- Advertisement -
Home Tags Pep guardiola

Tag: pep guardiola

ആ ടീമുകളെ പരിശീലിപ്പിക്കുന്നതിലും ഭേദം ​ഗോൾഫ് കളിക്കുന്നത്; പറയുന്നത് പെപ്പ്

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിനേയോ ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനേയോ താൻ ഒരിക്കലും പരിശീലിപ്പിക്കില്ലെന്ന് വിഖ്യാത പരിശീലകൻ പെപ് ​ഗ്വാർഡിയോള. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പ് ഒരു ഇം​ഗ്ലീഷ്...

പെപ്പിന് തിരിച്ചടി; പരിശീലകസംഘത്തിലെ ഒരു സൂപ്പർതാരം കൂടി സിറ്റി വിട്ടു

മാഞ്ചസ്റ്റർ സിറ്റിയിൽ പെപ്​ ​ഗ്വാർഡിയോളയുടെ പരിശീലകസംഘത്തിൽ നിന്ന് നെതർലൻഡ്സ് സൂപ്പർതാരം ജിയോവാനി വാൻ ബ്രോങ്കോസ്റ്റ് പിന്മാറി. ചൈനീസ് ലീ​ഗ് ക്ലബ് ​ഗ്വാങ്ഷു എഫ്.സിയുടെ പരിശീലകനായാണ് ഇനി ബ്രോങ്കോസ്റ്റിന്റെ ദൗത്യം. കുറച്ചുമാസങ്ങൾ മുമ്പാണ് ബ്രോങ്കോസ്റ്റ് പെപ്പിനൊപ്പം...

സൂപ്പർ താരം രണ്ടാഴ്ചയ്ക്കകം തിരിച്ചെത്തും; സിറ്റിക്ക് ആശ്വാസം

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസമായി പ്രതിരോധതാരം അയ്മെറിക്ക് ലാപോർട്ടെ തിരിച്ചെത്തുന്നു. കാലിനേറ്റ പരുക്കിനെത്തുടർന്ന് വിശ്രമത്തിലായ ഫ്രഞ്ച് താരം രണ്ടാഴ്ചയ്ക്കുള്ളിൽ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് പരിശീലകൻ പെപ് ​ഗ്വാർഡിയോള തന്നെയാണ് അറിയിച്ചത്. ​ഓ​ഗസ്റ്റിൽ ബ്രൈട്ടനെതിരായ...

ഇം​ഗ്ലണ്ടിൽ പുതിയ റെക്കോർഡിട്ട് പെപ്; മറികടന്നത് മൗറീന്യോയെ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവും വേ​ഗത്തിൽ നൂറ് മത്സരങ്ങൾ വിജയിക്കുന്ന പരിശീലകനെന്ന റെക്കോർഡ് പെപ് ​ഗ്വാർഡിയോളയ്ക്ക്. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരായ വിജയത്തോടെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഈ നേട്ടം കൈവരിച്ചത്. ഇന്നലെ സിറ്റിയുടെ...

പെപ്പിന് ഉറപ്പില്ല; സൂപ്പർ താരം സിറ്റി വിട്ടേക്കും

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ലിറോയ് സാനെ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ജർമൻ താരമായ സെനെ ജനുവരിയിൽ ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ പരിശീലകൻ പെപ് ​ഗ്വാർഡിയോള ഉറപ്പ് പറയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു...

ബാഴ്സയ്ക്ക് പിന്നാലെ സിറ്റിയും രം​ഗത്ത്; ഇന്ററിൽ തൃപ്തനെന്ന് യുവതാരം

ഇന്റർ മിലാന്റെ അർജന്റൈൻ യുവതാരം ലോത്താരോ മാർട്ടിനെസിനെ സ്വന്തമാക്കാൻ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും രം​ഗത്ത്. സീസണിൽ അസാമാന്യ ​പ്രകടനവുമായി ഇന്ററിന്റേയും അർജന്റീനയുടേയും മുന്നേറ്റത്തിൽ പ്രധാന പങ്കാണ് മാർട്ടിനെസ് വഹിക്കുന്നത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയാണ്...

ജനുവരിയിൽ പുതിയ താരങ്ങളില്ല; നയം വ്യക്തമാക്കി പെപ്

വമ്പൻ ട്രാൻസ്ഫറുകൾ നടത്തി ശ്രദ്ധ നേടുന്നവരാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ വരാനിരിക്കുന്ന ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെയാരേയും സിറ്റി സ്വന്തമാക്കുന്നില്ല. ക്ലബ് പരിശീലകൻ പെപ് ​ഗ്വാർഡിയോള തന്നെയാണിക്കാര്യം പറഞ്ഞത്. സീസണിൽ സിറ്റിയുടെ ഇതുവരയുള്ള...

പുതിയ കരാർ ഒപ്പിടാതെ സ്റ്റെർലിങ്; കാരണം പെപ് ​ഗ്വാർഡിയോള

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം റെഹിം സ്റ്റെർലിങ്ങിനായി മുന്നോട്ടുവച്ച പുതിയ കരാർ ആരാധകരിൽ അമ്പരപ്പുളവാക്കിയിരുന്നു. ആഴ്ചയിൽ നാലര ലക്ഷം യൂറോ പ്രതിഫലം ചെയ്യുന്നതാണ് കരാർ എന്നതാണിതിന് കാരണം. എന്നാൽ ഇതിൽ...

പൊസെഷനിൽ പെപ്പിന് പാളി; ലാംപാർഡിന് കൈയ്യടി

പെപ് ​ഗ്വാർഡിയോള എന്ന പരിശീലകന്റെ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനമാണ് ബോൾ പൊസെഷൻ. എതിർ ടീമിനേക്കാൾ വൻ വ്യത്യാസത്തിൽ പന്ത് കൈവശം വച്ചാണ് പെപ് പരിശീലിപ്പിക്കുന്ന ടീമുകൾ കളികാറ്. എന്നാൽ ഇന്നലെ പെപ്പിന്റെ ഈ...

സിറ്റി ചാമ്പ്യൻസ് ലീ​ഗ് നേടാറായിട്ടില്ല; പെപ്പിന്റെ തുറന്നുപറച്ചിൽ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും ചാമ്പ്യൻസ് ലീ​ഗ് നേടാനുള്ള കരുത്ത് കൈവരിച്ചിട്ടില്ലെന്ന് പരിശീലകൻ പെപ് ​ഗ്വാർഡിയോള. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരാ പ്രീമിയർ ലീ​ഗ് മത്സരജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]