പേർ

ബ്രസീൽ ലോകത്തിന് മുന്നിൽ തല കുനിച്ചത് നാല് വർങ്ങൾക്ക് മുമ്പായിരുന്നു. പിന്നീട് മിന്നുന്ന വിജയങ്ങളോടെ ലോകകപ്പിന് യോ​ഗ്യത നേടിയപ്പോഴും ഒളിംപിക്സിൽ ജർമനിയെ തോൽപ്പിച്ച് കരിയറിലെ ആദ്യ ഒളിംപിക് സ്വർണം നേടിയപ്പോഴും ബ്രസീലിന് സമാധാനമായിരുന്നില്ല....

ബാഴ്‌സയില്‍ വാല്‍വെര്‍ദ് മാജിക്ക്

യൊഹാന്‍ ക്രൈഫ്, പെപ് ഗ്വാര്‍ഡിയോള. ഫ്രാങ്ക് റൈക്കാര്‍ഡ്, ലൂയിസ് എന്റിക്വെ തുടങ്ങിയ ഇതിഹാസങ്ങളായിരുന്നു ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചതും അവരെ പിന്നീട് ലോക ഫുട്‌ബോളിലെ മുടി ചൂടാമന്നന്മാരാക്കിയതും. എന്നാല്‍ കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിത തിരിച്ചടിയാണ്...

പൊളിയാണ് ഈ പൗളീന്യോ

നെയ്മര്‍ എന്ന ബ്രസീലുകാരന്‍ ബാഴ്‌സലോണയോട് യാത്ര പറഞ്ഞപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത്, മറ്റൊരു ബ്രസീലുകാരനായ ഫിലിപ്പ് കുട്ടിന്യോയെയായിരുന്നു. ആരാധകരുടെ ആഗ്രഹം നിറവേറ്റാന്‍ ബാഴ്‌സ അധികൃതര്‍ വളരെയേറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ബാഴ്‌സ ടീമിലെത്തിച്ചതും പൗളീന്യോയെന്ന...

EDITOR PICKS