- Advertisement -
Home Tags Penalty

Tag: penalty

​ഗ്രീസ്മെൻ വീണ്ടും പെനാൽറ്റി പാഴാക്കി; ട്രോളി ആരാധകർ

പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഏറ്റവും മികവ് പുലർത്തിയിരുന്നവരിലൊരാളായിരുന്നു ഫ്രഞ്ച് താരം അന്റോയിൻ ​ഗ്രീസ്മെൻ. എന്നാൽ അടുത്തിടെയായി പെനാൽറ്റി എടുക്കുന്നതിൽ ​ഗ്രീസ്മെന് പിഴയ്ക്കുന്നു. കഴിഞ്ഞ ദിവസം അൽബേനിയക്കെതിരെ നടന്ന മത്സരത്തിൽ ​ഗ്രീസ്മെൻ പെനാൽറ്റി പാഴാക്കിയിരുന്നു. പിന്നാലെയിന്നലെ അൻഡോറക്കെതിരെ...

പെനാൽറ്റി പാഴാക്കി ​ഗ്രീസ്മെൻ; കുറ്റം ഭാര്യക്ക്

ഇന്നലെ അൽബെനിയക്കെതിരായ യൂറോ യോ​ഗ്യതാ മത്സരത്തിൽ ഫ്രാൻസ് ​ഗംഭീരജയം നേടി. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. മത്സരത്തിന്റെ ഫ്രാൻസിന്റെ ​ഗോൾനേട്ടം അഞ്ചായി ഉയർത്താൻ ലഭിച്ച അവസരം പാഴായിപ്പോയി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിന്...

പെനാൽറ്റി പാഴാക്കിയ പോ​ഗ്ബയ്ക്ക് നേരെ വംശീയാധിക്ഷേപം

പ്രീമിയർ ലീ​ഗിൽ വോൾവറാംപ്ടെതിരായ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോ​ഗ്ബയ്ക്ക് നേരെ വംശീയാധിക്ഷേപം. ഫ്രഞ്ച് താരമായ പോ​ഗ്ബയെ വംശീയമായി അധിക്ഷേപിച്ചുള്ള ഒട്ടേറെ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വോൾവ്സിനെതിരായ മത്സരത്തിൽ പോ​ഗ്ബയെടുത്ത...

പെനാൽറ്റി പാഴാക്കിയും ​ഗോളാക്കിയും മെസി; ബാഴ്സയ്ക്ക് ജയം

സൂപ്പർതാരം ലയണൽ മെസി ഒരു പെനാൽറ്റി പാഴാക്കുകയും മറ്റൊരു പെനാൽറ്റി ​ഗോളാക്കുകയും ചെയ്ത മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. ബാഴ്സ മുൻ താരം കൂടിയായ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള റയൽ വല്ലഡോയിഡിനെയാണ് ബാഴ്സ തോൽപ്പിച്ചത്. എതിരില്ലാത്ത...

പെനാൽറ്റിയിൽ അത്യപൂർവ നാഴികകല്ല് പിന്നിട്ട് മെസി

ലാ ലി​ഗയിൽ വലൻസിയക്കെതിരായ മത്സരത്തിൽ ബാഴ്സ പിന്നിൽ നിന്ന് തരിച്ചിടിച്ച് സമനില നേടുകയായിരുന്നു. ഒരു പെനാൽറ്റിയടക്കം ബാഴ്സയുടെ രണ്ട് ​ഗോളുകളും നേടിയത് ലയണൽ മെസിയാണ്. ഈ പെനാൽറ്റി ​ഗോളിലൂടെ അത്യൂപൂർവമായ ഒരു നാഴികക്കല്ല്...

പെനാൽറ്റി കൈമാറി മെസി; നന്ദി പറഞ്ഞ് കുട്ടീന്യോ

ഒപ്പമുള്ള കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ലയണൽ മെസി എപ്പോഴും ശ്രദ്ധിക്കും. അതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ മെസിയുടെ കരിയറിൽ ഉടനീളം കാണാം. സെവിയ്യക്കെതിരെ നടന്ന കോപ്പാ ഡെൽ റേ ക്വാർട്ടർ രണ്ടാം പാദത്തിലും ഇത്തരത്തിൽ...

പെനാൽറ്റിയിൽ സോക്കറൂസ് നായകന് നൂറിൽ നൂറ്

ഓസ്ട്രേലിയ ഈ ലോകകപ്പിൽ നേടിയത് ഇതുവരെ നേടിയത് രണ്ട് ​ഗോളുകളാണ്. രണ്ടു പെനാൽറ്റി സ്പോട്ടിൽ നിന്ന്. രണ്ടും ​ഗോളാക്കിയത് ഒരാൾ തന്നെ, ക്യാപ്റ്റൻ മിൽ ജെഡിനാക്ക്. ഇന്നലെ ഡെന്മാർക്കിനെതിരെ നേടിയ ​ഗോളോടെ, കരിയറിൽ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]